"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 93: | വരി 93: | ||
'''ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ ഓരോ വിഷയവും എല്‍.സി.ഡി ,ഇന്റര്‍ നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തുവരുന്നത് | '''ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ ഓരോ വിഷയവും എല്‍.സി.ഡി ,ഇന്റര്‍ നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തുവരുന്നത് | ||
==സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍== | |||
'''മാര്‍ച്ചില്‍ നടന്ന എസ്സ്.എസ്സ്.എല്‍.സി .പരീക്ഷയില്‍ 99%വിജയം കരസ്ഥമാക്കി.സേ.പരീക്ഷയിലൂടെ 100%വിജയം ഉറപ്പിച്ചു.98 കുട്ടികളാണ് പരീക്ഷ എഴുതിയത്. | |||
വിദ്യാരംഗം,ശാസ്ത്ര് ഗണിതശാസ്ത്ര ക്ലബ്ബ് ,സാമൂഹ്യശാസ്ത്ര് ക്ലബ്ബ് , പരിസ്ഥിതി , ഐ.ടി ,സുരക്ഷാക്ലബ്വ്,ഹെല്‍ത്ത് ക്ലബ്ബുകള്‍ മികച്ച രീതീയീല്‍ പ്രവര്‍ത്തിക്കുന്നു. | |||
രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി.ബോധവത്ക്കരണപരിപാടി 3/09/2011 ബുധനാഴ്ച 1.45 മുതല്‍ 4.15 പി.എം .വരെ നടന്നു.8,9,10 ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് ക്ലാസ്സില്‍ പങ്കെടുത്തത്. | |||
രക്ഷിതാക്കള്‍ക്കുള്ള ഐ.ടി.പരിശീലനം സ്വതന്ത്രസോഫ്റ്റ്വെയര്‍ദിനമായ സെപ്തംബര്‍ 117ന് നടന്നു.പത്ത് രക്ഷിതാക്കള്‍ ക്ലാസ്സില്‍ പങ്കെടുത്തു.''' | |||
==2011-നേട്ടങ്ങള്‍== | |||
'''കോട്ടയം ജില്ലയില്‍ 100 ശതമാനം വിജയം നേടിയ വിദ്യാലയത്തിനുള്ള ശ്രീനാരായണട്രോഫി ലഭിച്ചു. | '''കോട്ടയം ജില്ലയില്‍ 100 ശതമാനം വിജയം നേടിയ വിദ്യാലയത്തിനുള്ള ശ്രീനാരായണട്രോഫി ലഭിച്ചു. | ||
'''2011 കോട്ടയം സബ്ബ്ജില്ലാ ഗണിതശാസ്ത്രമേളയില്‍ വിദ്യാലയം രണ്ടാം സ്ഥാനം നേടി.സാമൂഹ്യശാസ്ത്രമേളയില്‍ ഒാവറോള്‍ ലഭിച്ചു.സബ്ബ്ജില്ലാ കലോത്സവത്തില്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തി.കോട്ടയം ജില്ലാ ഭാഷാനൈപുണി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി .വേളൂര്‍ ബോസ് പബ്ലിക് ലൈബ്രറി നടത്തിയ കലാസാഹിത്യമത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റും ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കടുപ്പിച്ചതിനുള്ള ട്രോഫിയും ലഭിച്ചിരിക്കുന്നു. | '''2011 കോട്ടയം സബ്ബ്ജില്ലാ ഗണിതശാസ്ത്രമേളയില്‍ വിദ്യാലയം രണ്ടാം സ്ഥാനം നേടി.സാമൂഹ്യശാസ്ത്രമേളയില്‍ ഒാവറോള്‍ ലഭിച്ചു.സബ്ബ്ജില്ലാ കലോത്സവത്തില്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തി.കോട്ടയം ജില്ലാ ഭാഷാനൈപുണി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി .വേളൂര്‍ ബോസ് പബ്ലിക് ലൈബ്രറി നടത്തിയ കലാസാഹിത്യമത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റും ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കടുപ്പിച്ചതിനുള്ള ട്രോഫിയും ലഭിച്ചിരിക്കുന്നു.''' | ||
===ഹരിത കേരളം പദ്ധതി=== | ===ഹരിത കേരളം പദ്ധതി 2016=== | ||
