"ജി.എച്ച്.എസ്.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ പാങ്ങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന വിദ്യാലയമാണ് ജി എച്ച് എസ് പാങ്ങ്. | |||
== ചരിത്രം == | |||
നാലു ഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ താലൂക്കിൽ,കുറുവ എന്ന ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോർത്തിരിക്കുന്നവർ വിരളമാണ്. ഇപ്പോൾ ചരിത്രമെഴുതിത്തുടങ്ങുന്നവർക്ക് മേൽപറഞ്ഞ കാര്യങ്ങളൊന്നുമോർക്കേണ്ടാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങൾ ഇതിനു പിന്നിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. | |||
1974 ൽ ബഹുമാന്യനായ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ നാട്ടുകാർ ഒരു ഹൈസ്കൂളിനു വേണ്ടി മുറവിളി കൂട്ടുകയും, ആവശ്യമായ നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ പാങ്ങ് ഗവർമെന്റ് ഹൈസ്കൂൾ. സ്ഥലവും, കെട്ടിടവും നാട്ടുകാർ നൽകിയാൽ സ്കൂൾ അനുവദിക്കാമെന്നായിരുന്നു വ്യവസ്ഥ. വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും, മഹത്വവും നന്നായറിയുന്ന നാട്ടിലെ പ്രമുഖരായ വ്യക്തികൾ മുന്നിട്ടിറങ്ങി. കൂടുതൽ അറിയാൻ | |||
===ഹയർ സെക്കന്ററി തലത്തിലുള്ള കോഴ്സുകൾ=== | ===ഹയർ സെക്കന്ററി തലത്തിലുള്ള കോഴ്സുകൾ=== | ||
15:08, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. പാങ്ങ് | |
|---|---|
| വിലാസം | |
പാങ്ങ് പാങ്ങ് ചേണ്ടി പി.ഒ. , 679338 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1974 |
| വിവരങ്ങൾ | |
| ഫോൺ | 04933 242851 |
| ഇമെയിൽ | ghspang@gmail.com |
| വെബ്‍സൈറ്റ് | http://ghspang.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18074 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11031 |
| യുഡൈസ് കോഡ് | 32051500413 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറുവപഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 273 |
| പെൺകുട്ടികൾ | 248 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മുഹമ്മദ് കുട്ടി പി |
| വൈസ് പ്രിൻസിപ്പൽ | മുഹമ്മദ് ബഷീർ എം |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ |
| എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മാബി |
| അവസാനം തിരുത്തിയത് | |
| 07-02-2024 | Sakkeernvallappuzha |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ പാങ്ങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന വിദ്യാലയമാണ് ജി എച്ച് എസ് പാങ്ങ്.
ചരിത്രം
നാലു ഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ താലൂക്കിൽ,കുറുവ എന്ന ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോർത്തിരിക്കുന്നവർ വിരളമാണ്. ഇപ്പോൾ ചരിത്രമെഴുതിത്തുടങ്ങുന്നവർക്ക് മേൽപറഞ്ഞ കാര്യങ്ങളൊന്നുമോർക്കേണ്ടാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങൾ ഇതിനു പിന്നിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. 1974 ൽ ബഹുമാന്യനായ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ നാട്ടുകാർ ഒരു ഹൈസ്കൂളിനു വേണ്ടി മുറവിളി കൂട്ടുകയും, ആവശ്യമായ നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ പാങ്ങ് ഗവർമെന്റ് ഹൈസ്കൂൾ. സ്ഥലവും, കെട്ടിടവും നാട്ടുകാർ നൽകിയാൽ സ്കൂൾ അനുവദിക്കാമെന്നായിരുന്നു വ്യവസ്ഥ. വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും, മഹത്വവും നന്നായറിയുന്ന നാട്ടിലെ പ്രമുഖരായ വ്യക്തികൾ മുന്നിട്ടിറങ്ങി. കൂടുതൽ അറിയാൻ
