"എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|N.S.S.E.M.H.S.TIRUR}}
{{prettyurl|N.S.S.E.M.H.S.TIRUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തെക്കുമ്മുറി
| സ്ഥലപ്പേര്= തെക്കുമ്മുറി
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19017  
| സ്കൂൾ കോഡ്= 19017  
  | ഗ്രേഡ്=5
  | ഗ്രേഡ്=5
| സ്ഥാപിതദിവസം= 05
| സ്ഥാപിതദിവസം= 05
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1986
| സ്ഥാപിതവർഷം= 1986
| സ്കൂള്‍ വിലാസം= തെക്കുമുറീ പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= തെക്കുമുറീ പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676105.  
| പിൻ കോഡ്= 676105.  
| സ്കൂള്‍ ഫോണ്‍= 04942421046  
| സ്കൂൾ ഫോൺ= 04942421046  
| സ്കൂള്‍ ഇമെയില്‍= nssemhstirur@gmail.com ,nssemhstirur@yahoo.com
| സ്കൂൾ ഇമെയിൽ= nssemhstirur@gmail.com ,nssemhstirur@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്= തയ്യാറായി വരുന്നു.
| സ്കൂൾ വെബ് സൈറ്റ്= തയ്യാറായി വരുന്നു.
| ഉപ ജില്ല=തിരൂര്‍  
| ഉപ ജില്ല=തിരൂർ  
| ഭരണം വിഭാഗം=അണ്‍എയ്ഡഡ്
| ഭരണം വിഭാഗം=അൺഎയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം=ഇംഗ്ളീ‌‌ഷ്  
| മാദ്ധ്യമം=ഇംഗ്ളീ‌‌ഷ്  
| ആൺകുട്ടികളുടെ എണ്ണം=  535
| ആൺകുട്ടികളുടെ എണ്ണം=  535
| പെൺകുട്ടികളുടെ എണ്ണം=435  
| പെൺകുട്ടികളുടെ എണ്ണം=435  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 970  
| വിദ്യാർത്ഥികളുടെ എണ്ണം= 970  
| അദ്ധ്യാപകരുടെ എണ്ണം= 46
| അദ്ധ്യാപകരുടെ എണ്ണം= 46
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= '''Mr.​എസ്.ത്യാഗരാജന്‍'''   
| പ്രധാന അദ്ധ്യാപകൻ= '''Mr.​എസ്.ത്യാഗരാജൻ'''   
| പി.ടി.ഏ. പ്രസിഡണ്ട്= '''Mr.സുരേ‍‍‍‍ഷ് '''  
| പി.ടി.ഏ. പ്രസിഡണ്ട്= '''Mr.സുരേ‍‍‍‍ഷ് '''  
| സ്കൂള്‍ ചിത്രം=19017N.JPEG |  
| സ്കൂൾ ചിത്രം=19017N.JPEG |  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂര്‍ നഗരത്തില്‍ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന  ഏറ്റവും പ്രശസ്തമായ അണ്‍ ഏയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയില്‍ സ്ഥിതി ചെയ്യുന്നു.
ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന  ഏറ്റവും പ്രശസ്തമായ അൺ ഏയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയിൽ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1986 ജൂണില്‍ കിന്റര്‍ ഗാര്‍ഡന്‍ ക്ലാസ്സുകള്‍ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''ശ്രീ മാധവന്‍ നായരുടെ''' നേതൃത്വത്തില്‍, '''ശ്രീ.ചെറുകര വേലായുധന്‍ നായരുടെ''' വീട്ടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകള്‍ ഇവീടെ പഠനം നടത്തുന്നു.
1986 ജൂണിൽ കിന്റർ ഗാർഡൻ ക്ലാസ്സുകൾ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''ശ്രീ മാധവൻ നായരുടെ''' നേതൃത്വത്തിൽ, '''ശ്രീ.ചെറുകര വേലായുധൻ നായരുടെ''' വീട്ടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകൾ ഇവീടെ പഠനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
ഹൈസ്കൂളിനും  യു.പീ ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്ട്ട് റൂം സൗകര്യം ഉണ്ട്.  ഒരു സയന്‍സ് ലാബുണ്ട്.2000ത്തോളം പുസ്തകങ്ങള്‍ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
ഹൈസ്കൂളിനും  യു.പീ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്ട്ട് റൂം സൗകര്യം ഉണ്ട്.  ഒരു സയൻസ് ലാബുണ്ട്.2000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
ജൂനിയര്‍ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരൂര്‍ എന്‍.എസ്.എസ് താലൂക്ക് കരയോഗം യൂണിയന്‍ ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ. മാധവന്‍ നായരുടെ''' ദേഹ വിയോഗത്തെ തുടര്‍ന്ന് '''ശ്രീ .എ. നാരായണന്‍ നായര്‍''' പ്രസിഡന്റായും '''(മാനേജര്‍)''',  '''ശ്രീ.വേണുഗോപാലന്‍ നായര്‍''' വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ‍ ഈ മാനേജ്മെന്റ്  കമ്മറ്റിയില്‍ 15 അംഗങ്ങളാണുള്ളത്. '''ശ്രീ. കുഞ്ഞികൃഷ്ണ പിള്ള''' യൂണിയന്‍ സെക്രട്ടറി സ്ഥാനത്തുനിന്നും 2016 നവംബര്‍ മാസത്തില്‍ വിരമിച്ചു.തുടര്‍ന്ന് '''ശ്രീ. സാബു ''' യൂണിയന്‍ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റര്‍ '''ശ്രീ. എസ്.ത്യാഗരാജന്‍''' ആണ്.
തിരൂർ എൻ.എസ്.എസ് താലൂക്ക് കരയോഗം യൂണിയൻ ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ. മാധവൻ നായരുടെ''' ദേഹ വിയോഗത്തെ തുടർന്ന് '''ശ്രീ .എ. നാരായണൻ നായർ''' പ്രസിഡന്റായും '''(മാനേജർ)''',  '''ശ്രീ.വേണുഗോപാലൻ നായർ''' വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ‍ ഈ മാനേജ്മെന്റ്  കമ്മറ്റിയിൽ 15 അംഗങ്ങളാണുള്ളത്. '''ശ്രീ. കുഞ്ഞികൃഷ്ണ പിള്ള''' യൂണിയൻ സെക്രട്ടറി സ്ഥാനത്തുനിന്നും 2016 നവംബർ മാസത്തിൽ വിരമിച്ചു.തുടർന്ന് '''ശ്രീ. സാബു ''' യൂണിയൻ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റർ '''ശ്രീ. എസ്.ത്യാഗരാജൻ''' ആണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സര്‍വ്വശ്രീ. ഭാനുവിക്രമന്‍, വാണികാന്തന്‍, അദ്ധ്യാപക അവാര്‍ഡ് ജേതാവ് എന്‍. ജെ. മത്തായി, വി.രാമചന്ദ്രന്‍, കെ.​എന്‍.മോഹന്‍കുമാര്‍'''  എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠര്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിദ്യാലത്തെ നയിക്കുകയുണ്ടായി.
'''സർവ്വശ്രീ. ഭാനുവിക്രമൻ, വാണികാന്തൻ, അദ്ധ്യാപക അവാർഡ് ജേതാവ് എൻ. ജെ. മത്തായി, വി.രാമചന്ദ്രൻ, കെ.​എൻ.മോഹൻകുമാർ'''  എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*തയ്യാറായിവരുന്നു
*തയ്യാറായിവരുന്നു


