"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 132: | വരി 132: | ||
=='''വിവിധ ക്ലബ്ബുകള്‍'''== | =='''വിവിധ ക്ലബ്ബുകള്‍'''== | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* '''ഗാന്ധി ദര്‍ശന്‍''' | |||
* '''ഗാന്ധി ദര്‍ശന്‍''' | |||
26/06/2016 ന് പ്രശസ്ത സിനിമ ഗാന രചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ വിപുലമായ പരിപാടികളോടെ നിര്‍വഹിച്ചു. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ സ്കൂള്‍ കണ്‍വീനറായി ഗോപിക ജെ എസ് നേയും മാഗസീന്‍ എഡിറ്ററായി അഭിജിത്ത് എച്ച് നേയും ആല്‍ബം കണ്‍വീനറായി പവിത്രന്‍ എ യേയും തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനു വേണ്ടി കുട്ടികളെ പത്ത് ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനു രണ്ട് ലീഡര്‍മാരെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു . ഓരോ ഗ്രൂപ്പിനും ഓരോ ചുമതല നല്‍കുന്നതിലൂടെ സ്കൂളിന്റെ ശുചിത്വത്തിനും വളര്‍ച്ചയ്ക്കും ഗാന്ധിദര്‍ശന്‍ മുന്‍ഗണന നല്‍കുന്നു . ഗാന്ധി ജയന്തി ദിനത്തില്‍ സ്കൂള്‍ തലത്തില്‍ വച്ച് വിവിധ കലാമത്സരങ്ങള്‍ നടത്തുകയും അസംബ്ലിയില്‍ വച്ച് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു . അതോടൊപ്പം ലോഷന്‍ നിര്‍മ്മാണവും സോപ്പ് നിര്‍മ്മാണവും സംഘടിപ്പിക്കുകയും , അങ്ങനെ നിര്‍മ്മിക്കുന്ന സോപ്പുകളും ലോഷനും ഗാന്ധിദര്‍ശന്‍ ഗ്രൂപ്പുകളിലൂടെ വിപണനം ചെയ്യുകയും അതില്‍ നിന്നും ലഭിച്ച പണം സ്കൂളിന്റെയും ഗാന്ധദര്‍ശന്റെയും വികസനത്തിനായി വിനിയോഗിക്കുകയും ചെയ്തു . ഗാന്ധിജിയുടെ ജീവിതം എല്ലാം തന്നെ സ്കൂളിലെ ഓരോ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിലേയ്ക്കായി സെമിനാറും മറ്റു പരിപാടികളും നടത്തിവരുന്നു . സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമയോടുകൂടി സ്കൂളിന്റെയും ഗാന്ധിദര്‍ശന്‍ ക്ലബിന്റെയും പുരോഗതിക്കുവേണ്ടി നിരന്തരം പ്രയത്നിക്കുന്നു. | 26/06/2016 ന് പ്രശസ്ത സിനിമ ഗാന രചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ വിപുലമായ പരിപാടികളോടെ നിര്‍വഹിച്ചു. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ സ്കൂള്‍ കണ്‍വീനറായി ഗോപിക ജെ എസ് നേയും മാഗസീന്‍ എഡിറ്ററായി അഭിജിത്ത് എച്ച് നേയും ആല്‍ബം കണ്‍വീനറായി പവിത്രന്‍ എ യേയും തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനു വേണ്ടി കുട്ടികളെ പത്ത് ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനു രണ്ട് ലീഡര്‍മാരെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു . ഓരോ ഗ്രൂപ്പിനും ഓരോ ചുമതല നല്‍കുന്നതിലൂടെ സ്കൂളിന്റെ ശുചിത്വത്തിനും വളര്‍ച്ചയ്ക്കും ഗാന്ധിദര്‍ശന്‍ മുന്‍ഗണന നല്‍കുന്നു . ഗാന്ധി ജയന്തി ദിനത്തില്‍ സ്കൂള്‍ തലത്തില്‍ വച്ച് വിവിധ കലാമത്സരങ്ങള്‍ നടത്തുകയും അസംബ്ലിയില്‍ വച്ച് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു . അതോടൊപ്പം ലോഷന്‍ നിര്‍മ്മാണവും സോപ്പ് നിര്‍മ്മാണവും സംഘടിപ്പിക്കുകയും , അങ്ങനെ നിര്‍മ്മിക്കുന്ന സോപ്പുകളും ലോഷനും ഗാന്ധിദര്‍ശന്‍ ഗ്രൂപ്പുകളിലൂടെ വിപണനം ചെയ്യുകയും അതില്‍ നിന്നും ലഭിച്ച പണം സ്കൂളിന്റെയും ഗാന്ധദര്‍ശന്റെയും വികസനത്തിനായി വിനിയോഗിക്കുകയും ചെയ്തു . ഗാന്ധിജിയുടെ ജീവിതം എല്ലാം തന്നെ സ്കൂളിലെ ഓരോ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിലേയ്ക്കായി സെമിനാറും മറ്റു പരിപാടികളും നടത്തിവരുന്നു . സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമയോടുകൂടി സ്കൂളിന്റെയും ഗാന്ധിദര്‍ശന്‍ ക്ലബിന്റെയും പുരോഗതിക്കുവേണ്ടി നിരന്തരം പ്രയത്നിക്കുന്നു. | ||
* '''ഗണിത ക്ലബ്ബ്''' | * '''ഗണിത ക്ലബ്ബ്''' | ||
