"ജി.എച്ച്. എസ്.എസ്. വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
''വെളിയങ്കോട് ഗവണ്‍മെന്റ് ഹൈയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥാപിതമായിട്ട് ഏകദേശം110 വര്‍ഷം പിന്നിട്ടിരിക്കുന്നു. മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പോയ കാലത്ത് പൊന്നാനി താലൂക്കിലെ ഭൂരിഭാഗം സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് ഈ വിദ്യാലയമായിരുന്നു.1958 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തില്‍ നിന്ന് 1966 ലാണ് ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങുന്നത്. 2000-2001 കാലഘട്ടത്തിലാണ് ഹയര്‍സെക്കന്ററി ആരംഭിക്കുന്നത്.'' | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||