"എ.എം.യു.പി.സ്കൂൾ കൻമനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 3: വരി 3:

== '''മലപ്പുറം ജില്ലയിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം ദേശമാണ് തുവ്വക്കാട് എന്ന ഗ്രാമം . തുവ്വകൾ നിറഞ്ഞ കാടുതന്നെ '''[[പ്രമാണം:19674 paddy field.jpg|Thumb|left|villege]]ആയിരുന്നത്രേ ഒരുകാലത്തു ഇവിടെ. അതിൽ നിന്നാവാം തുവ്വക്കാട് എന്ന സ്ഥല നാമത്തിന്റെ ഉല്പത്തി . മതമൈത്രിക്ക് പേരുകേട്ട ഈ ഗ്രാമത്തിൽ ഒരുകാലത്തു കച്ചവട സാധനങ്ങളുടെ ക്രയവിക്രയങ്ങൾ നടത്തിയിരുന്ന ശ്രദ്ധേയമായ ഒരു ചന്തയുണ്ടായിരുന്നു . പലവ്യഞ്ജനങ്ങൾ-പച്ചക്കറികൾ മുതൽ കാലികൾ വരെ ഇവിടെ വിപണനം നടത്തിയുരുന്നത്രെ .പിന്നീട് എന്തുകൊണ്ടോ അത് നിലച്ചുപോയി . വേറെ സ്ഥലത്തേക്ക് ആ വിപണനം കൈമാറപ്പെട്ടു . ലോക ശ്രദ്ധയിൽ തന്നെ ഇടം നേടിയ "തിരൂർ വെറ്റില" യുടെ നാടാണിവിടം .ഇവിടെയുള്ള മണ്ണിനെയും മരങ്ങളെയും സ്നേഹിക്കുന്ന അധ്വാനികളുടെ നിഷ്കളങ്കമായ കാർഷിക സമൂഹം ഈ നാടിൻറെ മുതൽ ക്കൂട്ടാണ്. വാഹന ഗതാഗതം സാർവ്വത്രികമാകുുന്നതിന് മുൻപ് തല ചുമടായി സാധനങ്ങൾ കൊണ്ടുപോകുമ്പോൾ ആയാസം ലഘൂകരിക്കുന്ന അത്താണികളും നമുക്കിവിടെ കാണാം [[പ്രമാണം:19674 attani.jpg|Thumb| Left||Attani]].പത്തിരിയും കോഴിക്കറിയും കൂട്ടി അയല്പക്കത്തെ ഹിന്ദുവിനെയും ചേർത്ത നോമ്പ് തുറക്കുന്ന സൗഹൃദ കൂട്ടായ്മ ഇവിടത്തെ മുതൽക്കൂട്ടാന്ന്. വൈരങ്കോട് വേലയും പുതിയങ്ങാടി നേർച്ചയും അവർ പരസ്പരം മറന്നു ആഘോഷിക്കുമ്പോൾ ജാതിയുടെ അതിര് വരമ്പുകൾ ഇവിടെ വേലി സൃഷ്ടിക്കുന്നില്ല . മലപ്പുറത്തിന്റെ കാല്പന്തുകളിയെ പ്രോത്സാഹിപ്പിക്കാനുതകുന്ന വിശാലമായ തുവ്വക്കാട് സ്റ്റേഡിയം ഫുട്ബോൾ പ്രേമികളുടെ കായിക സ്വപ്നങ്ങൾക്ക് ചിറകു വിരിയ്ക്കാൻ ഏറെ സഹായകമാണ് . സാധാരണക്കാരുടെ വിദ്യാലയമായ സ്വപ്ന സാക്ഷാത്കാരമായ കന്മനം എ എം യു പി സ്കൂളും തുവ്വക്കാടിന്റെ ചരിത്രത്തിലും തുടർച്ചയിലും ഒരു പൊന്തൂവലായി വിളയുന്നു . ഈ ആരവത്തിൽ ചരിത്രവും കലയും സംസ്കാരവും സമ്മേളിക്കുന്ന തുവ്വക്കാടിനു മലപ്പുറം ജില്ലയിലെ ഒരു നിർണായക സ്ഥാനമുണ്ട്'''  

[[പ്രമാണം:19674IMG 20240117 090954042 HDR.jpg==|thumb|ഗ്രൗണ്ട്]]
== '''പൊതുസ്ഥാപനങ്ങൾ''' ==
'''പൊതുസ്ഥാപനങ്ങൾ''' ==

* '''അംഗൻവാടി'''
* '''അംഗൻവാടി'''

