"എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sheejavr (സംവാദം | സംഭാവനകൾ)
No edit summary
Sheejavr (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
     * 7 വഴികാട്ടി
     * 7 വഴികാട്ടി

'''1 ചരിത്രം'
==ചരിത്രം==

അറിവിന്‍റെ ലോകത്തില്‍ മികവിന്‍റെ പര്യായനായ എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ വിജയവസന്തങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം 1977 ല്‍ ശ്രീ ഇ.കെ നായനാര്‍ നിര്‍വഹിച്ചു. കര്‍മ്മനിരതരായ കുറേയധികം പേരുടെ കൈ മെയ്യ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ്. ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് ഇതിന് നേത്രുത്വപരമായ പങ്ക് വഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററും .കഴിഞ്ഞ 32 വര്‍ഷകാകാലമാ.യി ഈ സ്ഥാപനത്താന്‍റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാര്‍.

വരി 52: വരി 52:
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

2.  ഭൗതികസൗകര്യങ്ങള്‍      ഈ വിദ്യാലയത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടെ യും നാട്ടുകാരുടേയും ,എം എല്‍ .എ ,എം .പി എന്നിവരുടെ സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.
===ഭൗതികസൗകര്യങ്ങള്‍ ==
     ഈ വിദ്യാലയത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടെ യും നാട്ടുകാരുടേയും ,എം എല്‍ .എ ,എം .പി എന്നിവരുടെ സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.

3. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍  
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == 
     * ക്ലാസ് മാഗസിന്‍.
     * ക്ലാസ് മാഗസിന്‍.
     * വിദ്യാരംഗം കലാ സാഹിത്യ വേദി.
     * വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 62: വരി 63:
     * ടൂറിസം  ക്ലബ്  
     * ടൂറിസം  ക്ലബ്  

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :  
====സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ==
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

വഴികാട്ടി
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

"http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്