"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
+വർഗ്ഗം:43002; +വർഗ്ഗം:Ente gramam using HotCat |
No edit summary |
||
| വരി 1: | വരി 1: | ||
= '''വെയിലൂർ''' = | = '''വെയിലൂർ''' = | ||
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകിഴു താലുക്കിലെ അഴൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെയിലൂർ. | തിരുവനന്തപുരം ജില്ലയിലെ ചിറയിൻകിഴു താലുക്കിലെ അഴൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെയിലൂർ.പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന വൃക്ഷങ്ങളും കായലും വെയിലൂരിന്റെ പ്രത്യേകതയാണ്. അതോടൊപ്പം പ്രകൃതി സ്നേഹികളായ മനുഷ്യർ ഈ ഗ്രാമത്തിന്റെ ഒരു അലങ്കാരമാണ് . | ||
കണിയാപുരം - ചിറയിൻകിഴ് റോഡിൽ കോട്ടറക്കരി ജംഗ്ഷൻ പെട്രോൾ പമ്പിന്റെ സൈഡ് റോഡ് വഴി 5൦൦ മീറ്റർ മുന്നോട്ട് വരുമ്പോളാണ് വെയിലൂർ. തിരുവനന്തപുരം-കൊല്ലം ദേശീയ പതയിൽ തോന്നക്കലിന് സമീപം സയൻസ് പാർക്കിന്റെ പുറകിലെ റോഡ് വഴി ഏകദേശം 2.5 കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടേക്കു എത്തിച്ചേരാം. | കണിയാപുരം - ചിറയിൻകിഴ് റോഡിൽ കോട്ടറക്കരി ജംഗ്ഷൻ പെട്രോൾ പമ്പിന്റെ സൈഡ് റോഡ് വഴി 5൦൦ മീറ്റർ മുന്നോട്ട് വരുമ്പോളാണ് വെയിലൂർ. തിരുവനന്തപുരം-കൊല്ലം ദേശീയ പതയിൽ തോന്നക്കലിന് സമീപം സയൻസ് പാർക്കിന്റെ പുറകിലെ റോഡ് വഴി ഏകദേശം 2.5 കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടേക്കു എത്തിച്ചേരാം. | ||