"അരിക്കുളം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
അരിക്കുളം എ യു പി സ്കൂള്‍
സ്ഥലം - അരിക്കുളം
റവന്യൂ ജില്ല – കോഴിക്കോട്
സ്ഥാപിത വര്‍ഷം - 1905
കൊയിലാണ്ടി പേരാമ്പ്ര റോ‍ഡില്‍ അരിക്കുളം വില്ലേജ് ഓഫീസ്സിന് അടുത്തായി ബഹുനില കെട്ടിടത്തോടുകൂടിയതാണ് അരിക്കുളം എ യു പി സ്കൂള്‍.അരിക്കുളം ഒറവിങ്കല്‍ 
ക്ഷേത്രവും അരീക്കുന്നത്ത് വിഷ്ണുക്ഷേത്രവും ഇതിനടുത്താണ്. പഴയ കാലത്ത് അരിക്കുളം
ഹരീക്കുളം എന്നറിയപ്പെട്ടു.സീത ഊ‌‌ഞ്ഞാലാടിയ കുന്ന്,ഓഞ്ഞിലോട്ട് കുന്ന് സ്കൂളിന്റെ സമീപത്താണ്.
1905ല് ഏകാധ്യാപക വിദ്യാലയമായി കാനത്ത് കൃഷ്ണന്‍ നായര്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.പിന്നീട് എല്‍ പി സ്കൂള്‍ ആവുകയും 1935ല്‍ യു പി സ്കൂളായി ഉയര്‍ത്തി.1957 വരെ ഇ.എസ്സ്.എസ്സ്.എല്‍.സി വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.
1942ല്‍ പി അച്ചുതന്‍ നായര്‍ പ്രാധാനാധ്യാപകനായി.അധ്യാപനം ജീവിത ചര്യയായി
കൊണ്ടുനടന്ന വ്യക്തിയായിരുന്നു.സ്കുളിനെ വളരെ ഉയര്‍ന്ന നിലയിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.പിന്നീട് കണാരന്‍ മാസ്റ്റര്‍,ഗോവിന്ദന്‍ മാസ്റ്റര്‍,മീനാക്ഷി ടീച്ചര്‍,അശോകന്‍ മാസ്റ്റര്‍,പത്മിനി ടീച്ചര്‍,സുലോജന ടീച്ചര്‍,വത്സലന്‍ മാസ്റ്റര്‍,ബാലന്‍ മാസ്റ്റര്‍,രാമാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രധാനാധ്യാപകരായിരുന്നു.
ശൃീമതി മീനാക്ഷി ടീച്ചര്‍ വക 75 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം.സൗകര്യമുള്ള മൂന്നി നില കെട്ടിടം,സ്മാര്‍ട്ട് റൂം,ശുദ്ധജലം ലഭിക്കുന്ന കിണര്‍,പൈപ്പ് സംവിധാനം,കംമ്പ്യൂട്ടര്‍ ലാബ്,സൗകര്യമുള്ള അടുക്കളയും,വളരെ നല്ല ലൈബ്രറിയും ഈ സ്കൂളിന് ഉണ്ട്.
ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും ഇവിടെ ഉണ്ട് 272 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തുന്നു.ദിനാചരണങ്ങള്‍,സാമുഹ്യ,ഗണിത ശാസ്ത്രമേളകള്‍,വിദ്യാരംഗം എന്നിവ വര്‍ഷവും നടത്തുന്നു.സ്കൂള്‍ ക്ലബുകള്‍ കാര്യക്ഷമമായി നടക്കുന്നു.പി ടി എ,എം പി ടി എ,എസ്സ് ആര്‍ ജി,ക്ലാസ്സ് പി ടി എ എന്നിവ കൃത്ത്യ സമയത്ത് വിളിച്ചു ചേര്‍ക്കുന്നു. 90 കുട്ടികള്‍ അംഗങ്ങളായുള്ള ജെ ആര്‍ സി ഇവിടെ പ്രവര്‍ത്തിക്കുന്നു.
ധാരാളം പ്രശസ്തരായ പുര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിനിണ്ട്.പ്രോഫസര്‍ ശ്രീധരന്‍ നായര്‍(കോഴിക്കോട് എം സി സി കോളജ് കെമിസ്ട്രി വിഭാഗം തലവന്‍),സി എം മുരളി(യുറീക്കയുടെ സംസ്ഥാന എഡിറ്റര്‍),സുസ്മിതാ എസ്സ്(സി കെ ജി കോളജ് പേരാമ്പ്ര),ഡോ.ശ്രീനിഷ,എ കെ എന്‍ അടിയോടി(മുന്‍ പഞ്ചായത്ത് പ്രസിഡന്റ്),കേളപ്പന്‍ മാസ്റ്റര്‍(മുന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്),സി രാധ(അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്).
സബജില്ലാ,ജില്ലാ കലാ കായിക മേളകളിലും പങ്കെടുത്ത് ഉയര്‍ന്ന ഗ്രേഡുകള്‍ നേടി.ഈ വര്‍ഷം ആറബി കലോത്സവത്തില്‍ ഒന്നാം സ്ഥാനം, സംസ്കൃത കലോത്സവത്തില്‍ രണ്ടാം സ്ഥാനം,സ്കോളര്‍ ഷിപ്പ് പരീക്ഷകളില്‍ തുടര്‍ച്ചയായ വിജയം,ന്യുമാത്സ് പരീക്ഷയില്‍ മൂന്നു കുട്ടികള്‍ക്ക് ജില്ലാ തല പ്രവേശനം,സബജില്ലാ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടവും ഈ സകൂളിലെ വിദ്യാര്‍ത്ഥിക്കായിരുന്നു.
ശൃീമതി സി ഗീതയാ ഇപ്പോഴത്തെപ്രധാനാധ്യാപിക.ശൃീജയ,ഷൈലജ,സബിത,ജിഷ,
ഫെബിനാ,അസ്മ,ഷബ്നാ,പ്രവിത,സനില്‍ കുമാര്‍, രാജേ‍ഷ്,ഫൈസല്‍,അബ്ദുള്‍ സലാം,നിതീഷ് കുമാര്‍ എന്നിവര്‍ അദ്ധ്യാപകരും പ്രേമന്‍ ഓഫീസ്സ് അസിസ്സറ്റന്റുമാണ്.
ഈ വിദ്യാലയത്തിന്റെ 111ാം വാര്‍ഷികവും രാമാനന്ദന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും 2016-മാര്‍ച്ചില്‍ ഭംഗിയായി നടത്തി.സാമുഹ്യ രാഷ്ട്രീയ സംഗീത രംഗങ്ങളിലെ പ്രമുഖരും കൊയിലാണ്ടി എ ഈ ഒ യും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

