"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 97: | വരി 97: | ||
'''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന് സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.''' | '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന് സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.''' | ||
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. == | == '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. == | ||
* [[{{PAGENAME}}/ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | * [[{{PAGENAME}}/ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
| വരി 112: | വരി 112: | ||
* [[{{PAGENAME}}/ജല ക്ലബ്ബ്|ജല സമൃദ്ധി ക്ലബ്ബ്]] | * [[{{PAGENAME}}/ജല ക്ലബ്ബ്|ജല സമൃദ്ധി ക്ലബ്ബ്]] | ||
== '''തയ്യല്‍ പരിശീലനം'''== | == '''തയ്യല്‍ പരിശീലനം'''== | ||
'''തയ്യലില്‍ അടിസ്ഥാന പരിശീലനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ വേണ്ടിപരിശീലിപ്പിക്കുന്നു. . ഇതിനു നേതൃത്വം നല്‍കുന്നത് ഈ സ്കൂളിലെ തയ്യല്‍ അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ് ആണ്.''' '''പ്രവൃത്തി പരിചയ മേളകളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.''' | '''തയ്യലില്‍ അടിസ്ഥാന പരിശീലനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ വേണ്ടിപരിശീലിപ്പിക്കുന്നു. . ഇതിനു നേതൃത്വം നല്‍കുന്നത് ഈ സ്കൂളിലെ തയ്യല്‍ അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ് ആണ്.''' '''പ്രവൃത്തി പരിചയ മേളകളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.''' | ||
== '''കായികം''' == | == '''കായികം''' == | ||
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായി ശ്രീ. ആസ്റ്റിന്‍ ലോറന്‍സ് പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികള്‍ അസംബ്ലിയില്‍ നില്‍ക്കണ്ട വിധവും അച്ചടക്ക പരിപാലനവും പരിശീലിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. നീന്തലില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള യോഗ്യതയും ഒരു വിദ്യാര്‍ത്ഥിനി നേടുകയുണ്ടായി. | ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായി ശ്രീ. ആസ്റ്റിന്‍ ലോറന്‍സ് പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികള്‍ അസംബ്ലിയില്‍ നില്‍ക്കണ്ട വിധവും അച്ചടക്ക പരിപാലനവും പരിശീലിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. നീന്തലില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള യോഗ്യതയും ഒരു വിദ്യാര്‍ത്ഥിനി നേടുകയുണ്ടായി. | ||
== '''നല്ലപാഠം പദ്ധതി''' == | == '''നല്ലപാഠം പദ്ധതി''' == | ||
[[പ്രമാണം:44066 nallapadam1.png|thumb|നല്ല പാഠം - പ്രവര്‍ത്തനോത്ഘാടനം]] | [[പ്രമാണം:44066 nallapadam1.png|thumb|നല്ല പാഠം - പ്രവര്‍ത്തനോത്ഘാടനം]] | ||
''' 28.7.2015 മുതല്‍ ഈ സ്കൂളില്‍ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു. | ''' 28.7.2015 മുതല്‍ ഈ സ്കൂളില്‍ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു. | ||
| വരി 125: | വരി 125: | ||
''' പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് നിര്‍ദ്ധനരും കിടരോഗികളുമായ 8 രക്ഷകര്‍ത്താക്കള്‍ക്ക് ആഹാര സാധനങ്ങള്‍ , പുതുവസ്ത്രങ്ങള്‍ , സോപ്പ്, രൂപ , തുടങ്ങിയവ നല്‍കി, ഹെഡ്മിസ്ട്രസ്സ് , അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍, എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. ''' | ''' പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് നിര്‍ദ്ധനരും കിടരോഗികളുമായ 8 രക്ഷകര്‍ത്താക്കള്‍ക്ക് ആഹാര സാധനങ്ങള്‍ , പുതുവസ്ത്രങ്ങള്‍ , സോപ്പ്, രൂപ , തുടങ്ങിയവ നല്‍കി, ഹെഡ്മിസ്ട്രസ്സ് , അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍, എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. ''' | ||
== '''മുന്‍ സാരഥികള്‍''' == | == '''മുന്‍ സാരഥികള്‍''' == | ||
[[{{PAGENAME}}/സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍|]] | [[{{PAGENAME}}/സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍|]] | ||
| വരി 139: | വരി 139: | ||
ശ്രീമതി. ഹെലന്‍ ബെറ്റ്സി മേബല്‍|''' | ശ്രീമതി. ഹെലന്‍ ബെറ്റ്സി മേബല്‍|''' | ||
== '''മറ്റു മികവ് പ്രവര്‍ത്തനങ്ങള്‍ ''' == | == '''മറ്റു മികവ് പ്രവര്‍ത്തനങ്ങള്‍ ''' == | ||
[[പ്രമാണം:44066 ponbala.jpg|thumb|സംസ്ഥാന തലത്തില്‍ അധ്യാപകരുടെ പ്രോജക്ട് മത്സരത്തില്‍ 1-ം സ്ഥാനം]] | [[പ്രമാണം:44066 ponbala.jpg|thumb|സംസ്ഥാന തലത്തില്‍ അധ്യാപകരുടെ പ്രോജക്ട് മത്സരത്തില്‍ 1-ം സ്ഥാനം]] | ||
''' 2016--17 വര്‍ഷത്തെ ശാസ്ത്ര മേളയില്‍ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ '''''ശ്രീമതി. ഗ്ളാഡിസ് പൊന്‍ബാല ടീച്ചറിന്''''' ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.''' | ''' 2016--17 വര്‍ഷത്തെ ശാസ്ത്ര മേളയില്‍ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ '''''ശ്രീമതി. ഗ്ളാഡിസ് പൊന്‍ബാല ടീച്ചറിന്''''' ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.''' | ||
| വരി 155: | വരി 155: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||