"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ് ഫോര്‍ ഗേള്‍സ് മറ്റം|
പേര്= സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ് മറ്റം|
സ്ഥലപ്പേര്= മറ്റം |
സ്ഥലപ്പേര്= മറ്റം |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
വരി 13: വരി 13:
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1905 |
സ്ഥാപിതവര്‍ഷം= 1905 |
സ്കൂള്‍ വിലാസം= സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ് ഫോര്‍ ഗേള്‍സ് മറ്റം പി.ഒ, <br/>തൃശ്ശൂര്‍ |
സ്കൂള്‍ വിലാസം= സെന്റ് ഫ്രാന്‍സീസ് എച്ച് എസ് ഫോര്‍ ഗേള്‍സ് മറ്റം പി.ഒ, <br/>തൃശ്ശൂര്‍ |
പിന്‍ കോഡ്= 680 602 |
പിന്‍ കോഡ്= 680 602 |
സ്കൂള്‍ ഫോണ്‍= 04887 235367 |
സ്കൂള്‍ ഫോണ്‍= 04887 235367 |
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
മാധ്യമം= മലയാളം‌ |
മാധ്യമം= മലയാളം‌ |
ആകെ കുട്ടികളുടെ എണ്ണം= 800 |
ആണ്‍ കുട്ടികളുടെ എണ്ണം= ഇല്ല |
പെണ്‍ കുട്ടികളുടെ എണ്ണം= 800 |
പെണ്‍ കുട്ടികളുടെ എണ്ണം= 800 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 800 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 800 |
അദ്ധ്യാപകരുടെ എണ്ണം= 34 |
അദ്ധ്യാപകരുടെ എണ്ണം= 34 |
പ്രിന്‍സിപ്പല്‍=     |
പ്രിന്‍സിപ്പല്‍= ഇല്ല  |
പ്രധാന അദ്ധ്യാപകന്‍=  കെ ആര്‍ തോമസ്  |
പ്രധാന അദ്ധ്യാപകന്‍=  കെ ആര്‍ തോമസ്  |
പി.ടി.ഏ. പ്രസിഡണ്ട്= സി ജെ വിന്‍സന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= സി ജെ വിന്‍സന്‍ |
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


  തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  
  തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ്  
'''സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്കൂള്‍'''.  '''‍'''
'''സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്കൂള്‍'''.  '''‍'''
  1905-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
  1905-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും  
104 വര്‍ഷത്തെ പഴക്കം തന്നെ  
പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
104 വര്‍ഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .


== '''ചരിത്രം''' ==
== '''ചരിത്രം''' ==

16:47, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം
വിലാസം
മറ്റം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
അവസാനം തിരുത്തിയത്
02-12-2009Sijik




തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ് 

സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്കൂള്‍.

1905-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും 

പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 104 വര്‍ഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .

ചരിത്രം

1890 ന് മുന്‍പ്   തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം 

ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബര്‍ 23 നായിരുന്നു. കൊച്ചി സര്‍ക്കാര്‍ ആയിരുന്നു.മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സര്‍ക്കാര്‍ ഈ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍

വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ് 

മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1947 - 1965 വരെ വളരെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു വെ. റവ. ഫാ. ജോസഫ് തോട്ടാന്‍ . 1961 ല്‍ സെന്‍റ് ഫ്രന്‍സീസ് എച്ച് എസ് - ല്‍ നിന്നും എല്‍ പി വിഭാഗം വേര്‍പിരിഞ്ഞു . 1967 - 1972 കാലഘട്ടത്തില്‍ സേവനമനുഷ്ഠിച്ച ശ്രീ സി റ്റി സൈമണ്‍ മാസ്റ്ററുടെ

സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂള്‍ തിരിക്കല്‍ . 

മാതൃവിദ്യാലയത്തില്‍നിന്നും അടര്‍ത്തിമാറ്റി സെന്‍റ് ഫ്രന്‍സീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവില്‍വന്നു

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ല്‍ പണികഴിപ്പിച്ച BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ല്‍ സ്റ്റേജ് പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റര്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്താനായി കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബുകളില്‍ ഏകദേശം പതിനൊന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

  • സ്കൂള്‍ ഓഫീസ്
  • സ്റ്റാഫ് റും
  • റീഡിങ്ങ് റൂം
  • ലൈബ്രറി
  • സതേണ്‍ ഹാള്‍
  • സ്റ്റോര്‍ റൂം
  • ഗാര്‍ഡന്‍
  • കിണര്‍ , പൈപ്പുകള്‍
  • പാചകപ്പുര
  • ബാത്റൂമുകള്‍
  • ഗൈഡിങ്ങ് റൂം
  • സ്പോര്‍ട്സ് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്

സ്കൗട്ട് & ഗൈഡ്സ്.

            1956 ല്‍ തലപ്പിള്ളിതാലൂക്കില്‍  ആദ്യമായി ഗൈഡിങ്ങ് പ്രസ്ഥാനം ആരംഭിച്ചു . 
            ശ്രീമതി . ഇ .കെ. മാത്തിരി ടീച്ചറുടെ നേതൃത്വത്തില്‍ ആയിരുന്നു തുടക്കം 
 ബാന്റ് ട്രൂപ്പ്.
            നവീകരിച്ചു .
വിദ്യാരംഗം കലാ സാഹിത്യ വേദി.
            വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു . 
     
