"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
ആ സമയത്ത് അവിടെ ഒരു സ്ത്രീയെ കാണുകയും കുടിക്കാനായി കുറച്ചു വെള്ളംആവശ്യപ്പെടുകയും വെള്ളം കൈവശമില്ലാത്ത ചെഞ്ചിലിയൻ സഹോദരങ്ങൾ വെള്ളത്തിനായി താഴോട്ടിറങ്ങി വെളുത്തപറമ്പിൽ എത്തിയപ്പോൾ ഒരാളെ കാണുകയും അയാൾ കുമ്പിളിൽ വെള്ളം തരുകയും ആ വെള്ളം കൊണ്ടുകൊടുത്ത് വെള്ളം കുടിച്ചു ആസ്ത്രീയെ കാണാതാവുകയും ചെയ്തു .ശേഷം ചെഞ്ചിലിയൻ സഹോദരങ്ങളോട് ആ പ്രേദേശത്ത് പണി എടുത്ത് താമസിക്കുവാൻ പറഞ്ഞ ഇല്ലത്തുകാർ ചെമ്പാഴി ഇല്ലത്തിനടുത്ത് പുല്ലൂർമണ്ണയിൽ പോയി താമസമാക്കി ചെഞ്ചിലിയൻ സഹോദരങ്ങൾ മൂന്ന് സ്ഥലത്തായി കാന്തക്കര ,വെളുത്തപറമ്പ് ,പൊട്ടംതൊടി എന്നീ സ്ഥലങ്ങളിൽ കുടിൽ കെട്ടി താമസിച്ചു.ഈ സമയത്ത് കാന്തക്കര പറമ്പിന്റെ മുകളിലും വെളുത്തപറമ്പിന്റെ താഴെയും ഉണ്ടായമാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയും ആ വിവരങ്ങൾ പുല്ലൂർമണ്ണ ഇല്ലത്ത് പോയി പറയുകയും ചെയ്തു . | ആ സമയത്ത് അവിടെ ഒരു സ്ത്രീയെ കാണുകയും കുടിക്കാനായി കുറച്ചു വെള്ളംആവശ്യപ്പെടുകയും വെള്ളം കൈവശമില്ലാത്ത ചെഞ്ചിലിയൻ സഹോദരങ്ങൾ വെള്ളത്തിനായി താഴോട്ടിറങ്ങി വെളുത്തപറമ്പിൽ എത്തിയപ്പോൾ ഒരാളെ കാണുകയും അയാൾ കുമ്പിളിൽ വെള്ളം തരുകയും ആ വെള്ളം കൊണ്ടുകൊടുത്ത് വെള്ളം കുടിച്ചു ആസ്ത്രീയെ കാണാതാവുകയും ചെയ്തു .ശേഷം ചെഞ്ചിലിയൻ സഹോദരങ്ങളോട് ആ പ്രേദേശത്ത് പണി എടുത്ത് താമസിക്കുവാൻ പറഞ്ഞ ഇല്ലത്തുകാർ ചെമ്പാഴി ഇല്ലത്തിനടുത്ത് പുല്ലൂർമണ്ണയിൽ പോയി താമസമാക്കി ചെഞ്ചിലിയൻ സഹോദരങ്ങൾ മൂന്ന് സ്ഥലത്തായി കാന്തക്കര ,വെളുത്തപറമ്പ് ,പൊട്ടംതൊടി എന്നീ സ്ഥലങ്ങളിൽ കുടിൽ കെട്ടി താമസിച്ചു.ഈ സമയത്ത് കാന്തക്കര പറമ്പിന്റെ മുകളിലും വെളുത്തപറമ്പിന്റെ താഴെയും ഉണ്ടായമാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയും ആ വിവരങ്ങൾ പുല്ലൂർമണ്ണ ഇല്ലത്ത് പോയി പറയുകയും ചെയ്തു . | ||
[[പ്രമാണം:48203 chenjilian kavu.jpg|thumb|ചെഞ്ചിലിയൻ തറവാട്ടുകാർ സംരക്ഷിച്ചു പോരുന്ന കാവ് ]] | |||
പിന്നീട് പ്രശ്നം വെച്ച് അറിയാൻ കഴിഞ്ഞത് വെളുത്തപറമ്പിൽ നിന്നും കുമ്പിളിൽ വെള്ളം തന്നത് ചെഞ്ചിലിയൻ മുത്തപ്പനാണെന്നും -കാന്തക്കരപറമ്പിന്റെ മുകളിൽനിന്നും ആ വെള്ളം കുടിച്ച് കാണാതായ സ്ത്രീ മുണ്ടകശ്ശേരി ഇല്ലം തറവാട്ടിലുണ്ടായിരുന്ന അമ്മയാണെന്നും ,ആക്കോട് മലയിൽ പ്രകൃതിയെ ആസ്വദിച്ച് കഴിയുകയായിരുന്നു എന്നും മുണ്ടകശ്ശേരി ഇല്ലത്തുള്ള അതിന്റെ സന്താനങ്ങൾ പോകുന്നത്കണ്ട് കൂടെപോന്നതാണെന്നും ,കാന്തക്കരപ്പറമ്പിന്റെ മുകളിൽ പ്രെകൃതിയെ ആസ്വദിച്ച് കഴിയുകയാണെന്നും അറിയാൻ കഴിഞ്ഞു . | പിന്നീട് പ്രശ്നം വെച്ച് അറിയാൻ കഴിഞ്ഞത് വെളുത്തപറമ്പിൽ നിന്നും കുമ്പിളിൽ വെള്ളം തന്നത് ചെഞ്ചിലിയൻ മുത്തപ്പനാണെന്നും -കാന്തക്കരപറമ്പിന്റെ മുകളിൽനിന്നും ആ വെള്ളം കുടിച്ച് കാണാതായ സ്ത്രീ മുണ്ടകശ്ശേരി ഇല്ലം തറവാട്ടിലുണ്ടായിരുന്ന അമ്മയാണെന്നും ,ആക്കോട് മലയിൽ പ്രകൃതിയെ ആസ്വദിച്ച് കഴിയുകയായിരുന്നു എന്നും മുണ്ടകശ്ശേരി ഇല്ലത്തുള്ള അതിന്റെ സന്താനങ്ങൾ പോകുന്നത്കണ്ട് കൂടെപോന്നതാണെന്നും ,കാന്തക്കരപ്പറമ്പിന്റെ മുകളിൽ പ്രെകൃതിയെ ആസ്വദിച്ച് കഴിയുകയാണെന്നും അറിയാൻ കഴിഞ്ഞു . | ||