"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
== ''''''ചരിത്രം | == ''''''ചരിത്രം''''' == | ||
തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ [[പാറശ്ശാല പഞ്ചായത്തി]]ലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്കും വേണ്ടി എത്തിച്ചേ൪ന്ന റവ.വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലില്‍ ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുന്‍പ് തന്നെ തഞ്ചാവൂ൪, തിരുനെല് വേലി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല്‍ ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല്‍ പള്ളിക്കൂടങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. | തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ [[പാറശ്ശാല പഞ്ചായത്തി]]ലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്കും വേണ്ടി എത്തിച്ചേ൪ന്ന റവ.വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലില്‍ ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുന്‍പ് തന്നെ തഞ്ചാവൂ൪, തിരുനെല് വേലി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല്‍ ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല്‍ പള്ളിക്കൂടങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. | ||