"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44228ramla (സംവാദം | സംഭാവനകൾ)
No edit summary
44228ramla (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:

ചരിത്രസ്മരണകളാൽ പ്രശസ്തമായ ബാലരാമപുരം പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് വിഴിഞ്ഞം റോഡിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും കീർത്തി കേട്ടതുമായ വിശുദ്ധ സെബസ്ത്യാനോസ് ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ പി സ്കൂൾ.കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു.ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. <br/>

<p style="text-align:justify">
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡായ ആർ.സി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്നു.ദേശസ്നേഹികൾക്ക് ജന്മം നൽകിയ കൈത്തറിയുടെ നാടെന്ന് വിശേഷിപ്പിക്കുന്ന ബാലരാമപുരത്തിൻ്റെ ഹൃദയഭാഗത്ത് പ്രൗഢഗംഭീരമായി ഈ വിദ്യാലയം ഉയർന്നുനിൽക്കുന്നു.സെബസ്ത്യാനോസ് തീർത്ഥാടന ദേവാലയങ്കണത്തിൽ നാടിൻ്റെ വിളക്കായി തെളിയുന്ന ഈ സ്കൂൾ 1910-ൽ സ്ഥാപിതമായി. ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടി പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്.കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു.പൊതുവിദ്യാഭ്യാസ രംഗത്ത് ഏറെ ജനശ്രദ്ധ നേടുന്ന ഒരു മാതൃകാ വിദ്യാലയമാണിത്.ഈ പ്രദേശത്തിൻ്റെ സമഗ്ര വികസന ലക്ഷ്യം മുൻനിർത്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഉദ്ദേശ്യലക്ഷൃം പോലെ തന്നെ ഈ സ്കൂൾ ഈ പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിന് ഒരു നാഴികക്കല്ലായി മാറി.

             ഈ സ്കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.കേശവൻ അവർകളും, പ്രഥമ വിദ്യാർത്ഥി അമൃതമ്മയുമാണ്.