"G.L.P.S. Choonur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
| സ്കൂള്‍ ചിത്രം= 18434-03.jpg| | | സ്കൂള്‍ ചിത്രം= 18434-03.jpg| | ||
}} | }} | ||
പൊന്മള പഞ്ചായത്തിൽ ചൂനൂർ ദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് പ്രശോഭിക്കുന്ന വിദ്യാകേന്ദ്രമാണ് ചൂനൂർ ജിഎൽപി സ്‌കൂൾ. പ്രി- പ്രൈമറി ഉൾപ്പെടെ 172 കുട്ടികൾ ഇവിടെ വിദ്യ നേടുന്നു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം | പൊന്മള പഞ്ചായത്തിൽ ചൂനൂർ ദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് പ്രശോഭിക്കുന്ന വിദ്യാകേന്ദ്രമാണ് ചൂനൂർ ജിഎൽപി സ്‌കൂൾ. പ്രി- പ്രൈമറി ഉൾപ്പെടെ 172 കുട്ടികൾ ഇവിടെ വിദ്യ നേടുന്നു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കലാ, കായിക, പഠന മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു. | ||
''''ഉള്ളടക്കം'''' | =''''ഉള്ളടക്കം''''= | ||
1 സ്‌കൂൾ ചരിത്രം | 1 സ്‌കൂൾ ചരിത്രം | ||
| വരി 38: | വരി 38: | ||
4 നേട്ടങ്ങൾ | 4 നേട്ടങ്ങൾ | ||
5 ക്ളബ്ബുകൾ | |||
'''സ്‌കൂൾ ചരിത്രം ''' | |||
='''സ്‌കൂൾ ചരിത്രം '''= | |||
1956 ജനുവരി 2 ന് മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്‌കൂൾ എന്ന പേരിലായിരുന്നു സ്കൂളിൻറെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുല മാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്. | 1956 ജനുവരി 2 ന് മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്‌കൂൾ എന്ന പേരിലായിരുന്നു സ്കൂളിൻറെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുല മാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്. | ||
ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്‌കൂൾ നടത്തിയിരുന്നത്. 35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ധാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ | ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്‌കൂൾ നടത്തിയിരുന്നത്. 35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ധാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ പ്രി- പ്രൈമറി ഉൾപ്പെടെ 172 കുട്ടികൾ ഇവിടെ പഠിക്കുന്നു . | ||
'''അദ്ധ്യാപകർ''' | ='''അദ്ധ്യാപകർ'''= | ||
1 ആഗ്നസ് സേവ്യർ | 1 ആഗ്നസ് സേവ്യർ | ||
| വരി 60: | വരി 62: | ||
7 അബ്ദുള്ള സി എച് | 7 അബ്ദുള്ള സി എച് | ||
''' | ='''പാഠ്യേതര പ്രവർത്തനങ്ങൾ '''= | ||
1. | 1. കലാമേള | ||
2.ശാസ്ത്രമേള | |||
3.കായികമേള | |||
4.ശില്പശാലകൾ | |||
5.പഠന യാത്രകൾ | |||
6.സൈക്കിൾ പരിശീലനം | |||
7.നീന്തൽ പരിശീലനം | |||
8.ഫുട്‌ബോൾ പരിശീലനം | |||
9.ക്രിക്കറ്റ് പരിശീലനം | |||