"ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍||| | പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍||| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=456| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=346| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=802| | ||
അദ്ധ്യാപകരുടെ എണ്ണം=51| | അദ്ധ്യാപകരുടെ എണ്ണം=51| | ||
പ്രിന്‍സിപ്പല്‍=ശ്രീമതി.ലിനു തോമസ്| | പ്രിന്‍സിപ്പല്‍=ശ്രീമതി.ലിനു തോമസ്| |
17:54, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര | |
---|---|
വിലാസം | |
വടശ്ശേരിക്കര പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-12-2009 | Tttmvhssvda |
വടശ്ശേരിക്കര നഗരത്തിന്റെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്ത് , ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
ചരിത്രം
വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയില്‍ 1920 -ല്ഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതല്‍ 1950 വരെ അദ്ദേഹത്തിന്റെ മകന് ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരപുത്രന് ശ്രീ. റ്റി.റ്റി. തോമസ് ഈ സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി 1952 -ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1986 -ഫെബ്രുവരി മാസം 2-)o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജര്‍ ചുമതല ഏറ്റെടുത്തു . 1994ല്‍ സ്കൂളിനോട് ചേര്‍ന്ന് ബഹുമാനപ്പെട്ട ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബര്‍മാസം 11 -)o തീയതി ശ്രീമതി. ദീനാമ്മ തോമസ് നിര്യാതയായി. തുടര്‍ന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ് മാനേജരായി ചുമതലയേറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വടശേരിക്കര പഞ്ചായത്തിലെ ഏറ്റവും വലിയു കളിസ്ഥലം ഈ വിദ്യാലയത്തിന്റേതാണ്. ദീനാമ്മ തോമസ് മെമ്മോറിയല്‍ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഈ ലാബുകളില്‍ ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്.എസ്.
- കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഈ സ്കൂളിന്റെ മാനേജരായി ഇപ്പോള്‍ അഡ്വ. അലക്സ് തോമസ് പ്രവര്‍ത്തിക്കുന്നു. അദ്ദേഹം വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന് ശ്രീ. തോമസ് കോശി മാനേജര്‍ കറസ്പോണ്ടന്റായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1952 മുതല്‍.
01/06/1952 – 31/05/1981 | ശ്രീ. ററി. എം. മത്തായി |
01/06/1981 – 31/05/1987 | ശ്രീ. ററി. സി. ചാക്കോ |
01/06/1987 – 31/05/1988 | ശ്രീമതി. അന്നമ്മ ഉമ്മന്‍ |
01/06/1988 – 31/03/1989 | ശ്രീമതി. എ. റ്റി. ശോശാമ്മ |
01/04/1989 – 30/04/1990 | ശ്രീ. സഖറിയാ ഉമ്മന്‍ |
01/05/1990 – 31/05/1991 | ശ്രീമതി. സി. കെ. റേച്ചലമ്മ |
01/06/1991 – 30/04/1996 | ശ്രീമതി. പി. ജെ. ഏലിയാമ്മ |
01/05/1996 – 31/03/1997 | ശ്രീമതി. അന്നമ്മ മാത്യു |
01/04/1997 – 31/05/1999 | ശ്രീമതി. പി.റ്റി. അന്നമ്മ |
01/06/1999 – 30/04/2000 | ശ്രീമതി. മറിയാമ്മ ജേക്കബ് |
01/05/2000 – 31/05/2002 | ശ്രീമതി. അന്നമ്മ ജോര്‍ജ് |
01/06/2002 – 30/04/2005 | ശ്രീ. കെ. ഇ. ഡേവിഡ് |
01/05/2005 – 30/04/2006 | ശ്രീ. തോമസ്. പി. തോമസ് |
01/05/2006 – 30/04/2008 | ശ്രീമതി.സാറാമ്മ ജേക്കബ് |
01/05/2008 – മുതല്‍ | ശ്രീമതി. ലിനു തോമസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാര്‍ തോമസ് (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
- ശ്രീ.വി.കെ. ബാലന് നായര്‍, ഐ.പി.എസ്. (റിട്ട.എസ്.പി., ഉത്തര്‍ പ്രദേശ്)
- കുരിശുമല മാത്യൂസ് റമ്പാന് (മലന്കര കാത്തോലിക്ക സഭ )
- പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റര്‍ , ടൈംസ് ഓഫ് ഇന്‍ഡ്യ , ന്യൂഡല്‍ഹി )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.338777" lon="76.829056" zoom="17" width="350" height="350" selector="no" controls="none"> 9.339249, 76.828839, സ്കൂള്‍ വടശ്ശേരിക്കര സ്കൂള്‍ 9.376591, 76.925274 </googlemap> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.