"ജി എം എൽ പി എസ് കളരാന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പെട്ട കളരാന്തിരി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു'''. | കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പെട്ട കളരാന്തിരി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു'''. | ||
== | == ലമാചരിത്രം == | ||
""കൊടുവളളി ഗ്രാമ പഞ്ചായത്തിലെ വാവാട് വില്ലേജില്‍ പെട്ട കളരാന്തിരി ദേശത്ത്ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ നിലവില്‍ വന്ന ഒരു വിദ്യാലയം തള്ളിപ്പോയതായി അറിയുന്നു.ലഭ്യമായ ചരിത്രരേഖയുടെ അടിസ്ഥാനത്തില്‍(സ്കൂള്‍ അഡ്മിഷന് രജിസ്ററര്‍) 1926ല്‍ സ്കൂള്‍ പുന:സ്ഥാപിതമായതായും കാണുന്നു.ഒന്നാമത്തെ കുട്ടിയെ 06.09.1926 ല്‍ ചേര്‍ത്തതായും ആ വര്‍ഷം നാല്പത് കുട്ടികള്‍ പ്രവേശനം നേടിയതായും ആ രേഖയിലുണ്ട്.പ്രസ്തുത രേഖ പ്രകാരം 1940 വരെ ആ വിദ്യാലയം നിലനിന്നിരുന്നു. | ""കൊടുവളളി ഗ്രാമ പഞ്ചായത്തിലെ വാവാട് വില്ലേജില്‍ പെട്ട കളരാന്തിരി ദേശത്ത്ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ നിലവില്‍ വന്ന ഒരു വിദ്യാലയം തള്ളിപ്പോയതായി അറിയുന്നു.ലഭ്യമായ ചരിത്രരേഖയുടെ അടിസ്ഥാനത്തില്‍(സ്കൂള്‍ അഡ്മിഷന് രജിസ്ററര്‍) 1926ല്‍ സ്കൂള്‍ പുന:സ്ഥാപിതമായതായും കാണുന്നു.ഒന്നാമത്തെ കുട്ടിയെ 06.09.1926 ല്‍ ചേര്‍ത്തതായും ആ വര്‍ഷം നാല്പത് കുട്ടികള്‍ പ്രവേശനം നേടിയതായും ആ രേഖയിലുണ്ട്.പ്രസ്തുത രേഖ പ്രകാരം 1940 വരെ ആ വിദ്യാലയം നിലനിന്നിരുന്നു. | ||
പിന്നീട് ഈ വിദ്യാലയം അക്കാലത്തെ പൗര പ്രമുഖരുടെയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെയും (ശ്രീ. പി.ടി.അബൂബക്കര്‍ ഹാജി, ശ്രീ.ടി.കെ.പരീക്കുട്ടിഹാജി തുടങ്ങിയവര്‍)പരിശ്രമ ഫലമായി 1954ല്‍ ഇന്നത്തെ കളരാന്തിരി അങ്ങാടിക്കു സമീപം ഒാലമേഞ്ഞ പഴയ മദ്രസ കെട്ടിടത്തില്‍ ഏകാദ്ധ്യാപക വിദ്യലയമായി വീണ്ടും പ്രവര്‍ത്തന മാരംഭിച്ചു.സ്കൂള്‍ ആരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന് കുറച്ചു ദിവസങ്ങള്‍ക്കകം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ.കെ.ബാലസുന്ദരം (അണ്‍ട്രെയിന്റ്) അദ്ധ്യാപകനായി നിയമിതനാവുകയും അദ്ദേഹം 1957 വരെ ഇവിടെ സേവനമനുഷ്ടിക്കുകയും ചെയ്തു | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||