"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == <font color=blue size="4"> | ||
'''മിഷനറിമാര്‍ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതല്‍ ഇവിടത്തെ പളളികെട്ടിടത്തില്‍ വച്ച് സ്കൂളും നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 165 – ലധികം വര്‍ഷം വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി പള്ളിയില്‍ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂള്‍ നടത്തി. വളരെ കുറച്ച് കുട്ടികള്‍ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകര്‍ വീടുകളില്‍ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്. | '''മിഷനറിമാര്‍ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതല്‍ ഇവിടത്തെ പളളികെട്ടിടത്തില്‍ വച്ച് സ്കൂളും നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 165 – ലധികം വര്‍ഷം വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി പള്ളിയില്‍ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂള്‍ നടത്തി. വളരെ കുറച്ച് കുട്ടികള്‍ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകര്‍ വീടുകളില്‍ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്. | ||
| വരി 62: | വരി 62: | ||
== [[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''']]== | == [[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''']]== | ||
== '''എന്‍.സി.സി''' == | == '''എന്‍.സി.സി''' ==<font color=blue size="4"> | ||
[[പ്രമാണം:44066Ncc.jpg|thumb|എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍]] | [[പ്രമാണം:44066Ncc.jpg|thumb|എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍]] | ||
'''നമ്മുടെ സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ കീഴിലുള്ള NO-1(K)Air sqn NCC യുടെ Troop No.11 പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത് ശ്രീ.വിന്‍സന്‍റ് സാറാണ്, ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളില്‍ മെച്ചമായ ആഹാരവും നല്‍കി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളര്‍ച്ചക്ക് സഹായകമായ സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങള്‍ ആഘോഷിക്കുന്നു.എന്‍.സി.സി. ദിനം--നവംബര്‍ മാസം നാലാമത്തെ ഞായര്‍, എയര്‍ ഫോഴ്സ് ദിനം, പ്രമേഹദിനം, ലഹരി വിരുദ്ധ ദിനം , കേരളപ്പിറവി ദിനം, റിപ്പബ്ളിക് ദിനം, സ്വാതന്ത്ര്യദിനം, തുടങ്ങിയവ ഭംഗിയായി ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ അച്ചടക്കം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എന്‍.ഐ.സി . ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികള്‍ക്ക് സെലക്ഷന്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു. | '''നമ്മുടെ സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ കീഴിലുള്ള NO-1(K)Air sqn NCC യുടെ Troop No.11 പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത് ശ്രീ.വിന്‍സന്‍റ് സാറാണ്, ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളില്‍ മെച്ചമായ ആഹാരവും നല്‍കി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളര്‍ച്ചക്ക് സഹായകമായ സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങള്‍ ആഘോഷിക്കുന്നു.എന്‍.സി.സി. ദിനം--നവംബര്‍ മാസം നാലാമത്തെ ഞായര്‍, എയര്‍ ഫോഴ്സ് ദിനം, പ്രമേഹദിനം, ലഹരി വിരുദ്ധ ദിനം , കേരളപ്പിറവി ദിനം, റിപ്പബ്ളിക് ദിനം, സ്വാതന്ത്ര്യദിനം, തുടങ്ങിയവ ഭംഗിയായി ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ അച്ചടക്കം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എന്‍.ഐ.സി . ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികള്‍ക്ക് സെലക്ഷന്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു. | ||
== '''സ്കൗട്ട് & ഗൈഡ്സ്''' == | == '''സ്കൗട്ട് & ഗൈഡ്സ്''' == <font color=blue size="4"> | ||
'''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ സജു.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ റീജ ജെ റോസ് ഉം നേതൃത്വം നല്‍കുന്നു. ''' | '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ സജു.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ റീജ ജെ റോസ് ഉം നേതൃത്വം നല്‍കുന്നു. ''' | ||
'''സ്കൗട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ 2016 ജൂണ്‍ മുതല്‍ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്, ഡ്രില്‍ റോപ് പരിശീലനം ഹൈകിംഗ്, ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളില്‍ ആത്മവിശ്വാസം ലീഡര്‍ഷിപ്പ് ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്നു. നമ്മുടെ സ്കൂളില്‍ നിന്നും 32 കുട്ടികള്‍ സ്കൗട്ടില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. ഇവര്‍ ആദ്യ ഘട്ടമായ പ്രവേശ് ടെസ്ററ് എഴുതുവാന്‍ തയ്യാറെടുക്കുകയാണ്''' | '''സ്കൗട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ 2016 ജൂണ്‍ മുതല്‍ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്, ഡ്രില്‍ റോപ് പരിശീലനം ഹൈകിംഗ്, ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളില്‍ ആത്മവിശ്വാസം ലീഡര്‍ഷിപ്പ് ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്നു. നമ്മുടെ സ്കൂളില്‍ നിന്നും 32 കുട്ടികള്‍ സ്കൗട്ടില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. ഇവര്‍ ആദ്യ ഘട്ടമായ പ്രവേശ് ടെസ്ററ് എഴുതുവാന്‍ തയ്യാറെടുക്കുകയാണ്''' | ||
