"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43002 (സംവാദം | സംഭാവനകൾ)
'വെയിലൂർ സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നു വരുന്നു.സ്കൂളിനെ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആക്കുന്നതിനുള്ള തീവ്ര യജ്ഞങ്ങൾ അധ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43002 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
വെയിലൂർ  സ്കൂളിൽ  പരിസ്ഥിതി ക്ലബ്  പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നു വരുന്നു.സ്കൂളിനെ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആക്കുന്നതിനുള്ള തീവ്ര യജ്ഞങ്ങൾ അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പ്രവർത്തനത്തിൽ നടന്നു വരുന്നു.

==പരിസ്ഥിതി ദിനം(2025)==
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിചു സംസാരിക്കുകയും. പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും, വൃക്ഷത്തൈകൾ നട്ടും ,പൂന്തോട്ടം പരിപാലിച്ചും പരിസ്ഥിതി ദിനആചരണം നടന്നു
<gallery>
പ്രമാണം:43002-ED-1.jpg
പ്രമാണം:43002-ED-2 1.jpg
പ്രമാണം:43002-ED-3.jpg
പ്രമാണം:43002-ED-5.jpg
പ്രമാണം:43002-ED-6.jpg
പ്രമാണം:43002-ED-4.jpg
</gallery>
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികൾ.
<gallery>
പ്രമാണം:43002-ED-7.jpg
</gallery>