"ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 98: വരി 98:
*ഡോ.കൃഷ്ണന്‍ നായര്‍
*ഡോ.കൃഷ്ണന്‍ നായര്‍
*‍കരമന ജയന്‍
*‍കരമന ജയന്‍
കരമന മാഹീന്‍
*കരമന മാഹീന്‍
*
*


==വഴികാട്ടി==
==വഴികാട്ടി==

12:05, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന
വിലാസം
കരമന

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്& മലയാളം‌
അവസാനം തിരുത്തിയത്
12-01-2017Saju





തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയോട് ചേര്‍ന്ന് കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യന്ന കരമന ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിരുന്നു സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും പണ്ടാരവകയില്‍പ്പെട്ടതായിരുന്നു. ഇവിടെ മാവ്, പ്ളാവ്, പുളി,വാക,വെറ്റിലക്കൊടി എന്നിവയ്ക്കു പുറമെ നെല്‍ക്കൃഷിയുമുണ്ടായിരുന്നു. ഈ സ്കുളിനോടു ചേര്‍ന്ന് കാഞ്ചീപുരം മാടന്‍ കോവില്‍ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനായി ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ദാനം ചെയ്തതാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം.1963 ജൂണ്‍ മുതല്‍ 1972 ഏപ്രില്‍ മാസം വരെ നിസ്വാര്‍ത്ഥ സേവനം നടത്തിയ ശ്രീമതി നളിനി ശ്രീനിവാസന്റെ ഭരണകാലം സ്കൂളിന്റെ സുവര്‍ണകാലഘട്ടമാണ്. ബോയ്സ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ കുമാരന്‍ നായരും ആദ്യത്തെ വിദ്യാര്‍ത്ഥി ടി. വിജയനുമായിരുന്നു.കുട്ടികളുടെ ബാഹുല്യം നിമിത്തം സ്കൂളിനെ ഡിപ്പാര്‍ട്ട്മെന്റ് ജി.ഒ നമ്പര്‍ 120/74 ജി.ഇ.ഡി തീയതി 27/06/74 പ്രകാരം ഗേള്‍സ് സ്കൂളായും ബോയ്സ് സ്കൂളായും വേര്‍തിരിച്ച് 1/11/74 മുതല്‍ രണ്ട് പ്രഥമ അദ്ധ്യാപകരുടെ കീഴിലാക്കി.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

, നളിനി ശ്രീനിവാസന്‍ , മേരി ജോസഫ് , രാമന്‍ നായര്‍ നീലകണ്ഠന്‍ നായര്‍ കുുമാരന്‍ നായര്‍ ജെ. സരസ്വതി അമ്മ അന്നമ്മ ജോര്‍ജ്ജ് തങ്കമ്മ വര്‍ക്കി ഇ.പി.ബേബി എല്‍. കമലമ്മ കെ.ഒ.അന്നമ്മ ചാക്കോ ജ്ഞാനശീലന്‍ എം.ഭാനുമതി പി.ലീല ജോസഫൈന്‍ നെറ്റാര്‍ പത്മാവതി എം. വിജയന്‍ പ.കെ.ശാന്തകുമാരി നിലോഫര്‍ മജീദ് എച്ച്. ഓമനകുട്ടി എം. ഷെരീഫാബീഗം ആര്‍‍. അഞ്ജലീദേവി. ടി.അംബുജാക്ഷി സി. മേഴ്സിബായി പി.ലളിത റ്റി.കെ.ഷൈലജാറാണി മേരി ജോസഫൈന്‍ വിനയന്‍ .കെ.എസ് റാണി .എന്‍.ഡി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കരമന അജിത്ത്
  • ഡോ.കൃഷ്ണന്‍ നായര്‍
  • ‍കരമന ജയന്‍
  • കരമന മാഹീന്‍

വഴികാട്ടി

{{#multimaps:8.4881012,76.94238 | zoom=12 }}