"ജി.എൽ.പി.എസ്. എളമരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പ്രകൃതിരമണീയമായ പ്രദേശത്ത് അതിവിശാലമായ ഒരു കളിസ്ഥലവും ശീതീകരിച്ച ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഈ വിദ്യാലയത്തിനുണ്ട് കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ആയ പാചകപ്പുര, ശൗചാലയങ്ങൾ എന്നിവയുമുണ്ട് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിൽ നിന്നാണ് സ്കൂളിന് ആവശ്യമായ വെള്ളം ലഭിക്കുന്നത് കുന്നിൻ പ്രദേശത്ത് ആണെങ്കിലും സ്കൂളിലേക്ക് ഗതാഗത സൗകര്യം ഉണ്ട് |
17:13, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രകൃതിരമണീയമായ പ്രദേശത്ത് അതിവിശാലമായ ഒരു കളിസ്ഥലവും ശീതീകരിച്ച ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഈ വിദ്യാലയത്തിനുണ്ട് കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ആയ പാചകപ്പുര, ശൗചാലയങ്ങൾ എന്നിവയുമുണ്ട് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിൽ നിന്നാണ് സ്കൂളിന് ആവശ്യമായ വെള്ളം ലഭിക്കുന്നത് കുന്നിൻ പ്രദേശത്ത് ആണെങ്കിലും സ്കൂളിലേക്ക് ഗതാഗത സൗകര്യം ഉണ്ട്