      ==പ്രവര്‍ത്തനങ്ങള്‍  ==
  ക്ലാസ് മാഗസിന്‍.
          യു . പി  ഹൈസ്കൂള്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടത്തി മികച്ച മാഗസിന് സമ്മാനം നല്‍കാറുണ്ട് .
          മികച്ച  കയ്യെഴുത്ത്  ,രചന , ചിത്രരചന , കാര്‍ട്ടൂണ്‍ ,ഭാഷ       എന്നിവയ്ക്കൂം സമ്മാനങ്ങള്‍ നല്കാറുണ്ട് .
   
         ജൂണ്‍ 19  പി എന്‍ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്. 
         വായന ക്വിസ് നടത്തിവരുകയും  ഉപജില്ലാ - ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളില്‍ എല്ലാ വെള്ളിയാഴ്ച്ചയും 
         ഒരുമിച്ച്കൂടി കലാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് 
         കടംങ്കഥ , പഴഞ്ചൊല്ല്  , നാടന്‍ പാട്ട് , ചുമര്‍പത്രം , ഇന്‍ലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് ,
         രചനാമത്സരങ്ങള്‍,  തുടങ്ങിയവ നടത്താറുണ്ട് .
         കുന്ദംകുളം ഉപജില്ലാ മത്സരങ്ങളില്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികള്‍ അംഗങ്ങളായുണ്ട് .
    
 ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
             സയന്‍സ് ക്ലബ് :-
          120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. 
          കേരളത്തിലെ 5 സര്‍വ്വകലാശാലകള്‍ ഒരുമിച്ച് 8 ലെ കുട്ടികള്‍ക്കായി നടത്തിയ Inculcate Scholar ship പരീക്ഷയില്‍  12 കുട്ടികളെ   
          പങ്കെടുപ്പിച്ചു അതില്‍ മൂന്ന് കുട്ടികള്‍ക്ക് പ്രഥമഘട്ട പരീക്ഷയില്‍ സെലക്ഷന്‍ കിട്ടി .

പ്രവര്‍ത്തനങ്ങള്‍

        *  ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവര്‍ത്തനങ്ങള്‍ ചെയ്തു .
        *  കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിര്‍മ്മിച്ച് വാന നിരീക്ഷണം നടത്തി .
        *  ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റര്‍ , ഉപന്യാസം, സയന്‍സ് ടാലന്‍റ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങള്‍ നല്‍കുകയും     
           ചെയ്യാറുണ്ട് 
       *  സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കാറുണ്ട് .

       * ഉപജില്ലാ - ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടാറുണ്ട് . ഈ വര്‍ഷം ഉപജില്ലയില്‍ H S ന്  സയന്‍സ് പ്രൊജക്ടിനും ഡ്രാമയ്കും
         മൂന്നാസ്ഥാനവും U P യ്ക് വര്‍ക്കിങ്ങ് മോഡലില്‍ രണ്ടാം സ്ഥാനവും നേടി .
           പരിസ്ഥിതി ക്ലബ് 
        പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു

പ്രവര്‍ത്തനങ്ങള്‍

    *   പൂന്തോട്ട നിര്‍മാണം
    *   പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട് രണ്ടാമത്തെ ഇനം

മാനേജ്മെന്റ്

മറ്റം സെന്‍റ് ഫ്രാന്‍സീസ് റീഡിങ്ങ് അസോസിയേഷന്‍ കോര്‍പ്പറേറ്റ് എഡുകേഷന്‍ ഏജന്‍സീസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെ . റവ . ഫാ . വര്ഗ്ഗീസ് പാലത്തിങ്കല്‍‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ .കെ. ആര്‍ തോമസ് മാസ്റ്ററുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീ .കെ .ജെ കൊച്ചു
1905 - 13 റവ. ടി. മാവു
1944-47 ശ്രീ . പി . സി ജോസഫ്
1947 - 65 വെ . റവ . ഫാ .ജോസഫ്
1965 -67 ശ്രീ .കെ. സി .സൈമണ്‍
1967 -72 ശ്രീ .സി. റ്റി സൈമണ്‍
1973 - 75 ശ്രീ . പി .കെ . കൃഷ്ണന്‍
1975 -81 ശ്രീ . കെ . ജെ ജോസ്‍
1981 - 83 ശ്രീ . കെ . എ . മാത്യു
1983 - 90 ശ്രീ .ഇ .കെ ജോസ്
1990 - 92 ശ്രീ . എം . പി അയ്പ്പുണ്ണി
1992 - 93 ശ്രാമതി . യു .എ ലിസ്സി
1993 - 94 ശ്രീ . സി .എ . നാരായണന്‍
1994 - 96 ശ്രീമതി . സി എല്‍ .ആലീസ് ,ശ്രീമതി .റ്റി .എന്‍ പത്മാവതി
2000 -01 കെ എ വെറോനി
2001-04 പി. സി. ജോസ്
2004 കെ എ മേഴ്സി
2004 - 05 കെ . പി മേരി
2005- 06 കെ . പി മേരി , കെ ഒ ,ആനി
2006- 07 പി കെ വാസന്തി
2007 - 09 പി സി മേരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ചെവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
  • മൂന്നാമത്തെ ഇനം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.