"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ളപാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.പില്ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് | വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ളപാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.പില്ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് | ||
മാനേജര്‍ : റവ.ഫാ.ജറോം അല്‍ഫോന്‍സ് | |||
ടീച്ചര്‍ ഇന്‍ ചാര്‍ജ് : ശ്രീമതി പ്രമീള ഫര്‍ഗോഡ് | |||
ടീച്ചര്‍ ഇന്‍ ചാര്‍ജ് ശ്രീമതി പ്രമീള ഫര്‍ഗോഡ് | |||
| വരി 80: | വരി 76: | ||
സ്ക്കള് കൈമാറി. | സ്ക്കള് കൈമാറി. | ||
പുല്ലുവിളയില്‍ ഒരു ഹൈസ്ക്കൂളിന്റെ | പുല്ലുവിളയില്‍ ഒരു ഹൈസ്ക്കൂളിന്റെ | ||
ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ചിന്തിച്ചതിന്റെ ഫലമായി | ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ചിന്തിച്ചതിന്റെ ഫലമായി | ||
അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേല്‍ നിരന്തരം | അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേല്‍ നിരന്തരം | ||
സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന | സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന | ||
ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ല്‍ ഈ സ്ക്കൂള് ഹൈസ്ക്കൂളായി | ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ല്‍ ഈ സ്ക്കൂള് ഹൈസ്ക്കൂളായി | ||
അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന | |||
റവ.ഫാദര്‍ ഫോര്‍ജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ് ഹൈസ്ക്കൂള് ആക്കുന്നതിന് | റവ.ഫാദര്‍ ഫോര്‍ജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ് ഹൈസ്ക്കൂള് ആക്കുന്നതിന് | ||
സഹായകമായത്. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെ മാറ്റി | സഹായകമായത്. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെ മാറ്റി | ||
വൈദികന് കൂടിയായ ഫാദര്‍ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ | വൈദികന് കൂടിയായ ഫാദര്‍ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ | ||
ആദ്യ ഹെഡ്മാസ്റ്റര് ആയി നിയമിച്ചു.1991-92 കാലഘട്ടത്തില്‍ ഹെഡ്മാസ്റ്റര് ആയിരുന്ന | ആദ്യ ഹെഡ്മാസ്റ്റര് ആയി നിയമിച്ചു.1991-92 കാലഘട്ടത്തില്‍ ഹെഡ്മാസ്റ്റര് ആയിരുന്ന | ||
ജൂലിയന്‍ ഫര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഈ സ്ക്കൂള് ഹയര്‍ സെക്കന്ററി സ്ക്കൂള് | ജൂലിയന്‍ ഫര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഈ സ്ക്കൂള് ഹയര്‍ സെക്കന്ററി സ്ക്കൂള് | ||
ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രന്‍സിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും ചെയ്തു. | ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രന്‍സിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും ചെയ്തു. | ||
കോവളം നിയോജക മണ്ഡലം എം.എല്‍.എ.ആയും | കോവളം നിയോജക മണ്ഡലം എം.എല്‍.എ.ആയും | ||
പിന്നീട് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്ന നീലലോഹിതദാസന്‍ നാടാരുടെ ആത്മാര്‍ത്ഥമായ | പിന്നീട് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്ന നീലലോഹിതദാസന്‍ നാടാരുടെ ആത്മാര്‍ത്ഥമായ | ||
യത്നമാണ് ഹയര്‍സെക്കന്ററി സ്ക്കൂളാകാന്‍ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജര്‍ | യത്നമാണ് ഹയര്‍സെക്കന്ററി സ്ക്കൂളാകാന്‍ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജര്‍ | ||
ആയിരിക്കുമ്പോള്‍ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയര്‍സെക്കന്ററി | ആയിരിക്കുമ്പോള്‍ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയര്‍സെക്കന്ററി | ||
പ്രധാനമന്ദിരം പ്രവര്‍ത്തിച്ചുവരുന്നത്.ഇപ്പോള്‍ സ്ക്കൂളിന്റെ ടീച്ചർ ഇൻ ചാർജായി ശ്രീമതി | പ്രധാനമന്ദിരം പ്രവര്‍ത്തിച്ചുവരുന്നത്.ഇപ്പോള്‍ സ്ക്കൂളിന്റെ ടീച്ചർ ഇൻ ചാർജായി ശ്രീമതി | ||
പ്രമീള ഫർഗോഡ് സേവനമനുഷ്ഠിച്ചു വരുന്നു. | പ്രമീള ഫർഗോഡ് സേവനമനുഷ്ഠിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ആറ് ഏക്കര്‍ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന | ആറ് ഏക്കര്‍ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന | ||
ഈ സ്ക്കൂള് സ്ഥിതിചെയ്യുന്നത്.മൂന്ന് നിലകള്‍ ഉള്‍ക്കൊള്ളുന്ന നാല് കെട്ടിടങ്ങളും | ഈ സ്ക്കൂള് സ്ഥിതിചെയ്യുന്നത്.മൂന്ന് നിലകള്‍ ഉള്‍ക്കൊള്ളുന്ന നാല് കെട്ടിടങ്ങളും | ||
ഒരു ഓടിട്ട കെട്ടിടവും ഉള്‍ക്കൊള്ളുന്നതാണ് | ഒരു ഓടിട്ട കെട്ടിടവും ഉള്‍ക്കൊള്ളുന്നതാണ് | ||
സ്കൂള്‍ സമുച്ചയം. | |||
വിശാലമായ സ്ക്കൂള് ഗ്രൗണ്ട്, സയന്‍സ് ലാബുകള്‍ , | വിശാലമായ സ്ക്കൂള് ഗ്രൗണ്ട്, സയന്‍സ് ലാബുകള്‍ , | ||
ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യ മുള്ള കംപ്യൂട്ടര്‍ ലാബ് , | ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യ മുള്ള കംപ്യൂട്ടര്‍ ലാബ് , | ||
എല്‍.സി.ഡി.പ്രൊജക്ടര്‍, സ്ക്കൂള് സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , | എല്‍.സി.ഡി.പ്രൊജക്ടര്‍, സ്ക്കൂള് സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , | ||
സ്ക്കൂള് ബസ് സൗകര്യം, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്. | സ്ക്കൂള് ബസ് സൗകര്യം, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
1.N .C.C | 1.N .C.C | ||
1998-ല്‍ മാനേജരായിരുന്ന റവ. ഫാ. റോബിന്‍സണ്‍- ന്റെ ശ്രമഫലമായാണ് | 1998-ല്‍ മാനേജരായിരുന്ന റവ. ഫാ. റോബിന്‍സണ്‍- ന്റെ ശ്രമഫലമായാണ് | ||
N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ N C C Officer | N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ N C C Officer | ||
ആയി ശ്രീമതി ഫ്ലോബി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ശ്രീമതി ക്രിസ്റ്റി ആണ് Officer. | |||
