"ജി എം യു പി എസ് പൂനൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (GMUPS POONOOR/ക്ലബ്ബുകൾ എന്ന താൾ GMUPS POONOOR/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്/ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി) |
(ചെ.) (Tknarayanan എന്ന ഉപയോക്താവ് GMUPS POONOOR/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്/ക്ലബ്ബുകൾ എന്ന താൾ GMUPS POONOOR/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
(വ്യത്യാസം ഇല്ല)
|
15:16, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ളബുകൾ
ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്
കായിക മേളകളിൽ വർഷങ്ങളോളം ചാമ്പ്യൻപട്ടം നിലനിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ, ഷട്ടിൽ, വോളിബോൾ മുതലായ ഗെയിംസ് ഇനങ്ങളിലും നമ്മുടെ വിദ്യാലയം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
സംപുഷ്ടമായ കായിക ചരിത്രത്തിന് ഉടമയാണ് ഈ വിദ്യാലയം.
ഫ്ളോറ നേച്വർ ക്ലബ്ബ്
കുട്ടികളിൽ പാരിസ്ഥിതികാവബോധവും പ്രകൃതി സ്നേഹവും വളർത്താൻ വേണ്ടി പ്രവർത്തിക്കുന്നു.
- ഫീൽഡ് ട്രിപ്പുകൾ, പ്രൊജക്റ്റുകൾ മുതലായവ സംഘടിപ്പിക്കുന്നു.
കൺവീനർ :-
ജോ.കൺവീനർ :-
എഡിസൺ ശാസ്ത്ര വേദി
കൺവീനർ :-
ജോ.കൺവീനർ :-
സോഷ്യൽ സർവീസ് ക്ലബ്ബ്
കൺവീനർ :-
ജോ.കൺവീനർ :-
അക്ഷര റീഡേഴ്സ് ക്ലബ്ബ്
കൺവീനർ :-
ജോ.കൺവീനർ :-
രാമാനുജം ഗണിത ക്ളബ്
കൺവീനർ :-
ജോ.കൺവീനർ :-
കരാട്ടെ ക്ലബ്ബ്
കൺവീനർ :-
ജോ.കൺവീനർ :-
ഹെൽത്ത് ക്ളബ്
കൺവീനർ :-
ജോ.കൺവീനർ :-
ജെ.ആർ.സി
കൺവീനർ :-
ജോ.കൺവീനർ :-
ഭാരത് സ്കൗട്ട്
കൺവീനർ :- ജോ.കൺവീനർ :-
പ്രേംചന്ദ്ഹിന്ദി ക്ളബ്
കൺവീനർ :- ജോ.കൺവീനർ :-
അറബി ക്ളബ്
കൺവീനർ : - ജോ.കൺവീനർ :-
സാമൂഹ്യശാസ്ത്ര ക്ളബ്
കൺവീനർ :-
ജോ.കൺവീനർ :-
ഗാന്ധി ദർശൻ
കൺവീനർ :-
ജോ.കൺവീനർ :-
സംസ്കൃത ക്ളബ്
കൺവീനർ :-
ജോ.കൺവീനർ :-
കാർഷിക ക്ളബ്
കൺവീനർ : - ജോ.കൺവീനർ :-
ഇംഗ്ലീഷ് ക്ളബ്
കൺവീനർ :-
ജോ.കൺവീനർ :-
ഡാൻസ് ക്ലബ്ബ്
കൺവീനർ :-
ജോ.കൺവീനർ :-
സഞ്ചയിക
വിദ്യാരംഗം കലാ സാഹിത്യ വേദി
കൺവീനർ :-
ജോ.കൺവീനർ :-
പിക്സൽ ഐ ടി ക്ലബ്ബ്
2004 മുതലാണ് പിക്സൽ ഐ.ടി ക്ലബ്ബിൻറെ പ്രവർത്തനം നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചത്.
മലയാളം ടൈപ്പിങ്ങ്, മൾട്ടിമീഡിയ സാധ്യതകൾ എന്നിവ ഐടിയിൽ തൽപരരായ കുട്ടികളിൽ എത്തിക്കുക, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഐടി സാക്ഷരത നൽകുക, വിദ്യാലയത്തിൽ ഒരു ഐടി റിസോഴ്സ് ടീം വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ഐടി ക്ലബ്ബ് രൂപം കൊണ്ടത്.
നിരവധി വർഷങ്ങളിൽ സബ്ജില്ലാ ഐടി ഓവറോൾ പട്ടം വിദ്യാലയത്തിലെത്തിക്കുവാൻ ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.
കൺവീനർ :-
ജോ.കൺവീനർ :-