"എസ് കെ വി യു പി എസ് മുതുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42659 (സംവാദം | സംഭാവനകൾ)
No edit summary
42659 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
കല്ലറ ഗ്രാമപഞ്ചായത്തിലെ മുതുവിളയിലാണ് ശ്രീകൃഷ്ണ വിലാസം അപ്പർപ്രൈമറി സ്കൂൾസ്ഥിതി ചെയ്യുന്നത്.1962-ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഗ്രാമവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസ ആനന്തരമുള്ള ഉപരിപഠനത്തിന് മിതിർമ്മല നന്ദിയോട് എന്നീ സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന്പരിഹാരമാകുന്നതിന് വേണ്ടി 1956 മുതൽ പരിശ്രമം നടത്തുകയും തൽഫലമായി വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. ശ്രീ പെരുമ്പേലി കൃഷ്ണപിള്ളയാണ് ഈ സ്കൂളിന് വേണ്ടി പരിശ്രമിച്ച പ്രമുഖ വ്യക്തി. ശ്രീക്കുട്ടൻ നായരാണ് ആദ്യ മാനേജർ ആദ്യ വിദ്യാർത്ഥി ഗുരുദാസ് ആണ്. ശ്രീ എം കുഞ്ഞുകൃഷ്ണപിള്ള സാറാണ് ആദ്യ പ്രഥമാധ്യാപകൻ. 1963 64സ്കൂളിന് സ്ഥിരം കെട്ടിടം നിർമ്മിക്കുകയും 5 6 7 ക്ലാസുകളിലായി 12 ഡിവിഷൻ വരെ ഉയരുകയും ചെയ്തു. 1964 65 ആയപ്പോഴേക്കും 17 ഡിവിഷനുകളായി കുട്ടികളുടെ എണ്ണം വർദ്ധിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എസ്_കെ_വി_യു_പി_എസ്_മുതുവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്