"ഒറ്റത്തൈ ജി യു പി സ്കൂൾ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 13: | വരി 13: | ||
== '''<big>ശിശുദിനം - 2023 </big>''' == | == '''<big>ശിശുദിനം - 2023 </big>''' == | ||
[[പ്രമാണം:13760_8.jpg|right|300px]] | |||
കുട്ടികളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ദ്രി ജവഹർലാൽ നെഹ്രുവിന്റെ സ്മരണകളുയർത്തി വീണ്ടുമൊരു ശിശുദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഒറ്റത്തൈ ഗവ: യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ശിശുദിനം ആചരിച്ചു. സ്കൂളിൽ നിന്നും ഒറ്റത്തൈ ടൌൺ വരെ ശിശുദിന റാലി നടത്തി.കുട്ടികൾ ചാച്ചാജിയുടെ വേഷപ്പകർച്ചയിൽ വന്നത് റാലിയെ ശ്രദ്ധേയമാക്കി . കൂടാതെ പ്രസംഗ മത്സരം , ക്വിസ്സ് എന്നിവയും സംഘടിപ്പിച്ചു . ശിശുദിനത്തിന്റെ ഭാഗമായി ഷീലാമ്മ ടീച്ചർ കുട്ടികൾക്ക് പായസ വിതരണം നടത്തി . ചാച്ചാ നെഹ്രുവിന്റെ പുസ്തകങ്ങൾ രശ്മി ടീച്ചർ കുട്ടികൾക്കായി പരിചയപ്പെടുത്തി. | |||
[[പ്രമാണം:13760_8_4.jpg|120px]] | |||
[[പ്രമാണം:13760_8_2.jpg|230px]] | |||
[[പ്രമാണം:13760_8_3.jpg|200px]] | |||
[[പ്രമാണം:13760_8_5.jpg|120px]] | |||