"ഗവ. എൽ. പി. എസ്സ്. മേവർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]


<font color=green>തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കല്‍ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്‍മെന്റ് റ്വിദ്യാലയമാണ് ''ഗവെണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, പളളിക്കല്‍ ''. <b> '''''പളളിക്കല്‍ സ്കൂള്‍''''' </b>എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
<font>കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിലാണ് മേവാവർക്കൽ ഗവ. എൽ പി എസ് സ്ഥിതി ചെയുന്നത്. 1900മാണ്ടിൽ നെടുമ്പറമ്പ്, നന്തായവനത്തിൽ ചെപ്പള്ളി കൃഷ്ണനാശാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു 1915 -ൽ ഇത് പുല്ലയിൽ നാരായണക്കുറുപ് എന്ന വ്യക്തിക്ക് വിൽക്കുകയും ചെയ്തു നാരായണകുറുപ്പ് ഇതിനെ സ്കൂളാക്കി  മാറ്റി. മാനേജരും  ആദ്യ പ്രധാന അദ്ധ്യാപകനും നാരായണക്കുറുപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ പിന് തലമുറക്കാർ പിന്നീട് 1948-ൽ സ്കൂളും 50 സെന്റ് സ്ഥലവും കൂടി സർക്കാരിന് കൈമാറി
ആരംഭത്തിൽ ഓല കൊണ്ട് മറച്ച ഷെഡ് ആയിരുന്നു.1915-ൽ മൺഭിത്തി കെട്ടി ഒറ്റ ക്ലാസ് റൂം ഉള്ള ഓല കെട്ടിടമാക്കി 1935ലും 1958 ലും സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. ചിറയിൻകീഴ് നിന്നും വന്ന പ്രധാനാദ്ധ്യാപകനായ ശ്രീ വാസുപിള്ള സ്കൂളിന് സ്ഥിരം കെട്ടിടം ഉണ്ടാക്കി
1 മുതൽ 5 ക്ലാസ് വരെ ഉള്ള ഒരു എൽ പി സ്കൂളാണ് ഇത് 1936  മുതൽ 1967 വരെ 36  കൊല്ലം സേവനം അനുഷ്ഠിച്ച ശ്രീമതി ഭവാനിയമയെ ('അമ്മസാർ') നാട്ടുകാർ ബഹുമാനത്തോടെ സ്മരിക്കുന്നു
ശ്രീ കൃഷ്ണൻകുട്ടി നായർ(സൈനിക കോളേജ് ലെക്ച്ചറർ ), ശ്രീ രാജീവ് സതാനന്ദൻ ഐ എ എസ് , ഡോ. കെ ജി രാഘവൻ പിള്ള, ഡോ. കെ ജി മാധവൻ നായർ (പ്രൊഫ. യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി കോളേജ് എന്നിവർ  പ്രഗത്ഭരായ പൂർവ്വവിദ്യാര്ഥികളാണ്
</font>
</font>


== ചരിത്രം ==
== ചരിത്രം ==
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1973-ല്‍ മിഡില്‍ സ്കൂളായും 1975-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 





21:31, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്സ്. മേവർക്കൽ
വിലാസം
മേവര്‍ക്കല്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201742437



പ്രമാണം:Imagepallickal.png

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിലാണ് മേവാവർക്കൽ ഗവ. എൽ പി എസ് സ്ഥിതി ചെയുന്നത്. 1900മാണ്ടിൽ നെടുമ്പറമ്പ്, നന്തായവനത്തിൽ ചെപ്പള്ളി കൃഷ്ണനാശാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു 1915 -ൽ ഇത് പുല്ലയിൽ നാരായണക്കുറുപ് എന്ന വ്യക്തിക്ക് വിൽക്കുകയും ചെയ്തു നാരായണകുറുപ്പ് ഇതിനെ സ്കൂളാക്കി മാറ്റി. മാനേജരും ആദ്യ പ്രധാന അദ്ധ്യാപകനും നാരായണക്കുറുപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ പിന് തലമുറക്കാർ പിന്നീട് 1948-ൽ സ്കൂളും 50 സെന്റ് സ്ഥലവും കൂടി സർക്കാരിന് കൈമാറി ആരംഭത്തിൽ ഓല കൊണ്ട് മറച്ച ഷെഡ് ആയിരുന്നു.1915-ൽ മൺഭിത്തി കെട്ടി ഒറ്റ ക്ലാസ് റൂം ഉള്ള ഓല കെട്ടിടമാക്കി 1935ലും 1958 ലും സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. ചിറയിൻകീഴ് നിന്നും വന്ന പ്രധാനാദ്ധ്യാപകനായ ശ്രീ വാസുപിള്ള സ്കൂളിന് സ്ഥിരം കെട്ടിടം ഉണ്ടാക്കി 1 മുതൽ 5 ക്ലാസ് വരെ ഉള്ള ഒരു എൽ പി സ്കൂളാണ് ഇത് 1936 മുതൽ 1967 വരെ 36 കൊല്ലം സേവനം അനുഷ്ഠിച്ച ശ്രീമതി ഭവാനിയമയെ ('അമ്മസാർ') നാട്ടുകാർ ബഹുമാനത്തോടെ സ്മരിക്കുന്നു ശ്രീ കൃഷ്ണൻകുട്ടി നായർ(സൈനിക കോളേജ് ലെക്ച്ചറർ ), ശ്രീ രാജീവ് സതാനന്ദൻ ഐ എ എസ് , ഡോ. കെ ജി രാഘവൻ പിള്ള, ഡോ. കെ ജി മാധവൻ നായർ (പ്രൊഫ. യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി കോളേജ് എന്നിവർ പ്രഗത്ഭരായ പൂർവ്വവിദ്യാര്ഥികളാണ്

ചരിത്രം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._മേവർക്കൽ&oldid=209470" എന്ന താളിൽനിന്ന് ശേഖരിച്ചത്