"എം.എൽ.പി.എസ് തളിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SINCY XAVIER (സംവാദം | സംഭാവനകൾ)
SINCY XAVIER (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
വരി 24: വരി 24:

തൃശ്ശൂരിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് തളികുളത്തെ സ്നേഹതീരം. കേരളത്തിലെ നന്നായി പരിപാലിക്കുന്ന കടൽ തീരങ്ങളിൽ ഒന്നാണ് ഇത്. പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഇവിടം സൂര്യാസ്തമന ദൃശ്യങ്ങൾക്കു പ്രസിദ്ധമാണ്.തീരത്തോട് ചേർന്നുള്ള പാർക്കിൽ വൈകീട്ട് സംഗീത പരിപാടികളും മറ്റും അരങ്ങേറാറുണ്ട്.

'''==പ്രധാനപൊതു സ്ഥാപനങ്ങൾ=='''
* ആരാധനാലയങ്ങൾ
* വിദ്യാഭ്യാസ സ്ഥാപനങ്ങൾ
* ആശുപത്രികൾ
* പ്രാഥമിക ആരോഗ്യകേന്ദ്രം
* പഞ്ചായത്
'''==ശ്രദ്ധേയരായ വ്യക്തികൾ=='''
* '''കെ.എസ്.കെ. തളിക്കുളം'''
പ്രശസ്ത കവി. അമ്മുവിൻറെ ആട്ടിൻ കുട്ടി എന്ന കൃതിയിലൂടെ മലയാള കവിത രംഗത്ത് സ്ഥാനം പിടിച്ചു.
* '''ഡോ: പി. മുഹമ്മദ് അലി'''
ഒമാനിലെ ഏറ്റവും വലിയ ബിസിനെസ്സ് ഗ്രൂപ്പുകളിൽ ഒന്നായ ഗൾഫാർ ബിസിനെസ്സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗവുമായ മാനേജിങ് ഡിറക്ടറും ആണ് ഗൾഫാർ മുഹമ്മദ്ദ് അലി എന്നറിയപ്പെടുന്ന ഡോ:പി. മുഹമ്മദ് അലി
"https://schoolwiki.in/എം.എൽ.പി.എസ്_തളിക്കുളം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്