ഹയർ സെക്കന്ററി തലത്തിലുള്ള കോഴ്സുകൾ
1.സയൻസ് (1-ഗ്രൂപ്പ്) പാർട്ട് 3. ഫിസിക്സ്, കെമിസ് ട്രി, ബയോളജി, കണക്ക്) 2.ഹ്യുമാനിറ്റീസ് (2 -ഗ്രൂപ്പുകൾ) പാർട്ട് 3. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി.) 3.കൊമേഴ്സ്(2 – ഗ്രൂപ്പുകൾ) (ഗ്രൂപ്പ് 1) പാർട്ട് 3. ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി,എക്കണോമിക്സ്, കണക്ക്) 4.കൊമേഴ്സ് ഗ്രൂപ്പ് (2) പാർട്ട് 3. ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി, എക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ളിക്കേഷൻ)
ഹൈസ്കൂൾ
സ്റ്റാൻഡേർഡ് 8 മുതൽ 10 വരെ (മലയാളം മീഡിയം) ഒന്നാം ഭാഷ പേപ്പർ 1. മലയാളം / അറബിക് / ഉർദു
- പേപ്പർ 2. മലയാളം
രണ്ടാം ഭാഷ ഇംഗ്ളീഷ് മൂന്നാം ഭാഷ ഹിന്ദി
(2019 - 20 അധ്യയന വർഷം മുതൽ ഒന്നാം ഭാഷയായി ഉർദു പഠിക്കാനുള്ള സൗകര്യവും ലഭ്യമായി)
ഭൗതികസൗകര്യങ്ങൾ
വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചർ 24 സെന്റും സൗജന്യമായി രജിസ്റ്റർ ചെയ്തു. ബാക്കി 2 ഏക്കർ 28 സെന്റ് സ്ഥലം (സ്കുൾ നിൽക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എം.എൽ.എ.ഫണ്ട് ഉപയോഗിച്ചു ഹയർ സെക്കന്ററി വിഭാഗത്തിന് വേണ്ടി പുതുതായി നിർമ്മിച്ച മൂന്നു നില ബിൽഡിംഗ് ബഹു.അഹ്‌മദ് കബീർ എം.എൽ.എ. 2016 ഒക്ടോബർ 16 നു ( ശനി ) ഉദ്ഘാടനം ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്
മാനേജ്മെന്റ്
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഗോപാലകൃഷ്ണൻ.പി | ശ്രീ.ബാലന് കെ യു | ശ്രീ.ആൽബർട്ട് ഡി | ശ്രീ.ശങ്കരവാര്യർ എം | ശ്രീമതി. അലമേലു ടി ആർ | ശ്രീമതി. നാൻസി പോൾ | ശ്രീമതി. രാജമ്മ എൻ | ശ്രീമതി. ലീലാവതി വി | ശ്രീ. നമ്പ്യാത്തൻ നമ്പൂതിരി | ശ്രീമതി. ചന്ദ്രമതി എം | ശ്രീമതി. കല്യാണിക്കുട്ടി പി | ശ്രീമതി. സീമന്തിനി കെ | ശ്രീമതി. കോമളവല്ലി ഇ | ശ്രീ. മുഹമ്മദ് എൻ | ശ്രീമതി. ഹേമാദേവി കെ പി | ശ്രീമതി. അംബുജാക്ഷി മേച്ചേരി | ശ്രീമതി. ശൈലജ കെ |അബ്ദുൽ അസീസ് പി എച് ,ഹുസ്സൈൻ വി എം ,ഷീല ഫ്രാൻസിസ് ,അബ്ദുറഹീം പി, ലത കെ, വസന്തകുമാരി പി എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- 1 .മലപ്പുറം നഗരത്തിൽ നിന്നും 15 കി.മീ.അകലം.പടപ്പറമ്പ് ആണ് സമീപത്തെ ടൗൺ. മലപ്പുറത്ത് നിന്ന് ചട്ടിപ്പറമ്പ്, ചേങ്ങോട്ടൂർ ചന്ദനപ്പറമ്പ് വഴിയും കൂട്ടിലങ്ങാടി, വറ്റലൂർ, പടപ്പറമ്പ് വഴിയും സ്‌കൂളിലെത്താം.
- 2 .NH 17 ൽ വളാഞ്ചേരിയിൽ നിന്ന് എടയൂർ വഴി സ്‌കൂളിലെത്താം.
- 3 .പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് കോട്ടക്കൽ റൂട്ടിൽ പടപ്പറമ്പ് വഴിയും
- 4 .കോട്ടക്കൽ നഗരത്തിൽ നിന്ന് പെരിന്തൽമണ്ണ റൂട്ടിൽ പടപ്പറമ്പ് വഴിയും സ്‌കൂളിലെത്താം
|----
{{#multimaps: 10.964849792193863, 76.09403366854596|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18074
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മങ്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