09:55, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

തുവ്വക്കാട്

കന്മനം -തുവ്വക്കാട്

== മലപ്പുറം ജില്ലയിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം ദേശമാണ് തുവ്വക്കാട് എന്ന ഗ്രാമം . തുവ്വകൾ നിറഞ്ഞ കാടുതന്നെ

villege
villege

ആയിരുന്നത്രേ ഒരുകാലത്തു ഇവിടെ. അതിൽ നിന്നാവാം തുവ്വക്കാട് എന്ന സ്ഥല നാമത്തിന്റെ ഉല്പത്തി . മതമൈത്രിക്ക് പേരുകേട്ട ഈ ഗ്രാമത്തിൽ ഒരുകാലത്തു കച്ചവട സാധനങ്ങളുടെ ക്രയവിക്രയങ്ങൾ നടത്തിയിരുന്ന ശ്രദ്ധേയമായ ഒരു ചന്തയുണ്ടായിരുന്നു . പലവ്യഞ്ജനങ്ങൾ-പച്ചക്കറികൾ മുതൽ കാലികൾ വരെ ഇവിടെ വിപണനം നടത്തിയുരുന്നത്രെ .പിന്നീട് എന്തുകൊണ്ടോ അത് നിലച്ചുപോയി . വേറെ സ്ഥലത്തേക്ക് ആ വിപണനം കൈമാറപ്പെട്ടു . ലോക ശ്രദ്ധയിൽ തന്നെ ഇടം നേടിയ "തിരൂർ വെറ്റില" യുടെ നാടാണിവിടം .ഇവിടെയുള്ള മണ്ണിനെയും മരങ്ങളെയും സ്നേഹിക്കുന്ന അധ്വാനികളുടെ നിഷ്കളങ്കമായ കാർഷിക സമൂഹം ഈ നാടിൻറെ മുതൽ ക്കൂട്ടാണ്. വാഹന ഗതാഗതം സാർവ്വത്രികമാകുുന്നതിന് മുൻപ് തല ചുമടായി സാധനങ്ങൾ കൊണ്ടുപോകുമ്പോൾ ആയാസം ലഘൂകരിക്കുന്ന അത്താണികളും നമുക്കിവിടെ കാണാം Attani.പത്തിരിയും കോഴിക്കറിയും കൂട്ടി അയല്പക്കത്തെ ഹിന്ദുവിനെയും ചേർത്ത നോമ്പ് തുറക്കുന്ന സൗഹൃദ കൂട്ടായ്മ ഇവിടത്തെ മുതൽക്കൂട്ടാന്ന്. വൈരങ്കോട് വേലയും പുതിയങ്ങാടി നേർച്ചയും അവർ പരസ്പരം മറന്നു ആഘോഷിക്കുമ്പോൾ ജാതിയുടെ അതിര് വരമ്പുകൾ ഇവിടെ വേലി സൃഷ്ടിക്കുന്നില്ല . മലപ്പുറത്തിന്റെ കാല്പന്തുകളിയെ പ്രോത്സാഹിപ്പിക്കാനുതകുന്ന വിശാലമായ തുവ്വക്കാട് സ്റ്റേഡിയം ഫുട്ബോൾ പ്രേമികളുടെ കായിക സ്വപ്നങ്ങൾക്ക് ചിറകു വിരിയ്ക്കാൻ ഏറെ സഹായകമാണ് . സാധാരണക്കാരുടെ വിദ്യാലയമായ സ്വപ്ന സാക്ഷാത്കാരമായ കന്മനം എ എം യു പി സ്കൂളും തുവ്വക്കാടിന്റെ ചരിത്രത്തിലും തുടർച്ചയിലും ഒരു പൊന്തൂവലായി വിളയുന്നു . ഈ ആരവത്തിൽ ചരിത്രവും കലയും സംസ്കാരവും സമ്മേളിക്കുന്ന തുവ്വക്കാടിനു മലപ്പുറം ജില്ലയിലെ ഒരു നിർണായക സ്ഥാനമുണ്ട്

പ്രമാണം:19674IMG 20240117 090954042 HDR.jpg==
ഗ്രൗണ്ട്

പൊതുസ്ഥാപനങ്ങൾ ==

  • അംഗൻവാടി
  • റേഷൻകട
  • പോസ്റ്റോഫീസ്
  • ബേങ്ക്
  • ജനസേവനകേന്ദ്രം
  • ഹോമിയോ ഡിസ്‌പെൻസിറി
  • കെ.സി.ബി