"ഗവ. എച്ച് എസ് എസ് തലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''തലപ്പുഴ'''
'''തലപ്പുഴ'''
[[പ്രരമാണം:15001 school ground.jpg\thumb|]}
 
<nowiki>:</nowiki> വയനാടിന്റെ മടിത്തട്ടിൽ സഹ്യസാര മലനിരകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന സുന്ദരമായ പ്രകൃതിരമണീയമായ തവിഞ്ഞാൽ പഞ്ചായത്തിലെ പ്രാധാന്യമേറിയ ഒരു ഇടമാണ് തലപ്പുഴ. നാടിൻറെ തനത് സംസ്കാരം പേറുന്ന ആദിവാസികളും മംഗലാപുരത്തുനിന്ന് കുടിയേറി പാർത്ത എസ്റ്റേറ്റ് തൊഴിലാളികളും മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത കുടിയേറ്റക്കാരും വർഷങ്ങളായി ഇവിടെ ഇടകലർന്ന താമസിക്കുന്നു. ഭൂമിശാസ്ത്രപരമായുള്ള ഒട്ടേറെ സവിശേഷതകൾ തവിഞ്ഞാലിന്റെ മറ്റൊരു പ്രത്യേകതയാണ് മലനിരകളാൽ ചുറ്റപ്പെട്ട തവിഞ്ഞാലിന്റെ വിസ്തൃതി 142.3 കിലോമീറ്റർ ആണ് ജില്ലയിലെ ഭൂരിഭാഗം വനങ്ങളും  ഈ പഞ്ചായത്ത് അതിർത്തിയിൽ ആയതിനാൽ വികസനത്തിന്റെ പൊൻവെളിച്ചം തെളിഞ്ഞാൽ കവിഞ്ഞാലിൽ എത്തുന്നതിന് തടസ്സമാകുന്നു. ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത ഇന്നും ഇവിടെ ഇന്നും ഇവിടത്തെ വികസന മോഹങ്ങൾക്ക് തിരിച്ചടിയാണ് ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത എന്നും ഇവിടത്തെ വികസന മോഹങ്ങൾക്ക് തിരിച്ചടിയാണെങ്കിലും ധാരാളം അധ്വാനശീലരായ രക്ഷിത കർഷകർ ഇവിടെയുണ്ട്.  ഒരു പുഴയുടെ ഉത്ഭവസ്ഥാനം ഈ പ്രദേശത്ത് ആയതുകൊണ്ടാണ് ഈ സ്ഥലത്തിന് തലപ്പുഴ എന്ന പേര് ലഭിച്ചത് എന്നാൽ യഥാർത്ഥത്തിൽ ശരിയായുള്ള തലപ്പുഴ സമീപപ്രദേശമായ മക്കിമലയാണെന്നും തുടർന്ന് ഇന്ന് കാണുന്ന തലപ്പുഴയുള്ള സ്ഥലത്ത് ബ്രിട്ടീഷുകാർ കച്ചവട കേന്ദ്രമാക്കി അവിടെ ടൗൺഷിപ്പ് വന്നതിനാൽ  ആ സ്ഥലം തലപ്പുഴ എന്ന് അറിയപ്പെടുന്നതായി പഴമക്കാർ പറയുന്നു.  തലപ്പുഴയിലെ പ്രധാന കൃഷി തേയിലയാണ് , നെല്ല് കുരുമുളക് ഏലം തെങ്ങ് വാഴ പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യാറുണ്ട്.  

[[പ്രമാണം:15001 teaplantation.jpg|thumb|Tea plantation]]

