"ജി.എം.എൽ.പി.എസ്. പന്തലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
==ശിൽപശാലകൾ== | ==ശിൽപശാലകൾ== | ||
2023-2024 അധ്യയന വർഷത്തിൽ സചിത്ര പുസ്തക നിർമ്മാണം പരിചയപ്പെടുത്താൻ രക്ഷിതാക്കൾക്ക് നൽകിയ ശില്പശാല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തിന്റെ ഭാഗം നടത്തിയ മൊയ്തീൻകുട്ടി മാസ്റ്ററുടെ കഥ ശില്പശാല ഭാഷാ ദിനത്തിൻറെ ഭാഗമായി ശ്രീമതി രജനി സുരേന്ദ്രന്റെ കവിത ശിൽപ്പശാല പാർവതി ഗിരിനാഥിന്റെ ചിത്രരചനാ ശില്പശാല എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. | 2023-2024 അധ്യയന വർഷത്തിൽ സചിത്ര പുസ്തക നിർമ്മാണം പരിചയപ്പെടുത്താൻ രക്ഷിതാക്കൾക്ക് നൽകിയ ശില്പശാല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തിന്റെ ഭാഗം നടത്തിയ മൊയ്തീൻകുട്ടി മാസ്റ്ററുടെ കഥ ശില്പശാല ഭാഷാ ദിനത്തിൻറെ ഭാഗമായി ശ്രീമതി രജനി സുരേന്ദ്രന്റെ കവിത ശിൽപ്പശാല പാർവതി ഗിരിനാഥിന്റെ ചിത്രരചനാ ശില്പശാല എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. | ||
==ദിനാചരണങ്ങൾ== | |||
ജൂൺ 5 പരിസ്ഥിതി ദിനാചരണം, ജൂൺ 19 വായന വാരാചരണം. ജൂൺ 26 ലഹരി വിരുദ്ധ ദിനം, ജൂലായ് 5ബഷീർ ദിനം, ജൂലായ് 21ചാന്ദ്രദിനം, ആഗസ്ത് 15സ്വാതന്ത്ര്യ ദിനം, ഒക്ടോബർ 2ഗാന്ധിജയന്തി, നവംമ്പർ 1കേരളപ്പിറവി ദിനം,നവംബർ 14ശിശുദിനം, ഡിസംബർ 18അറബി ഭാഷാ ദിനം, എന്നിവ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.പെരുന്നാൾ, ഓണം, ക്രിസ്തുമസ് ,പുതുവത്സരം, എന്നിവ വിവിധ മത്സര പരിപാടികളോടെയും കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകിയും ആഘോഷിച്ചു വരുന്നു . | |||