"ജി.റ്റി.എച്ച്‍.എസ് വളകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർഅകലെ വനത്തിന്റെ  ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികൾക്ക് അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം.  1957ൽ  അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്ന ശ്രീ ഏബ്രഹാം സാറിന്റെയും‍ കോലയ്ക്കൽ ഔതച്ചേട്ട ന്റെയും‍  കോലയ്ക്കൽ കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടിൽ  അനുവദിച്ച ഈ വിദ്യാലയത്തിനു സ്ഥലം നൽകിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളിൽ  ആയിരത്തഞ്ഞൂറോളം കുട്ടികൾ  പഠിച്ചിരുന്നു. 1979 - ൽ പീരുമേട് എം എൽ എ ശ്രീ കുര്യൻ  ഇന്നത്തെ സ്കൂൾ  കെട്ടിടം നിർമ്മിക്കുകയും ഹൈസ്കൂൾ  വിഭാഗം ആരംഭിക്കുകയും ചെയ്തത്.  ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ  പഞ്ചായത്തിന്റെയും സഹകരമത്തോടെ  പിന്നീട് വേണ്ടത്ര സൗകര്യങ്ങൾ  ലഭ്യമായി.

== ഭരണസാരഥ്യം ==
== ഭരണസാരഥ്യം ==
'''പി.ടി.എ., എസ്.എം.സി., ഹെഡ്‍മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. അക്കാദമിക അക്കാദമികേതര നിർമ്മാണപ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഭരണസാരഥ്യത്തിന്റെ നിസീമമായ പ്രവർത്തന ശൈലി വീക്ഷിക്കാനാകും. വളകോട് എന്ന പ്രദേശത്തിന്റെ സാംസ്കാരികോന്നതിക്ക് എന്നും മുന്നിൽ നിൽക്കുന്ന, സപ്തതിയോടടുക്കുന്ന ഈ പള്ളിക്കൂടം മഹത്വത്തിന്റെ ശ്രീപർവ്വം കീഴടക്കിക്കഴിഞ്ഞു. എന്നും ശിഷ്യ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി ഈ പള്ളിക്കൂടം നിലകൊള്ളുന്നു.'''

{| class="wikitable"
|[[പ്രമാണം:4201 Mahesh 1.png|200px|ലഘുചിത്രം|പി.ടി.എ. പ്രസിഡന്റ് ശ്രീ. എം. മഹേഷ്]]
| colspan="2" |[[പ്രമാണം:42011 logo.png|center|150px|ലഘുചിത്രം|സ്കൂൾ ലോഗോ]]
|[[പ്രമാണം:42011 sasismc.jpg|200px|ലഘുചിത്രം|എസ്.എം.സി. ചെയർമാൻ ശ്രീ. ജി. ശശിധരൻ നായർ]]
|-
|
|[[പ്രമാണം:42011 hss anil.jpg|200px|center|ലഘുചിത്രം|സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. അനിൽ ടി]]
|[[പ്രമാണം:42011 hs Sathija .jpg|200px|center|ലഘുചിത്രം|സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി സതിജ എസ്]]
|
|}
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളിൽ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികൾ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടർ  ‍സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇൻറർനെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയൻസ്  ലാബും ലൈബ്രറിയുമുണ്ട്

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078575" എന്ന താളിൽനിന്ന് ശേഖരിച്ചത്