"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 11: | വരി 11: | ||
| സ്കൂള്‍ ഇമെയില്‍= kolathurkvlps@gmail.com | | സ്കൂള്‍ ഇമെയില്‍= kolathurkvlps@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കൊയിലാണ്ടി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=എയിഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
1932 ല്‍ ടി.എച്ച് കൃഷ്ണന്‍ കിടാവ് എന്ന മഹത് വ്യക്തിയാണ് തന്‍റെ പത്തൊന്‍പതാം വയസില്‍ കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്. | 1932 ല്‍ ടി.എച്ച് കൃഷ്ണന്‍ കിടാവ് എന്ന മഹത് വ്യക്തിയാണ് തന്‍റെ പത്തൊന്‍പതാം വയസില്‍ കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്. | ||
തനി ഉള്‍നാടന്‍ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതില്‍ ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളില്‍ നിന്നുപോലും പില്‍ക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചവരുമായ നിരവധി വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത്.എന്ജിനിയറിങ് മേഖലയില്‍ പ്രശസ്തമായ IEEE പുരസ്കാരജേതാവും ,C -DAC അസോസിയേറ്റ് ഡയരക്ടരുമായ ശ്രീ.ശശി,പിലാച്ചേരി, പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയരായിരുന്ന ശ്രീ.വി.ബാലകൃഷ്ണന്‍,ബംഗലുരു 6d Technologies CEO ശ്രീ. അഭിലാഷ്.ടി.എസ് തുടങ്ങി നിരവധി പ്രശസ്തര്‍ ഈ വിദ്യാലയത്തില്‍ നിന്നും ആദ്യാക്ഷരം | തനി ഉള്‍നാടന്‍ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതില്‍ ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളില്‍ നിന്നുപോലും പില്‍ക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചവരുമായ നിരവധി വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത്.എന്ജിനിയറിങ് മേഖലയില്‍ പ്രശസ്തമായ IEEE പുരസ്കാരജേതാവും ,C -DAC അസോസിയേറ്റ് ഡയരക്ടരുമാC -DAC അസോസിയേറ്റ് ഡയരക്ടരുമായ ശ്രീ.ശശി,പിലാച്ചേരി, പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയരായിരുന്ന ശ്രീ.വി.ബാലകൃഷ്ണന്‍,ബംഗലുരു 6d Technologies CEO ശ്രീ. അഭിലാഷ്.ടി.എസ് തുടങ്ങി നിരവധി പ്രശസ്തര്‍ ഈ വിദ്യാലയത്തില്‍ നിന്നും ആദ്യാക്ഷരം | ||
കുറിച്ചവരാണ്. | കുറിച്ചവരാണ്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നല്ല രണ്ടു കെട്ടിടങ്ങള്‍ സ്കൂളിനുണ്ട്.ക്ലാസ് | നല്ല രണ്ടു കെട്ടിടങ്ങള്‍ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈല്‍സ് പാകി ആകര്‍ഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടര്‍ ലാബും പ്രോജെക്ടര്‍ സൗകര്യവും ഇന്റര്‍നെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടര്‍ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളില്‍ ലഭ്യമാണ്. വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്.500 പേര്‍ക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിന്‍റെ ചുറ്റുമതിലുകളില്‍ ചിത്രങ്ങള്‍,മഹത്വചനങ്ങള്‍,അക്ഷരമാല എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാര്‍ക്കും സ്കൂളിലുണ്ട് | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / | * [[{{PAGENAME}} / ]] | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 56: | വരി 56: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
# | # ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടര്‍,IEEE പുരസ്കാരജേതാവ് ) | ||
# | # ശ്രീ.വി.ബാലകൃഷ്ണന്‍ (റിട്ട. പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍) | ||
# | # ശ്രീ. അഭിലാഷ്.ടി.എസ്(CEO ,6d Technologies ,ബംഗലുരു) | ||
# | # | ||
# | # | ||
| വരി 70: | വരി 70: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് | *ഉള്ളിയേരി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 5 കി.മി. അകലം കൂമുള്ളി കൊളത്തൂര്‍ റോഡില്‍ | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു.കൂമുള്ളി നിന്നും 2 കി.മി അകലം | ||
|---- | |---- | ||