"ഒ.എ.എൽ.പി.എസ് വണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →'ചിത്രശാല' |
|||
| വരി 16: | വരി 16: | ||
https://schoolwiki.in/images/8/8d/48544_-ente_gramam1.jpg | https://schoolwiki.in/images/8/8d/48544_-ente_gramam1.jpg | ||
</gallery> | |||
<gallery> | |||
https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48544_ente_gramam_2.jpg | |||
</gallery> | </gallery> | ||
==''''''ചിത്രശാല''''''== | ==''''''ചിത്രശാല''''''== | ||
23:01, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലെ വണ്ടൂർ ഗ്പട്ടണമാണ് വണ്ടൂർ. പെരിന്തൽമണ്ണയിൽ നിന്നും ഗൂഡല്ലൂരി ലേക്കുള്ള മാർഗമധ്യേ ആണ് വണ്ടൂരിലെ സ്ഥാനംരാമപഞ്ചായത്തിലെ ഒരു .
വണ്ടൂർ ടൗണിനടുത്ത് അമ്പലപ്പടിയിൽ മുമ്പ് വലിയൊരു കുളവും കുളത്തി നടുത്തായി ധാരാളം ചെടികളും പൂക്കളും നിറഞ്ഞു നിന്നിരുന്നു.ഇവിടേയ്ക്ക് പൂന്തേൻ നുകരാൻ ധാരാളം വണ്ടുകൾ വരുമായിരുന്നു. അങ്ങനെയാണത്രേ വണ്ടൂരിന് വണ്ടൂർ എന്ന നാമം വന്നത് . എന്റെ ഗ്രാമത്തിൽ വലിയ ഒരു ജല-
സംഭരണി ഉണ്ട് .
മാപ്പിള കവി ആയിരുന്ന പുലിക്കോട്ടിൽ ഹൈദർ എന്നവരുടെ നാമദേയത്തിൽ ഒരു സംസ്ക്കാരിക നിലയവും ഉണ്ട് എൻ്റെ ഗ്രാമത്തിൽ ഒരു പൊതു വായനശാലയും അനാഥകൾക്കും അഗതികൾക്കും അത്താണിയായി യത്തീംഖാനയും മാപ്പിള കവി ആയിരുന്ന പുലിക്കോട്ടിൽ ഹൈദർ സ്മാരക കലാപഠന കേന്ദ്രവും ഉണ്ട്