"ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:47329-buildings.jpg|thumb|ജുമാ മസ്ജിദ് ]] | [[പ്രമാണം:47329-buildings.jpg|thumb|ജുമാ മസ്ജിദ് ]] | ||
# .ഗ്രാമത്തിലെ പ്രധാന മുസ്ലിം ആരാധനാലയമായ വെണ്ണക്കോട് ജുമാ മസ്ജിദ് സ്കൂളിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് . | # .ഗ്രാമത്തിലെ പ്രധാന മുസ്ലിം ആരാധനാലയമായ വെണ്ണക്കോട് ജുമാ മസ്ജിദ് സ്കൂളിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് . | ||
# വെള്ളാട്ട് ശ്രീലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം . | # വെള്ളാട്ട് ശ്രീലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം .[[പ്രമാണം:47329-temple.jpg|thumb|നരസിംഹ മൂർത്തി ക്ഷേത്രം]] | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
വെണ്ണക്കോടിലൂടെ ഒഴുകുന്ന പ്രധാന പുഴയാണ് മാതോലത്ത് പുഴ . | വെണ്ണക്കോടിലൂടെ ഒഴുകുന്ന പ്രധാന പുഴയാണ് മാതോലത്ത് പുഴ . |
14:54, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെണ്ണക്കോട്
കോഴിക്കോട് ജില്ലയിലെ ,കോഴിക്കോട് താലൂക്കിലെ ,കൊടുവള്ളി ബ്ലോക്കിലെ ,ഓമശ്ശേരി ഗ്രാമപഞ്ചായത്തിലാണ് വെണ്ണക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത് .കോഴിക്കോട് നിന്ന് 24 K M ദൂരമുണ്ട് .
സ്ഥാപനങ്ങൾ
വെണ്ണക്കോട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ ചാത്തവെണ്ണക്കോട്, ഇവിടുത്തെ 150 ഓളം കുട്ടികൾ ഈ സ്കൂളിലാണ് പഠിക്കുന്നത് .വെണ്ണക്കോട് അങ്ങാടിയോടു ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമത്തിൽ ഒരു ആയുർവേദ ഹോസ്പിറ്റലും ,ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട് ..രണ്ടു അങ്കണവാടികൾ ഇവിടെ ഉണ്ട് .
ആരാധനാലയങ്ങൾ
- .ഗ്രാമത്തിലെ പ്രധാന മുസ്ലിം ആരാധനാലയമായ വെണ്ണക്കോട് ജുമാ മസ്ജിദ് സ്കൂളിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് .
- വെള്ളാട്ട് ശ്രീലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം .
ഭൂമിശാസ്ത്രം
വെണ്ണക്കോടിലൂടെ ഒഴുകുന്ന പ്രധാന പുഴയാണ് മാതോലത്ത് പുഴ .