22:44, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അരിക്കുളം യു പി എസ്
വിലാസം
അരിക്കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-201716344




................................

ചരിത്രം

അരിക്കുളം എ യു പി സ്കൂള്‍ സ്ഥലം - അരിക്കുളം റവന്യൂ ജില്ല – കോഴിക്കോട് സ്ഥാപിത വര്‍ഷം - 1905 കൊയിലാണ്ടി പേരാമ്പ്ര റോ‍ഡില്‍ അരിക്കുളം വില്ലേജ് ഓഫീസ്സിന് അടുത്തായി ബഹുനില കെട്ടിടത്തോടുകൂടിയതാണ് അരിക്കുളം എ യു പി സ്കൂള്‍.അരിക്കുളം ഒറവിങ്കല്‍ ക്ഷേത്രവും അരീക്കുന്നത്ത് വിഷ്ണുക്ഷേത്രവും ഇതിനടുത്താണ്. പഴയ കാലത്ത് അരിക്കുളം ഹരീക്കുളം എന്നറിയപ്പെട്ടു.സീത ഊ‌‌ഞ്ഞാലാടിയ കുന്ന്,ഓഞ്ഞിലോട്ട് കുന്ന് സ്കൂളിന്റെ സമീപത്താണ്. 1905ല് ഏകാധ്യാപക വിദ്യാലയമായി കാനത്ത് കൃഷ്ണന്‍ നായര്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.പിന്നീട് എല്‍ പി സ്കൂള്‍ ആവുകയും 1935ല്‍ യു പി സ്കൂളായി ഉയര്‍ത്തി.1957 വരെ ഇ.എസ്സ്.എസ്സ്.എല്‍.സി വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു. 1942ല്‍ പി അച്ചുതന്‍ നായര്‍ പ്രാധാനാധ്യാപകനായി.അധ്യാപനം ജീവിത ചര്യയായി കൊണ്ടുനടന്ന വ്യക്തിയായിരുന്നു.സ്കുളിനെ വളരെ ഉയര്‍ന്ന നിലയിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.പിന്നീട് കണാരന്‍ മാസ്റ്റര്‍,ഗോവിന്ദന്‍ മാസ്റ്റര്‍,മീനാക്ഷി ടീച്ചര്‍,അശോകന്‍ മാസ്റ്റര്‍,പത്മിനി ടീച്ചര്‍,സുലോജന ടീച്ചര്‍,വത്സലന്‍ മാസ്റ്റര്‍,ബാലന്‍ മാസ്റ്റര്‍,രാമാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രധാനാധ്യാപകരായിരുന്നു. ശൃീമതി മീനാക്ഷി ടീച്ചര്‍ വക 75 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം.സൗകര്യമുള്ള മൂന്നി നില കെട്ടിടം,സ്മാര്‍ട്ട് റൂം,ശുദ്ധജലം ലഭിക്കുന്ന കിണര്‍,പൈപ്പ് സംവിധാനം,കംമ്പ്യൂട്ടര്‍ ലാബ്,സൗകര്യമുള്ള അടുക്കളയും,വളരെ നല്ല ലൈബ്രറിയും ഈ സ്കൂളിന് ഉണ്ട്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും ഇവിടെ ഉണ്ട് 272 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തുന്നു.