"എ.എം.എം.എച്ച്.എസ്. പുളിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 5: | വരി 5: | ||
പുളിക്കൽ എ.എം.എച്ച്.എസ്. സ്ഥിതി ചെയ്യുന്ന '''''പുളിക്കൽ''''' ഒരു നൂറ്റാണ്ട് മുമ്പ് തന്നെ സാമൂഹിക-രാഷ്ട്രീയ-മത-വിദ്യാഭ്യാസ മേഖലകളിൽ ജ്വലിച്ചു നിന്ന ഒരു ഗ്രാമമാണ് . പുളിക്കലിലെ എ.എം.എം.ഹൈസ്ക്കൂളിൻറെ എൽ. പി. സ്ക്കൂളും , മദീനത്തുൽ ഉലൂം അറബികോളേജും , ഓർഫനേജുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഈ സ്ഥാപനങ്ങളുടെയെല്ലാം മാനേജ്`മെന്റ് കമ്മറ്റിയ്ക്കു തന്നെ നൂറു വർഷം പ്രായമുണ്ട് . വിദ്യാഭ്യാസമേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെച്ച പ്രദേശമായ പുളിക്കൽ , കലാ-കായിക രംഗത്തും പ്രസിദ്ധമാണ്. ഈ അടുത്ത കാലത്ത് മരണപ്പെട്ട പ്രശസ്ത ഗായകൻ വി . എം . കുട്ടിയും ജനിച്ചതും ജീവിച്ചതും പുളിക്കലിലാണ് . സ്വാതന്ത്യസമര പ്രസ്ഥനത്തിൻറെ ഒട്ടേറെ നായകരും -നേതാക്കളുമുണ്ടായിരുന്ന പുളിക്കലിൽ - ഗട്ട് സൊസൈറ്റികളുടെ ശേഷിപ്പുകൾ ഇന്നും കാണാൻ കഴിയും . മതസൗഹാർദ്ദരംഗത്ത് കേരളത്തിലെ ഏറ്റവും പേര് കേട്ട ഗ്രാമങ്ങളിൽ ഒന്നാണ് പുളിക്കൽ. | പുളിക്കൽ എ.എം.എച്ച്.എസ്. സ്ഥിതി ചെയ്യുന്ന '''''പുളിക്കൽ''''' ഒരു നൂറ്റാണ്ട് മുമ്പ് തന്നെ സാമൂഹിക-രാഷ്ട്രീയ-മത-വിദ്യാഭ്യാസ മേഖലകളിൽ ജ്വലിച്ചു നിന്ന ഒരു ഗ്രാമമാണ് . പുളിക്കലിലെ എ.എം.എം.ഹൈസ്ക്കൂളിൻറെ എൽ. പി. സ്ക്കൂളും , മദീനത്തുൽ ഉലൂം അറബികോളേജും , ഓർഫനേജുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഈ സ്ഥാപനങ്ങളുടെയെല്ലാം മാനേജ്`മെന്റ് കമ്മറ്റിയ്ക്കു തന്നെ നൂറു വർഷം പ്രായമുണ്ട് . വിദ്യാഭ്യാസമേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെച്ച പ്രദേശമായ പുളിക്കൽ , കലാ-കായിക രംഗത്തും പ്രസിദ്ധമാണ്. ഈ അടുത്ത കാലത്ത് മരണപ്പെട്ട പ്രശസ്ത ഗായകൻ വി . എം . കുട്ടിയും ജനിച്ചതും ജീവിച്ചതും പുളിക്കലിലാണ് . സ്വാതന്ത്യസമര പ്രസ്ഥനത്തിൻറെ ഒട്ടേറെ നായകരും -നേതാക്കളുമുണ്ടായിരുന്ന പുളിക്കലിൽ - ഗട്ട് സൊസൈറ്റികളുടെ ശേഷിപ്പുകൾ ഇന്നും കാണാൻ കഴിയും . മതസൗഹാർദ്ദരംഗത്ത് കേരളത്തിലെ ഏറ്റവും പേര് കേട്ട ഗ്രാമങ്ങളിൽ ഒന്നാണ് പുളിക്കൽ. | ||
[[18071 school ground.jpg (പ്രമാണം) | [[18071 school ground.jpg (പ്രമാണം)|Thumb|മാംഗ്ളാരിക്കുന്നിലെസ്ക്കൂൾഗ്രൗണ്ട്]] | ||
| |
21:24, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുളിക്കൽ
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പുളിക്കൽ
പുളിക്കൽ എ.എം.എച്ച്.എസ്. സ്ഥിതി ചെയ്യുന്ന പുളിക്കൽ ഒരു നൂറ്റാണ്ട് മുമ്പ് തന്നെ സാമൂഹിക-രാഷ്ട്രീയ-മത-വിദ്യാഭ്യാസ മേഖലകളിൽ ജ്വലിച്ചു നിന്ന ഒരു ഗ്രാമമാണ് . പുളിക്കലിലെ എ.എം.എം.ഹൈസ്ക്കൂളിൻറെ എൽ. പി. സ്ക്കൂളും , മദീനത്തുൽ ഉലൂം അറബികോളേജും , ഓർഫനേജുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഈ സ്ഥാപനങ്ങളുടെയെല്ലാം മാനേജ്`മെന്റ് കമ്മറ്റിയ്ക്കു തന്നെ നൂറു വർഷം പ്രായമുണ്ട് . വിദ്യാഭ്യാസമേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെച്ച പ്രദേശമായ പുളിക്കൽ , കലാ-കായിക രംഗത്തും പ്രസിദ്ധമാണ്. ഈ അടുത്ത കാലത്ത് മരണപ്പെട്ട പ്രശസ്ത ഗായകൻ വി . എം . കുട്ടിയും ജനിച്ചതും ജീവിച്ചതും പുളിക്കലിലാണ് . സ്വാതന്ത്യസമര പ്രസ്ഥനത്തിൻറെ ഒട്ടേറെ നായകരും -നേതാക്കളുമുണ്ടായിരുന്ന പുളിക്കലിൽ - ഗട്ട് സൊസൈറ്റികളുടെ ശേഷിപ്പുകൾ ഇന്നും കാണാൻ കഴിയും . മതസൗഹാർദ്ദരംഗത്ത് കേരളത്തിലെ ഏറ്റവും പേര് കേട്ട ഗ്രാമങ്ങളിൽ ഒന്നാണ് പുളിക്കൽ.
Thumb|മാംഗ്ളാരിക്കുന്നിലെസ്ക്കൂൾഗ്രൗണ്ട്