"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Staghs (സംവാദം | സംഭാവനകൾ)
Staghs (സംവാദം | സംഭാവനകൾ)
വരി 43: വരി 43:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


==<font color=red>വടകര ആമുഖം</font> ==  
==<font color=red> ആമുഖം</font> ==  
  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്ക്കൂള്‍'''
  വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്ക്കൂള്‍'''മദര്‍ വെറോണിക്ക അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1938 വരെ ഡിസ്ട്രിക്റ്റ് ബോര്‍ഡിനന്‍റ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാര്‍മല്‍ സഭ ഏറ്റെടുത്തു.സെന്‍റ് ആന്‍റണീസ് മിഡില്‍ സ്തൂള്‍ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂണ്‍ 5 ന് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറില്‍ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദര്‍ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാര്‍മല്‍ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ വിദ്യാഭ്യാസ ഏജന്‍സിക്ക് കേരളത്തിലുള്ള 9 സ്കൂളുകളില്‍ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്കൂള്‍.  .</font>
മദര്‍ വെറോണിക്ക അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1938 വരെ ഡിസ്ട്രിക്റ്റ് ബോര്‍ഡിനന്‍റ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാര്‍മല്‍ സഭ ഏറ്റെടുത്തു.സെന്‍റ് ആന്‍റണീസ് മിഡില്‍ സ്തൂള്‍ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂണ്‍ 5 ന് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറില്‍ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദര്‍ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാര്‍മല്‍ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ വിദ്യാഭ്യാസ ഏജന്‍സിക്ക് കേരളത്തിലുള്ള 9 സ്കൂളുകളില്‍ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്കൂള്‍.  .</font>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==