ദിനാചരണങ്ങള്‍,സാമുഹ്യ,ഗണിത ശാസ്ത്രമേളകള്‍,വിദ്യാരംഗം എന്നിവ വര്‍ഷവും നടത്തുന്നു.സ്കൂള്‍ ക്ലബുകള്‍ കാര്യക്ഷമമായി നടക്കുന്നു.പി ടി എ,എം പി ടി എ,എസ്സ് ആര്‍ ജി,ക്ലാസ്സ് പി ടി എ എന്നിവ കൃത്ത്യ സമയത്ത് വിളിച്ചു ചേര്‍ക്കുന്നു. 90 കുട്ടികള്‍ അംഗങ്ങളായുള്ള ജെ ആര്‍ സി ഇവിടെ പ്രവര്‍ത്തിക്കുന്നു. ധാരാളം പ്രശസ്തരായ പുര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിനിണ്ട്.പ്രോഫസര്‍ ശ്രീധരന്‍ നായര്‍(കോഴിക്കോട് എം സി സി കോളജ് കെമിസ്ട്രി വിഭാഗം തലവന്‍),സി എം മുരളി(യുറീക്കയുടെ സംസ്ഥാന എഡിറ്റര്‍),സുസ്മിതാ എസ്സ്(സി കെ ജി കോളജ് പേരാമ്പ്ര),ഡോ.ശ്രീനിഷ,എ കെ എന്‍ അടിയോടി(മുന്‍ പഞ്ചായത്ത് പ്രസിഡന്റ്),കേളപ്പന്‍ മാസ്റ്റര്‍(മുന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്),സി രാധ(അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്). സബജില്ലാ,ജില്ലാ കലാ കായിക മേളകളിലും പങ്കെടുത്ത് ഉയര്‍ന്ന ഗ്രേഡുകള്‍ നേടി.ഈ വര്‍ഷം ആറബി കലോത്സവത്തില്‍ ഒന്നാം സ്ഥാനം, സംസ്കൃത കലോത്സവത്തില്‍ രണ്ടാം സ്ഥാനം,സ്കോളര്‍ ഷിപ്പ് പരീക്ഷകളില്‍ തുടര്‍ച്ചയായ വിജയം,ന്യുമാത്സ് പരീക്ഷയില്‍ മൂന്നു കുട്ടികള്‍ക്ക് ജില്ലാ തല പ്രവേശനം,സബജില്ലാ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടവും ഈ സകൂളിലെ വിദ്യാര്‍ത്ഥിക്കായിരുന്നു. ശൃീമതി സി ഗീതയാ ഇപ്പോഴത്തെപ്രധാനാധ്യാപിക.ശൃീജയ,ഷൈലജ,സബിത,ജിഷ, ഫെബിനാ,അസ്മ,ഷബ്നാ,പ്രവിത,സനില്‍ കുമാര്‍, രാജേ‍ഷ്,ഫൈസല്‍,അബ്ദുള്‍ സലാം,നിതീഷ് കുമാര്‍ എന്നിവര്‍ അദ്ധ്യാപകരും പ്രേമന്‍ ഓഫീസ്സ് അസിസ്സറ്റന്റുമാണ്.

ഈ വിദ്യാലയത്തിന്റെ 111ാം വാര്‍ഷികവും രാമാനന്ദന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും 2016-മാര്‍ച്ചില്‍ ഭംഗിയായി നടത്തി.സാമുഹ്യ രാഷ്ട്രീയ സംഗീത രംഗങ്ങളിലെ പ്രമുഖരും കൊയിലാണ്ടി എ ഈ ഒ യും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.48585,75,71392 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=അരിക്കുളം_യു_പി_എസ്&oldid=209678" എന്ന താളിൽനിന്ന് ശേഖരിച്ചത്