വരി 66: വരി 66:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.899053" lon="75.930547" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="10.899053" lon="75.930547" zoom="16" width="300" height="300" selector="no" controls="none">
വരി 74: വരി 74:
|}
|}
|
|
* തീരൂര്‍ നഗരത്തില്‍ നിന്നും 3.5 കി.മി. അകലത്തായി കുറ്റീപ്പുറം അഥവാ ചമ്രവട്ടം റോഡില്‍ പോലീസ് ലൈന്‍ ബസ് സ്റ്റോപ്പില്‍ നിന്നും 300 മീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്നു.  
* തീരൂർ നഗരത്തിൽ നിന്നും 3.5 കി.മി. അകലത്തായി കുറ്റീപ്പുറം അഥവാ ചമ്രവട്ടം റോഡിൽ പോലീസ് ലൈൻ ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു.  
* തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 3.5 കി.മീ അകലം  
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 3.5 കി.മീ അകലം  
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 45 കി.മി. അകലം         
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം         


|}
|}
<!--visbot  verified-chils->

06:07, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ
വിലാസം
തെക്കുമ്മുറി

തെക്കുമുറീ പി.ഒ,
മലപ്പുറം
,
676105.
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 06 - 1986
വിവരങ്ങൾ
ഫോൺ04942421046
ഇമെയിൽnssemhstirur@gmail.com ,nssemhstirur@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ളീ‌‌ഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMr.​എസ്.ത്യാഗരാജൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ അൺ ഏയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1986 ജൂണിൽ കിന്റർ ഗാർഡൻ ക്ലാസ്സുകൾ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ മാധവൻ നായരുടെ നേതൃത്വത്തിൽ, ശ്രീ.ചെറുകര വേലായുധൻ നായരുടെ വീട്ടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകൾ ഇവീടെ പഠനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഹൈസ്കൂളിനും യു.പീ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്ട്ട് റൂം സൗകര്യം ഉണ്ട്. ഒരു സയൻസ് ലാബുണ്ട്.2000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരൂർ എൻ.എസ്.എസ് താലൂക്ക് കരയോഗം യൂണിയൻ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ. മാധവൻ നായരുടെ ദേഹ വിയോഗത്തെ തുടർന്ന് ശ്രീ .എ. നാരായണൻ നായർ പ്രസിഡന്റായും (മാനേജർ), ശ്രീ.വേണുഗോപാലൻ നായർ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ‍ ഈ മാനേജ്മെന്റ് കമ്മറ്റിയിൽ 15 അംഗങ്ങളാണുള്ളത്. ശ്രീ. കുഞ്ഞികൃഷ്ണ പിള്ള യൂണിയൻ സെക്രട്ടറി സ്ഥാനത്തുനിന്നും 2016 നവംബർ മാസത്തിൽ വിരമിച്ചു.തുടർന്ന് ശ്രീ. സാബു യൂണിയൻ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റർ ശ്രീ. എസ്.ത്യാഗരാജൻ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ. ഭാനുവിക്രമൻ, വാണികാന്തൻ, അദ്ധ്യാപക അവാർഡ് ജേതാവ് എൻ. ജെ. മത്തായി, വി.രാമചന്ദ്രൻ, കെ.​എൻ.മോഹൻകുമാർ എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തയ്യാറായിവരുന്നു

വഴികാട്ടി