"ജി.എച്ച്. എസ്. പാണത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗ്: Manual revert
വരി 5: വരി 5:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം പാണത്തൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്‌. പയസ്വിനിപുഴ പാണത്തൂർ പട്ടണത്തിനരികിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ  ഒഴുകുന്ന എറ്റവും വലിയ നദിയാണ് '''ചന്ദ്രഗിരി പുഴ'''  അഥവാ പയസ്വിനി.

[[പ്രമാണം:പയസ്വിനി പുഴ.jpg|ലഘുചിത്രം|പകരം=പയസ്വിനി പുഴ|പയസ്വിനി പുഴ]]
[[പ്രമാണം:RANIPURAM.jpg|ലഘുചിത്രം|പകരം=റാണിപുരം|റാണിപുരം]]
[[പ്രമാണം:RANIPURAM.jpg|ലഘുചിത്രം|പകരം=റാണിപുരം|റാണിപുരം]]

21:51, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പാണത്തൂർ,ചിറംകടവ്

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്റർ അകലെയാണ് പാണത്തൂർ ചിറംകടവ്. ഇവിടെനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ കർണ്ണാടക അതിർത്തിയാണ്.കേരളത്തിലെ കാസർഗോഡ് ജില്ലയിലെ, കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഒരു പ്രധാന മലയോര പട്ടണമാണ് പാണത്തൂർ.

ഭൂമിശാസ്ത്രം

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം പാണത്തൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്‌. പയസ്വിനിപുഴ പാണത്തൂർ പട്ടണത്തിനരികിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് ചന്ദ്രഗിരി പുഴ അഥവാ പയസ്വിനി.

റാണിപുരം
റാണിപുരം

പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്. പാണത്തൂർ
  • കേരള ഗ്രാമീൺ ബാങ്ക് പാണത്തൂർ
  • കൃഷിഭവൻ പാണത്തൂർ
  • ഫാമിലി ഹെൽത്ത് സെന്റർ പാണത്തൂർ