  '''കന്നുകാലി പൗണ്ട്'''
  '''കന്നുകാലി പൗണ്ട്'''
തലപ്പുഴയിൽ സ്ഥിതി ചെയ്തിരുന്ന കന്നുകാലി പൗണ്ട് വൈദേശിക ബന്ധത്തിന്റെ തെളിവാണ് വിളകൾ നശിപ്പിക്കുകയോ മറ്റുള്ളവർക്ക് ഉപദ്രവകാരികൾ ആവുകയോ ചെയ്യുന്ന തരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഫൈനടപ്പിക്കുന്ന  സ്ഥലമാണ് കന്നുകാലി പൗണ്ട്. ഈസ്റ്റിന്ത്യാ കമ്പനിയാണ് കന്നുകാലി പൗണ്ട് സ്ഥാപിച്ചതെങ്കിലും പിന്നീട് അത് പഞ്ചായത്തിന്റെ അതീനതയിൽ ആവുകയാണ് ചെയ്തത്. എന്നാൽ കന്നുകാലി പൗണ്ട് നിർത്തലാക്കിയിട്ട് 12 വർഷത്തിലേറെയായി എങ്കിലും വൈദേശിക ബന്ധത്തിന്റെ ശേഷിപ്പായിട്ട് ഇന്നും അത് നിലനിൽക്കുന്നു.

20:43, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

തലപ്പുഴ

: വയനാടിന്റെ മടിത്തട്ടിൽ സഹ്യസാര മലനിരകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന സുന്ദരമായ പ്രകൃതിരമണീയമായ തവിഞ്ഞാൽ പഞ്ചായത്തിലെ പ്രാധാന്യമേറിയ ഒരു ഇടമാണ് തലപ്പുഴ. നാടിൻറെ തനത് സംസ്കാരം പേറുന്ന ആദിവാസികളും മംഗലാപുരത്തുനിന്ന് കുടിയേറി പാർത്ത എസ്റ്റേറ്റ് തൊഴിലാളികളും മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത കുടിയേറ്റക്കാരും വർഷങ്ങളായി ഇവിടെ ഇടകലർന്ന താമസിക്കുന്നു. ഭൂമിശാസ്ത്രപരമായുള്ള ഒട്ടേറെ സവിശേഷതകൾ തവിഞ്ഞാലിന്റെ മറ്റൊരു പ്രത്യേകതയാണ് മലനിരകളാൽ ചുറ്റപ്പെട്ട തവിഞ്ഞാലിന്റെ വിസ്തൃതി 142.3 കിലോമീറ്റർ ആണ് ജില്ലയിലെ ഭൂരിഭാഗം വനങ്ങളും ഈ പഞ്ചായത്ത് അതിർത്തിയിൽ ആയതിനാൽ വികസനത്തിന്റെ പൊൻവെളിച്ചം തെളിഞ്ഞാൽ കവിഞ്ഞാലിൽ എത്തുന്നതിന് തടസ്സമാകുന്നു. ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത ഇന്നും ഇവിടെ ഇന്നും ഇവിടത്തെ വികസന മോഹങ്ങൾക്ക് തിരിച്ചടിയാണ് ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത എന്നും ഇവിടത്തെ വികസന മോഹങ്ങൾക്ക് തിരിച്ചടിയാണെങ്കിലും ധാരാളം അധ്വാനശീലരായ രക്ഷിത കർഷകർ ഇവിടെയുണ്ട്. ഒരു പുഴയുടെ ഉത്ഭവസ്ഥാനം ഈ പ്രദേശത്ത് ആയതുകൊണ്ടാണ് ഈ സ്ഥലത്തിന് തലപ്പുഴ എന്ന പേര് ലഭിച്ചത് എന്നാൽ യഥാർത്ഥത്തിൽ ശരിയായുള്ള തലപ്പുഴ സമീപപ്രദേശമായ മക്കിമലയാണെന്നും തുടർന്ന് ഇന്ന് കാണുന്ന തലപ്പുഴയുള്ള സ്ഥലത്ത് ബ്രിട്ടീഷുകാർ കച്ചവട കേന്ദ്രമാക്കി അവിടെ ടൗൺഷിപ്പ് വന്നതിനാൽ ആ സ്ഥലം തലപ്പുഴ എന്ന് അറിയപ്പെടുന്നതായി പഴമക്കാർ പറയുന്നു. തലപ്പുഴയിലെ പ്രധാന കൃഷി തേയിലയാണ് , നെല്ല് കുരുമുളക് ഏലം തെങ്ങ് വാഴ പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യാറുണ്ട്.

Tea plantation
കന്നുകാലി പൗണ്ട്