"എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THASNEEM M (സംവാദം | സംഭാവനകൾ)
ചരിത്രം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
THASNEEM M (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 72: വരി 72:

1927 ൽ പരേതനായ ശ്രീ. അബ്ദുള്ള മൊല്ല എന്ന മാന്യവ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 450 ഓളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. 2 അറബി അധ്യാപകരടക്കം 15 പേര ഇവിടുത്തെ സ്‌റ്റാഫംഗങ്ങളാണ്.
സ്ഥാപകനായിരുന്ന ശ്രീ. അബ്ദുളള മൊല്ലയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ചരിത്രം ഈ സ്ഥാപനത്തിന് പറയാനുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് ലഭിച്ചിരുന്ന സർക്കാർ ഗ്രാന്റ് മാത്രമായിരുന്നു വരുമാനം.ബ്രിട്ടീഷുകാരോടും അതുവഴി ഇംഗ്ളീഷ് ഭാഷയോടും സാധാരണജനം പുറം തിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിനായി കുട്ടികളെ ലഭിക്കുവാൻ വലിയ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു.വിദ്യാർഥികളെ തേടി അധ്യാപകർ വീടുവീടാന്തരം കയറി ഇറങ്ങുകയും, അധ്യാപകരെ കണ്ടാൽ വിദ്യാർഥികൾ ഓടുകയും ചെയ്തിരുന്ന അക്കാലത്തെ ജനജീവിതവും അങ്ങേയറ്റം ദുസ്സഹമായിരുന്നു. ത്യാഗപൂർണ്ണമായ അധ്യാപന ജീവിതം നയിച്ചിരുന്ന നിഷ്കളങ്കരായ അധ്യാപകർക്കും പ്രതിമാസ വരുമാനം നൽകുവാൻ മാനേജ സഹിചിരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമായിരുന്നു. ക്ലാസ്സ് മുറികളാണെങ്കിൽ സൗകര്യം കുറഞ്ഞവയും ഓല മേഞ്ഞവയും .....

മേൽപ്പറഞ്ഞവയെല്ലാം പഴയ കഥയാണെങ്കിൽ ഇന്നത്തെ സ്ഥിതിയാകെ ഇതിനകം മാറിയിരിക്കുന്നു. പുതിയ മാനേജ്മെന്റിന്റെ കീഴിൽ ഉജ്ജ്വലമായ പ്രവർത്തനങ്ങളാണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. അബ്ദുള്ള മൊല്ലയുടെ പുത്രനായ ശ്രീ. N. സുൽഫിക്കറിന്റെ കീഴിൽ സ്കൂൾ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു.അത്യാധുനികസൗകര്യങ്ങളുള്ളതും വിശാലവും ശിശു സൗഹാർദ്ദവും ICT സൗകര്യങ്ങളുള്ളതുമായ 15 ക്ലാസ്സ് മുറികൾ ഇന്നിവിടെയുണ്ട്. സ്കൂളിന്റെ പവർത്തനങ്ങളിൽ PTA,MTA,SMC, പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധ സമര ഭടന്മാർ എന്നിവരുടെയെല്ലാം നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. പുതിയ പാഠപ്രദ്ധതി അതിന്റേതായ രൂപത്തിൽ നടത്തിവരുന്നുണ്ട്.

"https://schoolwiki.in/എ.എം.എൽ.പി.എസ്._കാളോത്ത്,_നെടിയിരുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്