2016 -17 അദ്ധ്യായന വര്‍ഷം ജൂണ്‍ എട്ടാം തീയതി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ജൂണ്‍ ആദ്യവാര യോഗത്തില്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായി ബിജു സാറിനെയും സബ്ജക്റ്റ് കണ്‍വീനറായി ധന്യ ടീച്ചറിനെയും തെരഞ്ഞെടുത്തു . ഗണിത ശാസ്ത്രത്തിലെ 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് കൗണ്‍സില്‍ കൂടുകയും ചര്‍ച്ചകള്‍ നടത്തിവരുകയും ചെയ്യുന്നു . ഗണിത ശാസ്ത്ര മേളയില്‍ സ്കൂള്‍ തലത്തില്‍ 12 ഇനങ്ങളില്‍ വിവിധ കുട്ടികള്‍ മത്സരിച്ചു . ഇവരില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരെ തെരഞ്ഞെടുക്കുകയും സബ് ജില്ലാ മത്സരങ്ങള്‍ക്ക് പരിശീലിപ്പിക്കുകയും ചെയ്തു . സബ് ജില്ലാ ഗണിത ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടുകയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നു വര്‍ഷം കൊണ്ട് നമ്മുടെ സ്കൂള്‍ ഈ നേട്ടം കൈവരിച്ചു വരുന്നു . തുടര്‍ന്ന് കുട്ടികളെ ജില്ലാ മേളയില്‍ പങ്കെടിപ്പിക്കുകയും സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ രണ്ടു പേര്‍ അര്‍ഹരാകുകയും ചെയ്തു . പഠനപിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കിവരുന്നു . | 2016 -17 അദ്ധ്യായന വര്‍ഷം ജൂണ്‍ എട്ടാം തീയതി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ജൂണ്‍ ആദ്യവാര യോഗത്തില്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായി ബിജു സാറിനെയും സബ്ജക്റ്റ് കണ്‍വീനറായി ധന്യ ടീച്ചറിനെയും തെരഞ്ഞെടുത്തു . ഗണിത ശാസ്ത്രത്തിലെ 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് കൗണ്‍സില്‍ കൂടുകയും ചര്‍ച്ചകള്‍ നടത്തിവരുകയും ചെയ്യുന്നു . ഗണിത ശാസ്ത്ര മേളയില്‍ സ്കൂള്‍ തലത്തില്‍ 12 ഇനങ്ങളില്‍ വിവിധ കുട്ടികള്‍ മത്സരിച്ചു . ഇവരില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരെ തെരഞ്ഞെടുക്കുകയും സബ് ജില്ലാ മത്സരങ്ങള്‍ക്ക് പരിശീലിപ്പിക്കുകയും ചെയ്തു . സബ് ജില്ലാ ഗണിത ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടുകയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നു വര്‍ഷം കൊണ്ട് നമ്മുടെ സ്കൂള്‍ ഈ നേട്ടം കൈവരിച്ചു വരുന്നു . തുടര്‍ന്ന് കുട്ടികളെ ജില്ലാ മേളയില്‍ പങ്കെടിപ്പിക്കുകയും സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ രണ്ടു പേര്‍ അര്‍ഹരാകുകയും ചെയ്തു . പഠനപിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കിവരുന്നു . | ||
* സയന്‍സ് ക്ലബ്ബ് | * '''സയന്‍സ് ക്ലബ്ബ്''' | ||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് | സയന്‍സ് ക്ലബ്ബില്‍ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തില്‍ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാര്‍ , സയന്‍സ് കളക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂള്‍ തല ശാസ്ത്ര മേള നടത്തി . സയന്‍സ് ക്യുസ് , ടാലന്റ് സെര്‍ച്ച് എക്സാം , സി . വി രാമന്‍ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വര്‍ക്കിഗ് മോഡല്‍ , സ്റ്റില്‍ മോഡല്‍ , സയന്‍സ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു . സബ് ജില്ലാ മത്സരത്തില്‍ സയന്‍സ് ഡ്രാമാ , ടാലന്റ് സെര്‍ച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയന്‍സ് ടാലന്റ് സെര്‍ച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികള്‍ സയന്‍സുമായി ബന്ധപ്പെട്ട ദിനാചരണങ്ങല്‍ ആചരിച്ചു . അതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ രചന , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി . | ||
* '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' | |||
2016-17 അധ്യായന വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപൂകരിച്ചു. ദിനാചരണങ്ങള്‍ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ഭംഗിയായി നടത്തുകയുണ്ടായി . സബ് ജില്ലാ മത്സരങ്ങല്‍ക്ക് മുന്‍പേതന്നെ സ്ക്കൂള്‍ തല മത്സരങ്ങള്‍ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . സബ് ജില്ലയില്‍ എച്ച് . എസ് വിഭാഗം അറ്റ് ലസ് മേക്കിംഗിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്‍ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി . | |||
* ഹെല്ത്ത് ക്ലബ്ബ് | * ഹെല്ത്ത് ക്ലബ്ബ് | ||
* ഇക്കോ ക്ലബ്ബ് | * ഇക്കോ ക്ലബ്ബ് | ||