"ഗവ. എൽ. പി. എസ്സ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(WEBSITE)
(ചെ.) (Minor Errors)
വരി 11: വരി 11:
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42413 |
സ്കൂള്‍ കോഡ്= 42049 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്ഷം‍=1915 |
സ്ഥാപിതവര്‍ഷം= 1915 |
സ്കൂള്‍ വിലാസം=പകൽക്കുറി പി.ഒ , തിരുവനന്തപുരം |
സ്കൂള്‍ വിലാസം=പകൽക്കുറി പി.ഒ , തിരുവനന്തപുരം |
പിന്‍ കോഡ്= 695604 |
പിന്‍ കോഡ്= 695604 |
വരി 21: വരി 21:
സ്കൂള്‍ വെബ് സൈറ്റ്= www.facebook.com/glpspakalkuri |
സ്കൂള്‍ വെബ് സൈറ്റ്= www.facebook.com/glpspakalkuri |
സ്കൂള്‍ ഫേസ്ബുക് ഐഡി= www.facebook.com/glpspakalkuri |
സ്കൂള്‍ ഫേസ്ബുക് ഐഡി= www.facebook.com/glpspakalkuri |
ഉപ ജില്ല= കിളിമാനൂര്‍ |  
ഉപ ജില്ല= കിളിമാനൂര്‍ |  
<!-- സര്ക്കാൂര്‍-->
<!-- സര്‍ക്കാര്‍-->
ഭരണം വിഭാഗം= സര്ക്കാിര്‍ |
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  ‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
പഠന വിഭാഗങ്ങള്‍= പ്രൈമറി സ്‌കൂൾ  |  
പഠന വിഭാഗങ്ങള്‍1= പ്രൈമറി സ്‌കൂൾ  |  
 
പഠന വിഭാഗങ്ങള്‍2=  |
പഠന വിഭാഗങ്ങള്‍3=  |


മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 95 |
ആൺകുട്ടികളുടെ എണ്ണം= 95 |
പെൺകുട്ടികളുടെ എണ്ണം= 80 |
പെൺകുട്ടികളുടെ എണ്ണം= 80 |
വിദ്യാര്ത്ഥി കളുടെ എണ്ണം= 175 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 175 |
അദ്ധ്യാപകരുടെ എണ്ണം= 10 |
അദ്ധ്യാപകരുടെ എണ്ണം= 10 |
പ്രിന്സികപ്പല്‍=  |
പ്രിന്‍സിപ്പല്‍വിനീത. ബി.എ. |
പ്രധാന അദ്ധ്യാപകന്‍= സീത. ഡി |
പ്രധാന അദ്ധ്യാപകന്‍= സീത ഡി |
പി.ടി.ഏ. പ്രസിഡണ്ട്= മനു |
പി.ടി.ഏ. പ്രസിഡണ്ട്= മനു |
സ്കൂള്‍ ചിത്രം= ‎|
സ്കൂള്‍ ചിത്രം= ‎|

21:18, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്സ്. പകൽക്കുറി
വിലാസം
പകൽക്കുറി

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-2017GLPS PAKALKURI



പ്രമാണം:Imagepallickal.png

തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്മെ്ന്റ് റ്വിദ്യാലയമാണ് ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി . 1915 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ജില്ലയുടെ വടക്കേ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


പാഠ്യേതര പ്രവര്ത്തയനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്ത്തഹനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._പകൽക്കുറി&oldid=209423" എന്ന താളിൽനിന്ന് ശേഖരിച്ചത്