'''ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 8.12.2016 വ്യാഴാഴ്ച രാവിലെ 9:30 മുതല്‍ കിളിരൂര്‍ എസ്.എന്‍.ഡി.പി. ഹൈസ്ക്കൂളില്‍ കുട്ടികളില്‍ കൃഷിയോട് ആഭിമുഖ്യമുണ്ടാക്കുന്നതിലേക്കായി ബഹു. പഞ്ചായത്തു മെമ്പര്‍, കൃഷി വികസന ഒാഫീസര്‍, സ്കൂള്‍ പി.ടി.എ, സ്കൂള്‍ മാനേജ്മെന്റ് സംയുക്തമായി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കുട്ടികളെ കൊണ്ട് നിലം ഒരുക്കിക്കുകയും പച്ചക്കറി വിത്തുകള്‍ നടുകയും ചെയ്തു. പ്രസ്തുത പരിപാടിയില്‍ കൃഷി വികസന ഒാഫീസര്‍ കുട്ടികള്‍ക്ക് ജൈവ പച്ചക്കറി ഉത്പാദനത്തിലൂടെ നമ്മുടെ ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ക്ലാസെടുക്കുകയും ചെയ്തു.തദവസരത്തില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ തുടങ്ങിവെച്ച പയര്‍ പച്ചക്കറി കൃഷിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും തുടര്‍ന്ന് ഈ ഉത്സാഹം കാത്തുസൂക്ഷിക്കേണ്ടതാമെന്നും ഒാര്‍മ്മപ്പെടുത്തി. പച്ചക്കറി നടീലിന്റെ ഉത്ഘാടനം പഞ്ചായത്തു മെമ്പര്‍ ശ്രീമതി പി ആര്‍ സുഭഗ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതി കുട്ടികള്‍ക്കു പുത്തനുണര്‍വ്വും പുതിയൊരു ദിശാബോധം നല്‍കുവാനും അവസരമൊരുക്കി.കൃഷി വകുപ്പില്‍ നിന്നും കിട്ടിയ പച്ചക്കറി വിത്തുകള്‍ എല്ലാ കുട്ടികള്‍ക്കും ഈ അവസരത്തില്‍ വിതരണം നടത്തി.''' | '''ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 8.12.2016 വ്യാഴാഴ്ച രാവിലെ 9:30 മുതല്‍ കിളിരൂര്‍ എസ്.എന്‍.ഡി.പി. ഹൈസ്ക്കൂളില്‍ കുട്ടികളില്‍ കൃഷിയോട് ആഭിമുഖ്യമുണ്ടാക്കുന്നതിലേക്കായി ബഹു. പഞ്ചായത്തു മെമ്പര്‍, കൃഷി വികസന ഒാഫീസര്‍, സ്കൂള്‍ പി.ടി.എ, സ്കൂള്‍ മാനേജ്മെന്റ് സംയുക്തമായി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കുട്ടികളെ കൊണ്ട് നിലം ഒരുക്കിക്കുകയും പച്ചക്കറി വിത്തുകള്‍ നടുകയും ചെയ്തു. പ്രസ്തുത പരിപാടിയില്‍ കൃഷി വികസന ഒാഫീസര്‍ കുട്ടികള്‍ക്ക് ജൈവ പച്ചക്കറി ഉത്പാദനത്തിലൂടെ നമ്മുടെ ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ക്ലാസെടുക്കുകയും ചെയ്തു.തദവസരത്തില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ തുടങ്ങിവെച്ച പയര്‍ പച്ചക്കറി കൃഷിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും തുടര്‍ന്ന് ഈ ഉത്സാഹം കാത്തുസൂക്ഷിക്കേണ്ടതാമെന്നും ഒാര്‍മ്മപ്പെടുത്തി. പച്ചക്കറി നടീലിന്റെ ഉത്ഘാടനം പഞ്ചായത്തു മെമ്പര്‍ ശ്രീമതി പി ആര്‍ സുഭഗ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതി കുട്ടികള്‍ക്കു പുത്തനുണര്‍വ്വും പുതിയൊരു ദിശാബോധം നല്‍കുവാനും അവസരമൊരുക്കി.കൃഷി വകുപ്പില്‍ നിന്നും കിട്ടിയ പച്ചക്കറി വിത്തുകള്‍ എല്ലാ കുട്ടികള്‍ക്കും ഈ അവസരത്തില്‍ വിതരണം നടത്തി.''' | ||
==2016 ഡിസംബര്‍ 5,6,7,8,9തീയതികളില്‍ പരിപ്പ് സ്ക്കൂളില്‍വച്ച് നടന്ന കോട്ടയം വെസ്റ്റ് സബ്ബ് ജില്ലാ കലോത്സവ വിജയികള്‍== | ==2016 ഡിസംബര്‍ 5,6,7,8,9തീയതികളില്‍ പരിപ്പ് സ്ക്കൂളില്‍വച്ച് നടന്ന കോട്ടയം വെസ്റ്റ് സബ്ബ് ജില്ലാ കലോത്സവ വിജയികള്‍== | ||
==എച്ച്.എസ്സ്.വീഭാഗം== | ==എച്ച്.എസ്സ്.വീഭാഗം== | ||