"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
=='''രക്ഷാ പ്രൊജക്റ്റ് (കരാട്ടെ)'''== | =='''രക്ഷാ പ്രൊജക്റ്റ് (കരാട്ടെ)'''== | ||
2016 -17 അദ്ധ്യായന വര്‍ഷത്തിലാണ് സ്കുളില്‍ രക്ഷാ പദ്ധതി ആരംഭിച്ചത് . 'രക്ഷാ പദ്ധതി' ജില്ലാപഞ്ചായത്തംഗം ശ്രീമതി ഗീതാരാജശേഖരന്‍ 05-01-2017 വ്യാഴാഴ്ച ഉദ്ഥാടനം ചെയ്തു.ശ്രീമതി പത്മജ ടീച്ചറാണ് ഈ പദ്ധതിയുടെ നേതൃത്വം വഹിയ്കുുന്നത്ഹൈസ്കൂളില്‍ നിന്നും 75 ഉം ഹയര്‍ സെക്കന്ററിയില്‍ നിന്നും 25 കുട്ടികളും ഉള്‍പ്പെടേ 100 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ആഴ്ചയില്‍ 5 മണിക്കൂര്‍ ആണ് പരിശീലന സമയം . ആധുനിക സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം . | 2016 -17 അദ്ധ്യായന വര്‍ഷത്തിലാണ് സ്കുളില്‍ രക്ഷാ പദ്ധതി ആരംഭിച്ചത് . 'രക്ഷാ പദ്ധതി' ജില്ലാപഞ്ചായത്തംഗം ശ്രീമതി ഗീതാരാജശേഖരന്‍ 05-01-2017 വ്യാഴാഴ്ച ഉദ്ഥാടനം ചെയ്തു.ശ്രീമതി പത്മജ ടീച്ചറാണ് ഈ പദ്ധതിയുടെ നേതൃത്വം വഹിയ്കുുന്നത്ഹൈസ്കൂളില്‍ നിന്നും 75 ഉം ഹയര്‍ സെക്കന്ററിയില്‍ നിന്നും 25 കുട്ടികളും ഉള്‍പ്പെടേ 100 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ആഴ്ചയില്‍ 5 മണിക്കൂര്‍ ആണ് പരിശീലന സമയം . ആധുനിക സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം . | ||
[[പ്രമാണം 44029 1.jpg|thumb|രക്ഷാപദ്ധതി ഉദ്ഥാടനം]] | [[പ്രമാണം:44029 1.jpg|thumb|രക്ഷാപദ്ധതി ഉദ്ഥാടനം]] | ||
=='''ഇന്‍റര്‍ നാഷണല്‍സ്കൂള്‍'''== | =='''ഇന്‍റര്‍ നാഷണല്‍സ്കൂള്‍'''== | ||