"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:13, 22 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==സ്കൂൾ തല സയൻസ് ഫെയർ== | ==സ്കൂൾ തല സയൻസ് ഫെയർ== | ||
സ്കൂൾ തല സയൻസ് ഫെയറിനോട് അനുബന്ധിച്ച് പ്രശസ്ത ശാസ്ത്ര പ്രചാരകനും അധ്യാപകനുമായ ശ്രീ ദിനേഷ് കുമാർ തെക്കുംപാട് ശാസ്ത്ര കൗതുകം എന്ന പേരിൽ ശാസ്ത്ര പരീക്ഷണങ്ങൾ കോർത്തിണക്കി ക്ലാസ്സ് അവതരിപ്പിച്ചു. കണ്ടും തൊട്ടും ആണ് നമ്മൾ ഒരു പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം മനസ്സിലാക്കേണ്ടത് | സ്കൂൾ തല സയൻസ് ഫെയറിനോട് അനുബന്ധിച്ച് പ്രശസ്ത ശാസ്ത്ര പ്രചാരകനും അധ്യാപകനുമായ ശ്രീ ദിനേഷ് കുമാർ തെക്കുംപാട് ശാസ്ത്ര കൗതുകം എന്ന പേരിൽ ശാസ്ത്ര പരീക്ഷണങ്ങൾ കോർത്തിണക്കി ക്ലാസ്സ് അവതരിപ്പിച്ചു. കണ്ടും തൊട്ടും ആണ് നമ്മൾ ഒരു പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം മനസ്സിലാക്കേണ്ടത് എന്നും അന്ധവിശ്വാസങ്ങൾക്ക് പിറകെ പോകരുതെന്നുംഅദ്ദേഹം വിശദീകരിച്ചു. നമുക്ക് ചുററു പാടുമുള്ളഎളുപ്പത്തിൽ ലഭിക്കുന്ന നിരവധി വസ്തുക്കൾ ഉപയോഗിച്ചുള്ള ലഘു പരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. വീട്ടിൽ ഒരു ലാബ് സജ്ജീകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന വിധമായിരുന്നു ക്ലാസ്സ്. തുടർന്ന് കുട്ടികൾ നിർമ്മിച്ച് സ്റ്റിൽ മോഡലുകൾ . വർക്കിങ്ങ് മോഡലുകൾ എന്നിവയുടെ പ്രദർശനം നടന്നു. ഉച്ചയ്ക്ക് ശേഷം പ്രൊജക്ട് അവതരണവും നടന്നു. | ||
{| | |||
|- | |||
| | |||
[[പ്രമാണം:12017 science fair.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12017 science fair2,jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12017 science fair3.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12017 science fair4.jpg|ലഘുചിത്രം]] | |||
|} | |||
==ടീൻസ് ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്സ്(16/01/2024)== | ==ടീൻസ് ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്സ്(16/01/2024)== | ||
സ്കൂൾ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ എൻ ജി രഘുനാഥൻ ക്ലാസ്സ് കൈകാര്യം ചെയ്തു. ടീൻസ് ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി വിദ്യ സി ബി സ്വാഗതവും , ശ്രീമതി നീതു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു. | സ്കൂൾ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ എൻ ജി രഘുനാഥൻ ക്ലാസ്സ് കൈകാര്യം ചെയ്തു. ടീൻസ് ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി വിദ്യ സി ബി സ്വാഗതവും , ശ്രീമതി നീതു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു. | ||