"എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

ആമുഖം

നമ്മുടെ സ്കൂൾ 1970 ൽ അപ്പർപ്രൈമറി സ്കൂളായി.അദ്ധ്യാപക രക്ഷകത്തൃ സംഘടന വിലപ്പെട്ട സേവനമാണ് നല്കികൊണ്ടിരിക്കുന്നത്.1979 ഒക്ടോബര് മാസത്തിൽ സ്കൂളിന്റെ രജതജൂബിലി അന്നത്തെ ഗവർണർ ശ്രീമതി ജ്യോതി വെങ്കിടചെലത്തിന്റെ അദ്ധ്യക്ഷതയിൽ സമുചിതമായി ആഘോഷിച്ചു.ഒരു വര്ഷം നീണ്ടുനിന്ന സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 26 സെപ്റ്റംബർ 2004 ൽ ആസ്‌ത്രേലിയയിലെ ശാരദ വേദാന്ത സൊസൈറ്റിയുടെ പ്രസിഡന്റ് പ്രവ്രാജിക അജയ പ്രാണമാതാജി നിർവഹിച്ചു.സുവർണജൂബിലി സമ്മേളനം ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സ സുവർണജൂബിലി മന്ദിരോദ്‌ഘാടനം തിരുവനന്തപുരം നഗരസഭ മേയറും നിർവഹിച്ചു.വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 13 / 06 / 14 ന് ആരാധ്യനായ കേരളം ഗവർണർ ശ്രീമതി ഷീലാദീക്ഷിത് നിർവഹിച്ചു SSD മാനേജിംഗ് കമ്മറ്റിയുടെ ഉത്സാഹം,അധ്യാപികമാരുടെ ആത്മാർത്ഥത രക്ഷകർത്താക്കളുടെ സഹകരണം സർവ്വോപരി ശ്രീ ശാരദാദേവിയുടെ അനുഗ്രഹം ഇവയത്രെ നമ്മുടെ വിദ്യാലയത്തിന്റെ അഭിവൃദ്ധിക്ക് മുഖ്യകാരണങ്ങൾ.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വഴുതയ്ക്കാട്
|സ്ഥലപ്പേര്=വഴുതയ്ക്കാട്
വരി 67: വരി 65:
|logo_size=50px
|logo_size=50px
}}  
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ആമുഖം
നമ്മുടെ സ്കൂൾ 1970 ൽ അപ്പർപ്രൈമറി സ്കൂളായി.അദ്ധ്യാപക രക്ഷകത്തൃ സംഘടന വിലപ്പെട്ട സേവനമാണ് നല്കികൊണ്ടിരിക്കുന്നത്.1979 ഒക്ടോബര് മാസത്തിൽ സ്കൂളിന്റെ രജതജൂബിലി അന്നത്തെ ഗവർണർ ശ്രീമതി ജ്യോതി വെങ്കിടചെലത്തിന്റെ അദ്ധ്യക്ഷതയിൽ സമുചിതമായി ആഘോഷിച്ചു.ഒരു വര്ഷം നീണ്ടുനിന്ന സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 26 സെപ്റ്റംബർ 2004 ൽ ആസ്‌ത്രേലിയയിലെ ശാരദ വേദാന്ത സൊസൈറ്റിയുടെ പ്രസിഡന്റ് പ്രവ്രാജിക അജയ പ്രാണമാതാജി നിർവഹിച്ചു.സുവർണജൂബിലി സമ്മേളനം ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സ സുവർണജൂബിലി മന്ദിരോദ്‌ഘാടനം തിരുവനന്തപുരം നഗരസഭ മേയറും നിർവഹിച്ചു.വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 13 / 06 / 14 ന് ആരാധ്യനായ കേരളം ഗവർണർ ശ്രീമതി ഷീലാദീക്ഷിത് നിർവഹിച്ചു SSD മാനേജിംഗ് കമ്മറ്റിയുടെ ഉത്സാഹം,അധ്യാപികമാരുടെ ആത്മാർത്ഥത രക്ഷകർത്താക്കളുടെ സഹകരണം സർവ്വോപരി ശ്രീ ശാരദാദേവിയുടെ അനുഗ്രഹം ഇവയത്രെ നമ്മുടെ വിദ്യാലയത്തിന്റെ അഭിവൃദ്ധിക്ക് മുഖ്യകാരണങ്ങൾ.

== ചരിത്രം ==
== ചരിത്രം ==
kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2086367" എന്ന താളിൽനിന്ന് ശേഖരിച്ചത്