"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:56, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ്→മുക്കാട്ടുകര ഗ്രാമം
വരി 6: | വരി 6: | ||
== '''<u>മുക്കാട്ടുകര ഗ്രാമം</u>''' == | == '''<u>മുക്കാട്ടുകര ഗ്രാമം</u>''' == | ||
പറവട്ടാനി മലകളും, കോടശ്ശേരി മലകളും, വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു കരയായിരുന്നു. വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും ഈ മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത്. ക്രമേണ ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി. അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം. | |||
== പേരിന്റെ പൊരുൾ == | == പേരിന്റെ പൊരുൾ == |