"ജി.എം.യു.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍= ഉമ്മര്‍കുട്ടി.എം.പി. 
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  അക്‍ബര്‍
| സ്കൂള്‍ ചിത്രം= 18473-01.jpg ‎|  
| സ്കൂള്‍ ചിത്രം= 18473-01.jpg ‎|  
}}
}}

കോട്ടക്കലിന്റെ പരിസരത്തും പരിസര പ്രദേശങ്ങളിലും ഒരു നൂറ്റാണ്ടിലേറെ കാലം വിദ്യയുടെ വെളിച്ചം പകർന്ന് അനേകം തലമുറകളെവാർത്തെടുത്ത വിദ്യാലയമാണ് കോട്ടക്കൽ ജി.എം.യു.പി.സ്‌കൂൾ. 1900ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ  ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനം  ഇന്ന് വളർച്ചയുടെ പടവുകൾ കയറി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 54.5 സെന്റ്  വിസ്തൃതിയിൽ നിലനില്‍ക്കുന്ന ഈ സഥാപനത്തിൽ  ഇപ്പോൾ പ്രീ പ്രൈമറി  മുതൽ 7 ആം ക്ലാസു വരെയായി 540 കുട്ടികളും 18 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്.

16:12, 23 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.യു.പി.എസ്. കോട്ടക്കൽ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-09-2017Ceeyem

കോട്ടക്കലിന്റെ പരിസരത്തും പരിസര പ്രദേശങ്ങളിലും ഒരു നൂറ്റാണ്ടിലേറെ കാലം വിദ്യയുടെ വെളിച്ചം പകർന്ന് അനേകം തലമുറകളെവാർത്തെടുത്ത വിദ്യാലയമാണ് കോട്ടക്കൽ ജി.എം.യു.പി.സ്‌കൂൾ. 1900ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനം ഇന്ന് വളർച്ചയുടെ പടവുകൾ കയറി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 54.5 സെന്റ് വിസ്തൃതിയിൽ നിലനില്‍ക്കുന്ന ഈ സഥാപനത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7 ആം ക്ലാസു വരെയായി 540 കുട്ടികളും 18 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്.

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._കോട്ടക്കൽ&oldid=387821" എന്ന താളിൽനിന്ന് ശേഖരിച്ചത്