| വരി 72: | വരി 72: | ||
'''ഗൈഡിന്‍റെ 32 കുട്ടികളുള്ള ഒരു യൂണിറ്റ് സജീവ,മായി പ്രവര്‍ത്തിച്ചുവരുന്നു. <big>'''രാഷ്ട്രപതി , രാജ്യപുരസ്കാര്‍'''</big> ഇവ നമ്മുടെ കുട്ടികള്‍ നേടിയെടുത്തിട്ടുണ്ട് . ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം യൂണിറ്റ് ക്യാമ്പ് ഹൈക്ക് എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.''' | '''ഗൈഡിന്‍റെ 32 കുട്ടികളുള്ള ഒരു യൂണിറ്റ് സജീവ,മായി പ്രവര്‍ത്തിച്ചുവരുന്നു. <big>'''രാഷ്ട്രപതി , രാജ്യപുരസ്കാര്‍'''</big> ഇവ നമ്മുടെ കുട്ടികള്‍ നേടിയെടുത്തിട്ടുണ്ട് . ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം യൂണിറ്റ് ക്യാമ്പ് ഹൈക്ക് എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.''' | ||
== '''റെഡ്ക്രോസ്''' == | == '''റെഡ്ക്രോസ്''' == <font color=blue size="4"> | ||
[[പ്രമാണം:44066Redcros.jpg|thumb|റെഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍]] | [[പ്രമാണം:44066Redcros.jpg|thumb|റെഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍]] | ||
'''സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോള്‍ റ്റീച്ചറാണ്. 2011 ല്‍ ആരംഭിച്ച ജൂനിയര്‍ റെഡ്ക്രോസിന്‍റെ യൂണിറ്റില്‍ 50 കുട്ടികള്‍ ഉണ്ട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന റെഡ്ക്രോസിന്‍ മുദ്രാവാക്യം ''സേവനം'' എന്നതുതന്നെയാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.''' | '''സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോള്‍ റ്റീച്ചറാണ്. 2011 ല്‍ ആരംഭിച്ച ജൂനിയര്‍ റെഡ്ക്രോസിന്‍റെ യൂണിറ്റില്‍ 50 കുട്ടികള്‍ ഉണ്ട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന റെഡ്ക്രോസിന്‍ മുദ്രാവാക്യം ''സേവനം'' എന്നതുതന്നെയാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.''' | ||
[[P101004.jpg]] | [[P101004.jpg]] | ||
== '''സ്ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ''' == | == '''സ്ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ''' ==<font color=blue size="4"> | ||
1.12.2016 നു ഈവര്‍ഷത്തെ സ്ക്കൂള്‍ സംരക്ഷണ സമിതി യുടെ പ്രവര്‍ത്തനങ്ങള്‍ ലോക്കല്‍ മാനേജര്‍ റവ.എം. ജോണ്‍ ഉത്ഘാടനം ചെയ്തു. ആര്യങ്കോട് സബ് ഇന്‍സ്പെക്ടര്‍ ശ്രീ. അരുണ്‍ സംരക്ഷണസമിതിയുടെ ആവശ്യകതയെ കുറിച്ച് ക്ളാസ്സെടുത്തു. സ്കൂള്‍ സംരക്ഷണ സമിതി കണ്‍വീനറായി ശ്രീ.ഷാജു സാമുവേല്‍ പ്രവര്‍ത്തിക്കുന്നു. | 1.12.2016 നു ഈവര്‍ഷത്തെ സ്ക്കൂള്‍ സംരക്ഷണ സമിതി യുടെ പ്രവര്‍ത്തനങ്ങള്‍ ലോക്കല്‍ മാനേജര്‍ റവ.എം. ജോണ്‍ ഉത്ഘാടനം ചെയ്തു. ആര്യങ്കോട് സബ് ഇന്‍സ്പെക്ടര്‍ ശ്രീ. അരുണ്‍ സംരക്ഷണസമിതിയുടെ ആവശ്യകതയെ കുറിച്ച് ക്ളാസ്സെടുത്തു. സ്കൂള്‍ സംരക്ഷണ സമിതി കണ്‍വീനറായി ശ്രീ.ഷാജു സാമുവേല്‍ പ്രവര്‍ത്തിക്കുന്നു. | ||
| വരി 89: | വരി 89: | ||
''' 2016-17 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ യുവകവി ശ്രീ. കാഞ്ചിയോട് ജയന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കവിയുമായി അഭിമുഖം നടത്തി സ്കുള്‍ തല മത്സരവിജയികളെ കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ചു നടന്ന സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു . വിദ്യാരംഗം കണ്‍വീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവര്‍ത്തിക്കുന്നു. നാടന്‍പാട്ട് , കവിതാരചന.കഥാരചന, ചിത്രരചന പുസ്തക പരിചയം , വായനാഅനുഭവം പങ്കു വയ്ക്കല്‍ തുടങ്ങിയവ നടത്തുന്നു. | ''' 2016-17 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ യുവകവി ശ്രീ. കാഞ്ചിയോട് ജയന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കവിയുമായി അഭിമുഖം നടത്തി സ്കുള്‍ തല മത്സരവിജയികളെ കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ചു നടന്ന സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു . വിദ്യാരംഗം കണ്‍വീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവര്‍ത്തിക്കുന്നു. നാടന്‍പാട്ട് , കവിതാരചന.കഥാരചന, ചിത്രരചന പുസ്തക പരിചയം , വായനാഅനുഭവം പങ്കു വയ്ക്കല്‍ തുടങ്ങിയവ നടത്തുന്നു. | ||
== '''ലൈബ്രറി''' == | == '''ലൈബ്രറി''' == <font color=blue size="4"> | ||
'''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങള്‍ അനുവദിച്ച് 1.15 മുതല്‍ 2 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങള്‍ 5 അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു''' | '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങള്‍ അനുവദിച്ച് 1.15 മുതല്‍ 2 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങള്‍ 5 അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു''' | ||
== '''ക്ലാസ് മാഗസിന്‍''' == | == '''ക്ലാസ് മാഗസിന്‍''' == <font color=blue size="4"> | ||
'''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന് സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.''' | '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന് സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.''' | ||
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. == | == '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. ==<font color=blue size="4"> | ||
* [[{{PAGENAME}}/ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | * [[{{PAGENAME}}/ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||