നീറിക്കാട് സെന്റ്മേരീസ് യുപിഎസ് (മൂലരൂപം കാണുക)
11:34, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരിUpdation
(→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: Update) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(Updation) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-7=57 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-7=52 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-7=109 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-8=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 60: | വരി 60: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ നീറിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ നീറിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്മേരീസ് യു പി സ്കൂൾ നീറിക്കാട്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 69: | വരി 69: | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും പത്രങ്ങളും വായിക്കാൻ സൗകര്യമുള്ള വായനമുറി സ്കൂളിലുണ്ട്.ജൂലി ടീച്ചർ വായനാമുറിയുടെ ചുമതല നിർവഹിക്കുന്നു. | ||
===സ്കൂൾ ഗ്രൗണ്ട് പാർക്ക്=== | ===സ്കൂൾ ഗ്രൗണ്ട് പാർക്ക്=== | ||
വിശാലമായ സ്കൂൾ ഗ്രൗണ്ടും കുട്ടികൾക്ക് കളിക്കുവാൻ പാർക്കും ഉണ്ട് | വിശാലമായ സ്കൂൾ ഗ്രൗണ്ടും കുട്ടികൾക്ക് കളിക്കുവാൻ പാർക്കും ഉണ്ട്. | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ചെയ്യുവാൻ ആവശ്യമായ സയൻസ് ലാബ് | കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ചെയ്യുവാൻ ആവശ്യമായ സയൻസ് ലാബ് സ്കൂളിലുണ്ട്.പരീക്ഷണപ്രവർത്തനങ്ങളിലേർപ്പെടാനുള്ള സാമഗ്രികൾ സ്കൂളിലുണ്ട്. | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
വരി 85: | വരി 85: | ||
=== '''ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്''' === | === '''ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്''' === | ||
പെൺകുട്ടികൾക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട് | പെൺകുട്ടികൾക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട് | ||
=== '''ഭിന്നശേഷി സൗഹൃദടോയ്‌ലറ്റ്''' === | |||
ഭിന്നശേഷികുട്ടികൾക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട് | |||
=== '''വൃത്തിയുള്ള അടുക്കള''' === | === '''വൃത്തിയുള്ള അടുക്കള''' === | ||
വരി 90: | വരി 93: | ||
=== '''ശാന്തമായ പഠനാന്തരീക്ഷം''' === | === '''ശാന്തമായ പഠനാന്തരീക്ഷം''' === | ||
പാടവും പുഴയും ഇട ചേർന്ന് പ്രകൃതിരമണീയമായ സ്ഥലത്ത് സ്കൂൾ സ്ഥിതി | പാടവും പുഴയും ഇട ചേർന്ന് പ്രകൃതിരമണീയമായ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ ശാന്തമായ പഠന അന്തരീക്ഷം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
{{Clubs}} | {{Clubs}} | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
അധ്യാപകനായ ബിബിൻ ബെന്നിയുടെ മേൽനേട്ടത്തിൽ 12കുട്ടികൾ | അധ്യാപകനായ ബിബിൻ ബെന്നിയുടെ മേൽനേട്ടത്തിൽ 12കുട്ടികൾ ജൈവകൃഷിയുമായി പ്രവർത്തിച്ചു വരുന്നു.ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് കുറച്ചു പച്ചക്കറികൾ നൽകാൻ ഇത് വഴി സാധിച്ചിട്ടുണ്ട്.. | ||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
അധ്യാപകനായ അഖിൽ തങ്കച്ചൻ്റെ 15കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.മാസത്തിൽ അവസാന വെള്ളിയാഴ്ച 'കലാവേദി'എന്ന പരിപാടി നടത്തുന്നു.ശിശുദിനാഘോഷം,റിപ്പബ്ലിക് ദിനം എന്നിവ വിദ്യാരംഗകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
വരി 108: | വരി 110: | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ജോയ്സിയുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും ഗണിത പസിൽ,ഗണിത ക്വിസ് എന്നിവ നടത്തി വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ അഖിൽ തങ്കച്ചൻ, അനു തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ അഖിൽ തങ്കച്ചൻ, അനു തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര അഭിരുചി വളർത്താൻ 14/7/2023ൽ ശിൽപശാല സംഘടിപ്പിച്ചു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ , ലേഖ ലീല തോമസ്, ജൂലി | അധ്യാപകരായ , ലേഖ ലീല തോമസ്, ജൂലി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 25കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും സ്കൂളും പരിസരവും വൃത്തിയാക്കുകയും പരിസ്ഥിതിബോധവൽക്കരണ ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- |