Higher secondary ഉള്‍പ്പെടെ 120 -ഓളം കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്. | Higher secondary ഉള്‍പ്പെടെ 120 -ഓളം കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്. | ||
2.ക്ലാസ് മാഗസിന് | 2.ക്ലാസ് മാഗസിന് | ||
കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന് പര്യാപ്തമായ | കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന് പര്യാപ്തമായ | ||
കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്. | കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്. | ||
കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ | കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ | ||
ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. | ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. | ||
കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ | കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ | ||
നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്. | നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്. | ||
സ്ക്കൂള് മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്കുന്ന | സ്ക്കൂള് മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്കുന്ന | ||
പ്രോല്‍സാഹനവും അംഗീകാരവുമാണ്. | പ്രോല്‍സാഹനവും അംഗീകാരവുമാണ്. | ||
3.വിദ്യാരംഗം കലാസാഹിത്യവേദി | 3.വിദ്യാരംഗം കലാസാഹിത്യവേദി | ||
വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക | വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക | ||
എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍ | എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍ | ||
കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും | കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും | ||
സ്ക്കൂള് തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്കിവരുന്നു. | സ്ക്കൂള് തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്കിവരുന്നു. | ||
എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി 168 കുട്ടികള്‍ അവരുടെ | എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി 168 കുട്ടികള്‍ അവരുടെ | ||
വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ | വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ | ||
റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | ||
അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ | അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ | ||
പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. | |||
4.ക്ല ബ്ബ് പ്രവര്‍ത്തനങ്ങള്‍ | 4.ക്ല ബ്ബ് പ്രവര്‍ത്തനങ്ങള്‍ | ||
പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും | പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും | ||
ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന | |||
നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക | നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക | ||
തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള | തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള | ||
പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു. | പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു. | ||
വിവിധക്ല ബ്ബു ക ളുടെ പ്രവര്‍ത്തനങ്ങള്‍ | വിവിധക്ല ബ്ബു ക ളുടെ പ്രവര്‍ത്തനങ്ങള്‍ | ||
സാഹിത്യ ക്ല ബ്ബ്. | a.സാഹിത്യ ക്ല ബ്ബ്. | ||
അറിവിന്റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത് | അറിവിന്റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത് | ||
സഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്. | സഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്. | ||
താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്. | താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്. | ||
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം | സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം | ||
സ്ക്കൂള് തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു. | സ്ക്കൂള് തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു. | ||
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും | കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും | ||
സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു. | സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു. | ||
കേരള സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന | കേരള സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന | ||
ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി. | ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി. | ||
സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങള്‍ എല്ലാ മാസവും നടത്തി വിജയികള്‍ക്ക് | |||
അസംബ്ളിയില്‍ സമ്മാനം നല്കി പ്രോത്സാഹിപ്പിച്ചു വരുന്നു. | അസംബ്ളിയില്‍ സമ്മാനം നല്കി പ്രോത്സാഹിപ്പിച്ചു വരുന്നു. | ||
ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു. | ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു. | ||
5. Junior Red Cross | 5. Junior Red Cross | ||
തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതല്‍ ഇവിടേ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. | തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതല്‍ ഇവിടേ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. | ||