"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Linitha Mendez (സംവാദം | സംഭാവനകൾ)
No edit summary
Linitha Mendez (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
[[പ്രമാണം:25078 Varapuzha Basilica.jpg|ലഘുചിത്രം|'''BASILICA OF OUR LADY OF MOUNT CARMEL AND ST. JOSEPH''']]

ഓപ്പൺ ജിം
 
[[പ്രമാണം:25078 open jim.jpg|open jim]]
സ്കൂളിന് സമീപത്തായി അടുത്തിടെ സ്ഥാപിതമായതാണ് ഈ ഓപ്പൺ ജിം

വരി 24: വരി 22:

ക്രിസ്തുമത പ്രചാരണത്തിനായി പതിനാറാം നൂറ്റാണ്ടിന്റെ ആറാം ശതകത്തിൽ കേരളത്തിലെത്തിയ കർമ്മലീത്ത മിഷനറിമാരാണ് പെരിയാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളുടെ മാതാവായ വരാപ്പുഴ കർമ്മലമാതാപള്ളിയുടെ സ്ഥാപകർ. മലബാർ പ്രദേശമൊഴിച്ചാൽ കേരളത്തിൽ ആദ്യകാലത്തുണ്ടായിരുന്ന മുഴുവൻ പള്ളികളുടെയും ക്രൈസ്തവ വിശ്വാസികളുടെയും മെത്രാസനമായിരുന്നു വരാപ്പുഴ. വരാപ്പുഴ പള്ളിയെ 2020 ഡിസംബർ 11-ന്  മൈനർ ബസിലിക്കയായി ഉയർത്തി. വരാപ്പുഴ ബസിലിക്ക  ഇപ്പോൾ നമ്മുടെ കർമല മാതാവിന്റെയും സെന്റ് ജോസഫിന്റെയും ബസിലിക്ക എന്നാണറിയപ്പെടുന്നത്. പഴയ കൊച്ചി സംസ്ഥാനത്തിൽപ്പെട്ട പ്രദേശങ്ങളായിരുന്നു ആലങ്ങാടും, പറവൂരും. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കാൻ സഹായിച്ചതിന് പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണ് ആലങ്ങാടും പറവൂരും. അന്നത്തെ ആലങ്ങാട് ദേശത്തിൽ ഉൾപ്പെട്ടതാണ് വരാപ്പുഴ

[[പ്രമാണം:25078 open jim.jpg|thumb|open jim]]
സ്കൂളിന് സമീപത്തായി അടുത്തിടെ സ്ഥാപിതമായതാണ് ഈ ഓപ്പൺ ജിം

പ്രധാനവ്യക്തികൾ
പ്രധാനവ്യക്തികൾ