ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
=ക്ളബുകൾ=
=ക്ളബുകൾ=
അലിഫ് അറബിക് ക്ലബ്ബ്
അലിഫ് അറബിക് ക്ലബ്ബ്
ഗണിത ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
സ്കൂള്‍ ബാലവേദ
സ്കൂള്‍ ബാലവേദ
വായനപ്പുര
വായനപ്പുര
ഒാണസ്റ്റി ഷോപ്പ്
ഒാണസ്റ്റി ഷോപ്പ്



17:10, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് കോണോട്ട്
വിലാസം
കോണോട്ട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ് ,അറബിക്
അവസാനം തിരുത്തിയത്
13-01-201747216




കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോണോട്ട് എന്ന ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1941 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.രോഷന്‍ കുമാര്‍ ഇപ്പോഴത്തെ മാനേജർ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിന്‍റയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.ഇന്‍റര്‍നെറ്റ് സൗകര്യങ്ങളോടെയുളള ഒരു കമ്പൃൂട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളും നമ്മുടെ വിദൃാലയത്തിനുണ്ട്.പ്രവര്‍ത്തനസജ്ജമായവിവിധ ക്ലബ്ബുകളും നമ്മുടെ സ്കൂളില്‍ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികള്‍ സ്ഥിതി ചെയ്യുന്നു, കൂടാതെ പാചകപ്പുരയും കുട്ടികള്‍ക്കാനുപാധികമായി ടോയ് ലെറ്റ് സൗകര്യങ്ങളുമുണ്ട്

മികവുകൾ

ഉപജില്ലാ ശാസ്ത്രമേളകളില് തുടര് ച്ചയായി മികച്ച വിജയം പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങള്

അദ്ധ്യാപകർ

സീന.സി

മോളി.സി.എം

മുഹമ്മദലി.ടി(അറബിക്)

ഷിജി.പി

സല്‍മ.കെ

ക്ളബുകൾ

അലിഫ് അറബിക് ക്ലബ്ബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സ്കൂള്‍ ബാലവേദ

വായനപ്പുര

ഒാണസ്റ്റി ഷോപ്പ്

ദിനാചരണങ്ങൾ

സ്വാതന്ത്ര‍ൃദിനാഘോഷം



വഴികാട്ടി {{#multimaps:11.3022278,75.8513245|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കോണോട്ട്&oldid=216891" എന്ന താളിൽനിന്ന് ശേഖരിച്ചത്