"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും== | |||
[[പ്രമാണം:28012 nss2.jpeg|thumb|left|സൗജന്യ നേത്രചികിത്സാ ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്യുന്നു.]] | |||
കാരമല: കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളില്‍ 2016 ഡിസംബര്‍ 30 ന് സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും നടന്നു. ശ്രീധരീയം ആയുര്‍വ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്തു. പാലക്കുഴ കൂത്താട്ടുകുളം മേഖലയിലെ നിരവധി ഗ്രാമവാസികള്‍ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി. | |||
---- | |||
== എന്‍. എസ്. എസ്. സപ്തദിന സഹവാസക്യാമ്പ്== | == എന്‍. എസ്. എസ്. സപ്തദിന സഹവാസക്യാമ്പ്== | ||
[[പ്രമാണം:28012 nss.jpeg|thumb|ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:28012 nss.jpeg|thumb|ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്യുന്നു]] | ||