"ജി.എൽ.പി.എസ് മാമാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48419-SCHOOLPHOTO1.jpg|thumb|school photo glps.mamankara]]
[[പ്രമാണം:48419-SCHOOLPHOTO1.jpg|thumb|school photo glps.mamankara]]


{{infoboxaeoschool|
{{Infobox AEOSchool
| പേര്=ജി.എല്‍.പി.സ്കൂള്‍ മാമാങ്കര
| പേര്=ജി.എല്‍.പി.സ്കൂള്‍ മാമാങ്കര
| സ്ഥലപ്പേര്=മാമാങ്കര
| സ്ഥലപ്പേര്=മാമാങ്കര

09:28, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

school photo glps.mamankara
ജി.എൽ.പി.എസ് മാമാങ്കര
വിലാസം
മാമാങ്കര
സ്ഥാപിതം10 - ഒക്ടോബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-201748419





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കുന്നുകളാലും പുഴകളാലും വേര്‍തിരിക്കപ്പെട്ട് ഒറ്റപ്പെട്ടു കിടന്നിരുന്ന മാമാങ്കര എന്ന കൊച്ചു ഗ്രാമം അന്‍പതുകളുടെ അവസാനത്തോടെ ഇവിടെ കുടിയേറ്റം ആരംഭിച്ചു. 1958 ല്‍മാമാങ്കര ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം നാട്ടുകാരാല്‍ ഈ പ്രദേശത്ത് നടത്തിയിരുന്നു.എന്നാല്‍ സാന്പത്തിക ഭാരം താങ്ങാന്‍ സാധിക്കാത്തതിനാല്‍ അഞ്ച് കൊല്ലത്തോളം മാത്രമാണ് ഇത് നിലനിന്നത്........തുടര്‍ന്നു വായിക്കുക


ഭൗതികസൗകര്യങ്ങള്‍


1973 ഒക്ടോബര്‍ 10ന് ആരംഭിച്ച ഈ സ്കൂളില്‍ ആരംഭ കാലത്ത് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിച്ച നാല് ക്ലാസ്സ് രൂമുകളോട് കൂടിയ കെട്ടിടം കേടു പാടുകള്‍ പരിഹരിച്ച് ഇന്നും നിലനില്‍ക്കുന്നു. കൂടാതെ നല് കോണ്‍ഗ്രീറ്റ് കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട്....................... തുടര്‍ന്ന് വായിക്കുക

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശുചിത്വസേന

ഹരിത സേന

ക്ലബ്ബ്

ജീവനക്കാര്‍

നിലവിലെ ജീവനക്കാര്‍

മുന്‍കാല പ്രധാന അധ്യാപകര്‍



വഴികാട്ടി

തലക്കെട്ടാകാനുള്ള എഴുത്ത്

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മാമാങ്കര&oldid=214323" എന്ന താളിൽനിന്ന് ശേഖരിച്ചത്