ഗവ.യു പി എസ് അന്തിനാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:27, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
അന്തിനാട് | അന്തിനാട് | ||
പാലാ-തൊടൂപൂഴ സംസ്ഥാന ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും 6 കി.മീ അകലെയായി പ്രവിത്താനത്തിനും കൊല്ലപ്പള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന നിരപ്പാർന്ന കാർഷിക | പാലാ-തൊടൂപൂഴ സംസ്ഥാന ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും 6 കി.മീ അകലെയായി പ്രവിത്താനത്തിനും കൊല്ലപ്പള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം. നാനാജാതി മതസ്ഥരായ ആളുകൾ ഇവിടെ സഹകരണത്തോടെ വസിക്കുന്നു. | ||
ഭൂമിശാസ്ത്രം | |||
താരതമ്യേന നിരപ്പാർന്ന കാർഷിക പ്രദേശമാണ് അന്തിനാട്. റബർ കൃഷിയാണ് പ്രധാന വരുമാന മാർഗം. മീനച്ചിൽ താലൂക്കിൽപ്പെടുന്ന ഇവിടം കരൂർ പഞ്ചായത്തിനു കീഴിലാണ്. | |||
പൊതു സ്ഥാപനങ്ങൾ | പൊതു സ്ഥാപനങ്ങൾ | ||
ഗവ.യു.പി.എസ്. അന്തിനാട് | ഗവ.യു.പി.എസ്. അന്തിനാട് | ||
അന്തിനാട് പബ്ലിക് ലൈബ്രറി | |||
എം.കെ.എം ആശുപത്രി | |||
വലവൂർ സർവ്വീസ് സഹകരണ ബാങ്ക്,അന്തിനാട് | |||
ആരാധനാലയങ്ങൾ | |||
ശ്രീ മഹാദേവ ക്ഷേത്രം,അന്തിനാട് | |||
സെന്റ്.ജോസഫ് പള്ളി |