"ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. എം. ഡോറ| | പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. എം. ഡോറ| | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. അജിത്‌കുമാര്‍ | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. അജിത്‌കുമാര്‍ | | ||
ഗ്രേഡ്= | ഗ്രേഡ്=6| | ||
സ്കൂള്‍ ചിത്രം=[[പ്രമാണം:43046 1.jpg|thumb|School Photo]] | | സ്കൂള്‍ ചിത്രം=[[പ്രമാണം:43046 1.jpg|thumb|School Photo]] | | ||
}} | }} |
09:52, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം | |
---|---|
വിലാസം | |
വെള്ളയമ്പലം തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | Sreejaashok |
ചരിത്രം
1975 ല്‍ ശ്രീ ചട്ടമ്പിസ്വാമിയുടെ നാമധേയത്തില്‍ ആരംഭിച്ചതാണ് ശ്രീ വിദ്യാധിരാജ വിദ്യാമന്ദിര്‍. തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം യക്ഷിയമ്മ ആല്‍ത്തറ ക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അന്നത്തെ ഡിപിഐ ആയിരുന്ന ശ്രീ ആര്‍.രാമചന്ദ്രന്‍ നായര്‍ ഐഎഎസ് ആണ് ഈ സ്‌കൂളിന്റെ സ്ഥാപകന്‍. ആരംഭത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറവായിരുന്നെങ്കിലും പഠനത്തിലും പാഠ്യേതര വിഷയത്തിലുമുള്ള മികവ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കി. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായി ഇത് വളരുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
.സ്മാര്‍ട്ട് ക്ളാസ്
ഒന്നു മുതല്‍ പത്തു വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി കംപ്യൂട്ടര്‍ അനുബന്ധ വിഷയങ്ങള്‍ മികച്ച രീതിയില്‍ മനസിലാക്കുന്നതിനായി സ്മാര്‍ട്ട് ക്ളാസ് സൗകര്യം.
.ലൈബ്രറി
മൂവായിരത്തോളം പുസ്‌തകങ്ങള്‍ ഉള്‍പ്പെടുന്ന സ്കൂള്‍ ലൈബ്രറി സൗകര്യം
.കംപ്യൂട്ടര്‍ ലാബ്
25 കംപ്യുട്ടറുകള്‍ ഉള്‍പ്പെടുന്ന ഒരു ലാബു കൂടിയുണ്ട്.
.മറ്റു ലാബ് സൗകര്യങ്ങള്‍
- ഗണിതശാസ്ത്ര ലാബ്
- ബയോളജി ലാബ്
- കെമിസ്ട്രി ലാബ്
- ഫിസിക്സ് ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - സയന്‍സ്, മാത്‌സ്, സോഷ്യല്‍ സയന്‍സ്, എനര്‍ജി, നന്മ തുടങ്ങിയ ക്ലബുകള്‍
മാനേജ്‌മെന്റ്
ശ്രീ വിദ്യാധിരാജ വിദ്യാ സമാജത്തിനു കീഴിലുള്ള വിദ്യാലയമാണിത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- ശ്രീ. രാജഗോപാല്‍ 2009-2010
- ശ്രീമതി. എം.ഡോറ 2010-2014
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- രാം പ്രകാശ് (യുഎസ് ശാസ്‌ത്രജ്ഞന്‍)
- ഡോ. ബോബി കൃഷ്ണ (ഡോക്‌ടര്‍, നിംസ് ആശുപത്രി - നര്‍ത്തകന്‍)
- റസീന്‍ റഷീദ് (മേജര്‍, ഇന്ത്യന്‍ ആര്‍മി)
- ശാന്തന്‍ വി. നായര്‍ (അഡ്വക്കേറ്റ്, കേരള ഹൈക്കോടതി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5085785,76.9616582| zoom=12 }}